Health

Activities of KSSP on the area of Health

Dr.C R Soman Passes Away ഡോ. സി ആര്‍ സോമന്‍ വിട പറയുന്പോള്‍

Renowned Doctor and  Health activist Dr.C R Soman Passed away in Trivandrum on 6th November 2009 due to a massive heart attack. He was 73. He had long association with KSSP even though he is not an active worker of it. He played crucial role in formulating the health policy and Health activities of KSSP.  His latest association with KSSP was his involvement in the Health Commission appointed by KSSP, in which he was also a member. He fought gallantly against the anti people policies of the Govt and the Health industry.

സ്വകാര്യ പ്രാക്ടീസ് : അട്ടിമറി നീക്കം പരാജയപ്പെടുത്തുക

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ  സ്വകാര്യ പ്രാക്ടീസ് നിരോധിച്ച കേരള സര്‍ക്കാരിന്റെ നടപടിയെ ഏറെ പ്രതീക്ഷയോടെയാണ് കേരളസമൂഹം സ്വീകരിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും രോഗികള്‍ക്ക് മെച്ചപ്പെട്ട സൌജന്യ ചികിത്സയും ഉറപ്പുവരുത്തുന്നതിന് ഏറെ സഹായകരമാകും ഈ തീരുമാനം. എന്നാല്‍ സ്വകാര്യ പ്രാക്ടീസ് നിരോധനത്തെ അട്ടിമറിക്കുന്നതിനുള്ള ഗൂഢശ്രമങ്ങള്‍ പലഭാഗത്ത് നിന്നും ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ പ്രാക്ടീസിനെ അനുകൂലിക്കുന്ന ഡോക്ടര്‍മാരും സ്വകാര്യ ലാബുകാരും ചില രാഷ്ട്രീയ- സാമൂഹിക സംഘടനകളും വരെ അട്ടിമറിക്കായി രംഗത്തിറങ്ങിയിരിക്കയാണ്.

"വൈദ്യസദാചാരവും സ്വകാര്യ പ്രാക്ടീസ്‌ നിരോധനവും" സെമിനാര്‍

മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും രോഗികള്‍ക്ക്‌ മെച്ചപ്പെട്ട ചികത്സ ഉറപ്പുവരുത്തുന്നതിനും ഏറെ സഹായകരമാവുന്നതാണ്‌ മെഡിക്കല്‍ കോളേജ്‌ ഡോകടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ്‌ നിരോധിച്ചു കൊണ്ടുള്ള കേരളസര്‍ക്കാരിന്റെ തീരുമാനം. കേരളസമൂഹം ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട ഈ നടപടിയെ ഒരു വിഭാഗം ഡോക്ടര്‍മാരും ചില സാമൂഹ്യ രാഷട്രീയ സംഘടനകളും ചിലമാധ്യമങ്ങളും ചേര്‍ന്ന്‌ അട്ടിമറിക്കാന്‍ ഒരുക്കം കൂട്ടുകയാണ്‌.

AROGYA SANGAMAM

 

കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ കോഴിക്കോട്‌ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട്‌ ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ കൊയിലാണ്ടി ബോയ്‌സ്‌ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു. പൊതുജനാരോഗ്യ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ നമുക്കെന്തുചെയ്യാം? എന്ന വിഷയത്തില്‍ ഡോ. മുബാറക്‌ സാനിയും;

ആരോഗ്യ ശില്പശാല

 

ആരോഗ്യ ശില്പശാല ഒക്ടോബര്‍ 10 ഞായര്‍ രാവിലെ തൃശൂര്‍ പരിസരകെന്ദ്രത്തില്‍ വെച്ച് നടക്കും. മേഖലയില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പു വരുത്തണം.

 

Arogya Pravarthaka Convention Nadannu

Arogya Pravarthaka Convention Nadannu

Kottaya CMS collegil Arogya Pravarthaka Convention KSSP kottayam District committee nadathi. Kazhinja augest 22 23 theeyathikalilayirunnu Convention.

"AROGYA SANGAMAM"

ജില്ലാ തല ആരോഗ്യസംഗമം 04-10-2009  ന്‌  രാവിലെ 10 മണിമുതല്‍ കൊയിലാണ്ട

H1 N1 CAMPAIGN

KSSP Malappuram Dist.Comittee have observed August 20 as H1N1 Campaign day in Malappuram district. Awareness campaigns & Pamphlet distribution have conducted in various places. Activists in Malappuram Mekhala committe joined together in Kottakkal Bus stand and given notices to the passengers in the busses with a briefing.

Syndicate content