See the full text of the statement in Malayalam int the attachment. The KSSP has asked the Government to withdraw the decision to to reduce the negative mark in the entrance examinations for Professional Courses like medicine and engineering. In a statement issued, KSSP has pointed out that the decision would only help those who make education a mere business through Self Financing Colleges. In a four choiced (ABCD) 120 number question exam for a paper, any candidate who continuously mark any one of the choices like A,B, C or D, would get 24 marks.
മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിച്ച കേരള സര്‍ക്കാരിന്റെ നടപടിയെ ഏറെ പ്രതീക്ഷയോടെയാണ് കേരളസമൂഹം സ്വീകരിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും രോഗികള്‍ക്ക് മെച്ചപ്പെട്ട സൌജന്യ ചികിത്സയും ഉറപ്പുവരുത്തുന്നതിന് ഏറെ സഹായകരമാകും ഈ തീരുമാനം. എന്നാല്‍ സ്വകാര്യ പ്രാക്ടീസ് നിരോധനത്തെ അട്ടിമറിക്കുന്നതിനുള്ള ഗൂഢശ്രമങ്ങള്‍ പലഭാഗത്ത് നിന്നും ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ പ്രാക്ടീസിനെ അനുകൂലിക്കുന്ന ഡോക്ടര്‍മാരും സ്വകാര്യ ലാബുകാരും ചില രാഷ്ട്രീയ- സാമൂഹിക സംഘടനകളും വരെ അട്ടിമറിക്കായി രംഗത്തിറങ്ങിയിരിക്കയാണ്.
കേരള ശാസ്ത്രസാഹിത്യ പരിഷത്തും കേരള സംസ്ഥാന സര്‍വ്വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് സംയുക്തമായി ശാസ്ത്രവര്‍ഷ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ശാസ്ത്രവണ്ടിയുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. Click here for the Route details.
ലക്ഷ്യം
ശാസ്ത്രബോധം വളര്‍ത്തുക, മാനവികതയും, അന്വേഷണത്തിനും പരിഷ്കരണത്തിനുമുള്ള മനോഭാവവും വികസിപ്പിക്കുക.
Friends of KSSP holds an antiwar seminar on August 7 6pm at Abudabi Social Centre. Sri Rajive chelanat and Sri TP Gangadharan will present papers. If you are in Abudabi, you are invited.
A job notice received from the fiends of KSSP is posted here. VARIOUS JOB OPENINGS IN MIDDLE EASTHVAC Operator
Minimum required experience :
5 years in same field, Language: English, good knowledge of
ബാലവേദി രംഗത്തെ പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി
ഒരു ബാലവേദി പ്രവര്‍ത്തക ക്യാമ്പ്
സംഘടിപ്പിക്കുന്ന വിവരം അറിയിക്കുന്നതില്‍ സന്തോഷമുണ്ട്.
ഷാര്‍ജ എമിരേറ്റ്സ് നാഷ്ണല്‍ സ്കൂളില്‍
ജൂലൈ 31നു വെള്ളിയാഴ്ച
രാവിലെ 9.30 മുതല്‍ ഉച്ചക്ക് 2 മണി വരെ
നടക്കുന്ന ക്യാമ്പിന് നേതൃത്വം നല്‍കുന്നത്
പരിഷത്തിന്റെ സംസ്ഥാനക്കമ്മിറ്റിയംഗവും,
സംസ്ഥാന ബാലവേദി കണ്‍വീനറുമായ
ശ്രീ. രാജശേഖരനാണ്.
A team of 50 KSSP activists led by State Secretary PV Santhosh and Managing Editor of KSSP Magazines K Radhan reached Patna to take part in the suryotsavam in connection with the longest total Solar Eclipse in the century. The KSSP units and Zonal committees also have organised a number of programmes to celebrate the event.