Publications

പന്നിപ്പനി: അറിയേണ്ട കാര്യങ്ങള്‍ വീണ്ടും പ്രസിദ്ധീകരിക്കുന്നു

മഴക്കാലമായതോടെ പന്നിപ്പനിയും മറ്റു പകര്‍ച്ചപ്പനികളും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അവയ്ക്കെതിരെ വേണ്ട മുന്‍കരുതലുകള്‍ ഇതാ.

Download

parishath vartha August issue

Kindly read partishad vartha 9th issue.
August 2010

Download

യുറീക്ക,ശാസ്ത്രകേരളം പ്രത്യേക പതിപ്പുകളുടെ പ്രകാശനവും സയൻസ് ഗ്യാലറിയുടെ ഉദ്ഘാടനവും

2010 ജൈവവൈവിധ്യ സംരക്ഷണാചരണത്തിന്റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജൂലൈ മാസത്തെ യുറീക്ക, ശാസ്ത്രകേരളം മാസികകൾ ജൈവവൈവിധ്യ പതിപ്പായാണ് പ്രസിദ്ധീകരിക്കുന്നത്. ഈ പതിപ്പുകളുടെ പ്രകാശനം 2010 ജൂലൈ 2, രാവിലെ 9.30 ന് തിരുവനന്തപുരം പേരൂർക്കട ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് കേരള വനം വകുപ്പ് മന്ത്രി ശ്രീ ബിനോയ് വിശ്വം നിർവഹിക്കുന്നു. ശാസ്ത്ര വർഷം,ജൈവവൈവിധ്യ വർഷം എന്നിവയുടെ ഭാഗമായി സ്കൂളിൽ സജ്ജീകരിച്ച സയൻസ് ഗ്യാലറിയുടെ ഉദ്ഘാടനവും തദവസരത്തിൽ നടക്കുന്നു. തിരുവനന്തപുരം നഗരസഭാ കൌൺസിലർ അഡ്വ: എസ്.വി. പത്മകുമാർ അദ്ധ്യക്ഷത വഹിക്കും. ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി ശ്രീ കെ ടി രാധാകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തും

Add new comment 1 read

ജൂലൈ 4 മാസികാദിനം

ഈ വരുന്ന ജൂലൈ 4 ശാസ്ത്രസാഹിത്യ പരിഷത്ത് മാസികാപ്രചാരണ ദിനമായി ആചരിക്കും. പ്രശസ്ത വ്യക്തികളെ മാസികാവരിക്കാരായി ചേര്‍ത്തുകൊണ്ടുള്ള ഉദ്ഘാടനങ്ങള്‍, അനുഭവം പങ്കിടല്‍ (യുറീക്കയും ഞാനും) , സംവാദങ്ങള്‍, ജൈവവൈവിധ്യക്ലാസുകള്‍, ജൈവോത്സവങ്ങള്‍, സെമിനാറുകള്‍ തുടങ്ങി നിരവധി പരിപാടികള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
ജൂലൈ ആഗസ്റ്റ് മാസങ്ങളിലെ മാസികാപ്രവര്‍ത്തനങ്ങളുടെ തുടക്കമായാണ് നാലാം തീയതി മാസികാപ്രചാരണതിതനായി പൂര്‍ണമായി മാറ്റി വയ്ക്കുന്നത്. ഓരോ മേഖലയും യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി എന്നിവയുടെ 1000 വരിക്കാരെ ചേര്‍ക്കുക എന്നതാണു ലക്ഷ്യം. ജൈവവൈവിധ്യ വര്‍ഷമായതിനാല്‍ ജൈവവൈവിധ്യപ്പതിപ്പായാണ് ജൂലൈയിലെ യുറീക്ക ആദ്യലക്കം, ശാസ്ത്രകേരളം എന്നിവ പുറത്തിറക്കുന്നത്.

KSSP Flickr Group Photos

KTR at KTR(Kottarakkara)R.Radhakrishnan against BOT of NHR.Radhakrishnan against BOT of NHksspoachira2ksspoachira1BackgroundOpening SongA.Vijayaraghavan.M.PKKJanardhananInaugural address by Dr.Malini Bhattacharya

Videos

Syndicate content