കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

1131
629

ബഹിരാകാശ പര്യവേഷണം

ബഹിരാകാശ പര്യവേഷണം

-ഈ പ്രപഞ്ചത്തില്‍ നാം തനിച്ചാണോ? - നക്ഷത്രങ്ങള്‍ എണ്ണുന്ന ഉപഗ്രഹമോ? -പ്രപഞ്ചത്തിന്റെ എക്‌സ്‌റേ ഫോട്ടോഗ്രാഫ് എങ്ങനെയെടുക്കു- ബഹിരാകാശത്തില്‍ ഗോതമ്പ് കൃഷിയോ- ബഹിരാകാശത്തില്‍ ഒരു ഷട്ടില്‍യാത്രയോ?മനുഷ്യന്‍ സാഹസികമായി ബഹിരാകാശം കീഴടക്കിയതിനെക്കുറിച്ചും ബഹിരാകാശ ഗവേഷണത്തിന്റെ വിവിധ ശാസ്ത്രസാങ്കേതികവിദ്യകളെക്കുറിച്ചും വിശദമായി വിവരിക്കുന്ന ഗ്രന്ഥം. നൂറില്‍പരം ഇമേജുകളും ഫോട്ടോകളും.രണ്ടു ദശാബ്ദത്തിലധികം ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനില്‍ ശാസ്ത്രജ്ഞനും സെന്റര്‍ ഫോര്‍ സ്‌പേസ് സയന്‍സ് & ടെക്‌നോളജി എഡ്യുക്കേഷന്‍ ഇന്‍ ഏഷ്യ & പസഫിക്ക് എന്ന സ്ഥാപനത്തില്‍ ഫാക്കല്‍റ്റിയുമായി പ്രവര്‍ത്തിച്ച പി.എം.സിദ്ധാര്‍ത്ഥന്റെ പ്രൗഢരചന.

Products

Get in touch with us

Kssp in Social networks

Contact us

Head Office

Parishad Bhavan
Guruvayoor Road

Thrissur 680004

Tel: 0487-2381344