കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

ജനകീയഗവേഷണം സാമൂഹ്യവിപ്ലവത്തിന്

ജനകീയഗവേഷണം സാമൂഹ്യവിപ്ലവത്തിന്

ഐ.ആര്‍.ടി.സി പ്രവര്‍ത്തനം തുടങ്ങിയിട്ട് മുപ്പതുവര്‍ഷം കഴിഞ്ഞി രിക്കുന്നു. നാടിനുചേര്‍ന്ന സാങ്കേതികവിദ്യ എന്ന ആശയത്തില്‍ ഊന്നിക്കൊണ്ട് ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാ ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഐ.ആര്‍.ടി.സി.യുടെ പ്രവര്‍ ത്തനം.
മണ്ണ് ജലസംരക്ഷണം, നീര്‍ത്തടാധിഷ്ഠിത വികസനം, കൃഷി അനു ബന്ധമേഖലകളിലെപഠനങ്ങളും പ്രവര്‍ത്തനങ്ങളും, മാലിന്യപരിപാലനവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും പ്രവര്‍ത്തനങ്ങളും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളായ ആദിവാസികള്‍, മണ്‍ പാത്രനിര്‍മാണത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ ഇവരുടെ ജീവസന്ധാരണ മാര്‍ഗങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാംതന്നെ സമഗ്രസമീപനത്തോടെയുള്ള ജനകീയ പ്രവര്‍ത്തനങ്ങളാണ്. ഐ.ആര്‍.ടി.സിയുടെ വളര്‍ച്ചയുടെ ചരിത്ര ത്തോടൊപ്പം ഒരു ജനകീയഗവേഷണ സ്ഥാപനമെന്ന അതിന്റെ സവിശേഷ ധര്‍മം എങ്ങനെയാണ് നിറവേറ്റപ്പെടുന്നത് എന്നുകൂടി വിശദമാക്കുകയാണ് ഈ പുസ്തകം.
രചന
ഡോ എം പി പരമേശ്വരന്‍
ഡോ. എന്‍ കെ ശശിധരന്‍ പിള്ള
വി ജി ഗോപിനാഥന്‍
വില 100 രൂപ

Products

Get in touch with us

Kssp in Social networks

Contact us

Head Office

Parishad Bhavan
Guruvayoor Road

Thrissur 680004

Tel: 0487-2381344