Development

Activities in the area of Development and Decentralisation

ഭൂസംരക്ഷണജാഥ (ഏപ്രില്‍ 29) സമാപിക്കുന്നു

വിവിധജില്ലകളില്‍ അര്‍ഥപൂര്‍ണവും ആവേശകരവുമായ ജനസംവാദങ്ങള്‍ക്ക് സാക്ഷിയായ ഭൂസംരക്ഷണജാകള്‍ ഇന്നു സമാപിച്ചു. ഏപ്രീല്‍ 27 നു ഹര്‍ത്താല്‍ കാരണം മാറ്റിവച്ച സ്ഥലങ്ങളില്‍ ഏപ്രില്‍ 30ന് ജാഥ നടക്കും.കേരളത്തെ ഭൂവിനിയോഗത്തില്‍ സാമൂഹികനിയന്ത്രണം കൊണ്ടു വരേണ്ട ആവശ്യകതയിലേക്ക് സമൂഹശ്രദ്ധ ആകര്‍ഷിക്കാന്‍ ജാഥക്കു കഴിഞ്ഞിട്ടുണ്ട്.

വളപട്ടണം പുഴയോരത്തെ കണ്ടല്‍ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍- കണ്ണൂര്‍ ജില്ലാക്കമ്മിറ്റി പ്രസ്താവന

വളപട്ടണം പുഴയോരത്തെ കണ്ടല്‍ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍- കണ്ണൂര്‍ ജില്ലാക്കമ്മിറ്റി പ്രസ്താവന പി.ഡി എഫ് ഫോര്‍മാറ്റില്‍ വായിക്കുക.

ഭൂമി ജാഥാ റൂട്ട്

bhoomi jatha route

Download

ശാസ്ത്രസാഹിത്യ പരിഷത്ത് ജാഥാസമാപനം തൃശ്ശൂരില്‍

തൃശ്ശൂര്‍:കേരളത്തിലെ ഭൂവിനിയോഗം ശാസ്ത്രീയമായും സന്തുലിതമായും പുനഃസംവിധാനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് 'ഭൂമി പൊതുസ്വത്ത്' എന്ന മുദ്രാവാക്യം ഉയര്‍ത്തി കേരള ശാസ്ത്രസാഹിത്യപരിഷത്ത് നടത്തുന്ന സംസ്ഥാനതല ജാഥകള്‍ ഏപ്രില്‍ 29 വൈകീട്ട് 5.30 ന് തൃശ്ശൂര്‍ തെക്കേഗോപുരനടയില്‍ സമാപിക്കും. ഭൗമദിനമായ ഏപ്രില്‍ 22 ന് പയ്യന്നൂരില്‍നിന്നും തിരുവനന്തപുരത്തുനിന്നുമാണ് ജാഥകള്‍ തുടങ്ങുക. സമാപന സമ്മേളനത്തില്‍ ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രഭാത് പട്‌നായിക് മുഖ്യാതിഥിയാകും.

ലഘുലേഖ കേരളത്തിലെ ഭൂവിനിയോഗവും വികസനവും

Save the land of Kerala Campaign Leaflet in Malayalam

The leaflet on the issue of Land utilisation and Kerala's Development can be read here

Download

ദേശീയ പാത വികസനം

ദേശീയ പാത വികസനത്തിന്റെ മറവില്‍ സ്വകാര്യവല്‍ക്കരണ ശ്രമങ്ങള്‍ അതിവേഗം നടന്നുവരികയാണ്‌. ഇതിനെതിരെയുള്ള സമരപ്രവര്‍ത്തനങ്ങള്‍ ഇനിയും കരുത്താര്‍ജ്ജിക്കേണ്ടതുണ്ട്‌.

Aasiyan Karaar - Charcha

KSSP starts agitation against Sabari Rail Project

KSSP has started an agitation demanding that the proposed Sabari Rail Project be abandoned, since it has no significance in the Transport sector of Kerala, and  will hinder the development of other useful railway projects.

Kindly read the KSSP stand on this in the newest issue of  Parishad Vartha (click here).

KSSP Flickr Group Photos

DSC03742DSC03744DSC03740DSC03746DSC03747DSC03749DSC03748DSC03750DSC03736DSC03734

Videos

Syndicate content