കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

കേരളവികസനം ഒരു ജനപക്ഷ സമീപനം

കേരളവികസനം ഒരു ജനപക്ഷ സമീപനം

1976-ല്‍ പുറത്തിറക്കിയ 'കേരളത്തിന്റെ സമ്പത്ത്' മുതല്‍ കേരളത്തിലെ വ്യവസായരംഗം, പരമ്പരാഗത വ്യവസായങ്ങള്‍, കൃഷി, അധികാരവികേന്ദ്രീകരണം തുടങ്ങി കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങളും സോവനീറുകളും പരിഷത്ത് ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയെല്ലാം അതാത് സന്ദര്‍ഭങ്ങളില്‍ കേരളത്തിന്റെ വികസനചര്‍ച്ചകളിലുള്ള ഇടപെടലുകളായിരുന്നു. കഴിഞ്ഞ വര്‍ഷം, നിരവധി അക്കാദമിക പണ്ഡിതന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ വികസനസംഗമങ്ങളിലൂടെയും വികസനകോണ്‍ഗ്രസിലൂടെയും കേരളവികസനത്തെക്കുറിച്ച് രൂപപ്പെട്ട സമീപനങ്ങളും നിര്‍ദേശങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഈ കൃതി.
എഡിറ്റര്‍മാര്‍ :'ഡോ.എം.പി.പരമേശ്വരന്‍, ഡോ.കെ.രാജേഷ്
വില : 100 രൂപ

Products

Get in touch with us

Kssp in Social networks

Contact us

Head Office

Parishad Bhavan
Guruvayoor Road

Thrissur 680004

Tel: 0487-2381344