കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

കേരളപാഠപുസ്തകങ്ങള്‍ : ഒരു പഠനം

കേരളപാഠപുസ്തകങ്ങള്‍ : ഒരു പഠനം

സാമൂഹികജ്ഞാനനിര്‍മിതിയെയും വിമര്‍ശനാത്മകബോധനത്തെയും പരസ്യമായും, ജ്ഞാനനിര്‍മിതിവാദത്തെ രഹസ്യമായും കയ്യൊഴിഞ്ഞുകൊണ്ടുള്ള ഒരട്ടിമറിയാണ് ഇപ്പോള്‍ വിദ്യാഭ്യാസരംഗത്ത് നടന്നുകൊണ്ടിരിക്കുന്നത്. ക്ലസ്റ്ററുകളെ ദുര്‍ബലപ്പെടുത്തിയും മോണിറ്ററിങ്ങ് തീരെ ഒഴിവാക്കിയും പരീക്ഷകളെ പഴഞ്ചന്‍ രൂപങ്ങളിലേക്ക് തിരിച്ചുകൊണ്ടുപോയും പൊതുവിദ്യാഭ്യാസത്തെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. നമ്മുടെ പാഠപുസ്തകങ്ങളില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് ഒരു സംഘം അധ്യാപകര്‍ നടത്തിയ സൂക്ഷ്മവും സമഗ്രവുമായ പഠനത്തിന്റെ കണ്ടെത്തലുകളാണ് ഈ ലഘുഗ്രന്ഥത്തിന്റെ ഉള്ളടക്കം
ഒരു സംഘം ലേഖകര്‍ (എഡ്യുക്കേഷനല്‍ റിസര്‍ച്ച് യൂണിറ്റ്)
വില : 70 രൂപ

Products

Get in touch with us

Kssp in Social networks

Contact us

Head Office

Parishad Bhavan
Guruvayoor Road

Thrissur 680004

Tel: 0487-2381344