organisation

Organisational details

New Blog for KSSP Karunagappally Meghala

The new blog for KSSP Karunagappllay meghala (zone) in Kollam district has been launched. click here to view.

 

Speech of Dr. Rajan Gurukkal at the 47th KSSP annual conference

click here or download the attached file  to hear the speech of Dr. Gurukkal at the KSSP 47th State Conference held at Malappuram. the filecan be opened using the programme 'media player classic' (click here to download)(The poor audio quality is regretted).

KSSP conference - Some lively moments

For a glimpse of the just concluded KSSP annual meet at Malppuram visit http://ksspnewss.blogspot.com/2010/02/blog-post_14.html

TEXT OF THE INAUGURAL SPEECH OF MALINI BHATACHARYA AT THE KSSP CONFERENCE - MALAYALAM AND ENGLISH

THE CULTURE OF GENDER IN THE ERA OF GLOBALIZATION

resolutions passed by 47th annual conference of KSSP

സമ്മേളനം അംഗീകരിച്ച പ്രമേയങ്ങളില്‍ ചിലത്.

KSSP State Conference Began at Malappuram

The 47th annual conference of KSSP at the Govt. Girl’s Higher Secondary School, Malappuram today.  As many as 400 delegates from various districts are attending the conference. ( Click here for the speeches)

ഗണിതത്തിലെ പൊള്ളുമിടങ്ങള്‍ - വാര്ഷികാനുബന്ധ സെമിനാര്‍ സമാപിച്ചു.

kSSP Office Bearers




<!--[if gte mso 9]>

Normal
0


false

വിദ്യാഭ്യാസം പൂര്‍ണമായി വാണിജ്യവല്‍ക്കരിക്കാനുള്ള ശ്രമത്തെ ചെറുത്തു തോല്‍പ്പിക്കുക:ഡോ.കെ.എന്‍. ഗണേഷ്

വിദ്യാഭ്യാസത്തെ സേവനമാക്കി വാണിജ്യവല്‍ക്കരിക്കുകയും അതിനെ അന്താരാഷ്ട്ര കരാറുകളുടെ ഭാഗമാക്കുകയും ചെയ്യനുള്ള ശ്രമത്തെ ചെറുത്തുതോല്പിക്കണമെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധനും മുന്‍ പരിഷത്ത് സംസ്ഥാന പ്രസിഡന്റുമായ ഡോ.കെ.എന്‍. ഗണേഷ് പ്രസ്ഥാവിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ സ്മ്മേളനം നെടുമങ്ങാട് ഗ്രീന്‍ലാന്‍ഡ് ആഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആദ്ദേഹം.

തിരുവനന്തപുരം ജില്ലാ വാര്‍ഷികം 23,24ന് നെടുമങ്ങാട്

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 47-ആം സംസ്ഥാന വാര്‍ഷികത്തിന് മുന്നോടിയായുള്ള തിരുവനന്തപുരം ജില്ലാ വാര്‍ഷികം 2010 ജനുവരി 23,24 തീയതികളില്‍ നെടുമങ്ങാട് ഗ്രീന്‍ ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കുന്നു. പരിഷത്ത് മുന്‍ പ്രസിഡന്റ് ഡോ.കെ.എന്‍.ഗണേഷ് ഉദ്ഘാടനം ചെയ്ത് “ആഗോളവല്‍ക്കരണകാലത്തെ വിദ്യാഭ്യാസവും സംസ്കാരവും” എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കും

വൈക്കം മേഖലാ വാര്‍ഷികം നടന്നു

 വൈക്കം മേഖലാ വാര്‍ഷികം 9-01-2010കാട്ടിക്കുന്നു ഗ..യു പി സ്കൂളില്‍ വെച്ച് നടന്നു. ഉത്ഘടന ക്ലാസ്സ് ഇല്ലാതെയാണു ഇത്തവണ വാര്‍ഷികം തുദങ്ങിയത്. മെഖല സെക്രട്ടറി ബിനു പ്രവര്‍ത്തന റിപ്പോര്‍ട്ടു അവതരിപ്പിച്ചു. ട്രഷറര്‍ ഗോപാലക്യഷ്ണന്‍ കണക്കും അവതരിപ്പിച്ചു.

ശാസ്ത്രസാഹിത്യ പരിഷത്ത് നെടുമങ്ങാട് മേഖലാ സമ്മേളനം നടന്നു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നെടുമങ്ങാട് മേഖലാ സമ്മേളനം ഇന്നു കളത്തറ വിശ്വഭാരതിയില്‍ നടന്നു. ശ്രീ. എ.രാമചന്ദ്രന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം കേന്ദ്ര നിര്‍വാഹക സമിതി അംഗം ശ്രീ. വി. ഹരിലാല്‍ ഉദ്ഘാടനം ചെയ്തു.  ശ്രീ. വിനീഷ് കളത്തറ അനുശോചനപ്രമേയം അവതരിപ്പിച്ചു.    മേഖലാ സെക്രട്ടറി ശ്രീ. എസ്. വിജയകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ശ്രീ. എസ്. ബിജുകുമാര്‍ വരവു ചെലവു കണക്കും അവതരിപ്പിച്ചു.  വി. ഹരിലാല്‍ സംഘടനാരേഖ അവതരിപ്പിച്ചു.

അക്കരപ്പാടത്ത് പുസ്തക ചന്ത

അക്കരപ്പടം ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് പരിഷത്ത് അക്കരപ്പടം യുണിറ്റ് പുസ്തക ചന്ത നടത്തുന്നു. പരിഷത്ത് പുസ്തകങ്ങള്‍, സി ഡി, ചൂടാറാപ്പെട്ടി, സോപ്പ് തുടങ്ങിയവ ഇവിടെ ലഭ്യമാണ്. 26-12-2009 നു പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ മുകുന്ദന്‍ uthkatanam  ചെയ്ത പുസ്തക ചന്ത 31-12-2009 വരെ ഉണ്ടാകും.

അക്കരപ്പാടത്ത് പുസ്തക ചന്ത

അക്കരപ്പടം ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് പരിഷത്ത് അക്കരപ്പടം യുണിറ്റ് പുസ്തക ചന്ത നടത്തുന്നു. പരിഷത്ത് പുസ്തകങ്ങള്‍, സി ഡി, ചൂടാറാപ്പെട്ടി, സോപ്പ് തുടങ്ങിയവ ഇവിടെ ലഭ്യമാണ്. 26-12-2009 നു പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ മുകുന്ദന്‍ uthkatanam  ചെയ്ത പുസ്തക ചന്ത 31-12-2009 വരെ ഉണ്ടാകും.

Syndicate content