Society

സൂര്യഗ്രഹണത്തെ വരവേല്ക്കുക

ജനുവരി പതിനഞ്ചിലെ സൂര്യഗ്രഹണത്തെ വരവേല്ക്കാം. വിശദാംശങ്ങള്‍ക്ക്  പരിഷത്ത് പ്രവര്ത്തകനായ നവനീത് കൃഷ്ണന് തയാറാക്കിയ ഈ ലേഖനം നോക്കുക. http://kizhakkunokkiyandram.blogspot.com/2010/01/blog-post.html

ASEAN agreement details.

The Central Government releases the ASEAN Agreement details. click here and here  to go to the link.

KSSP stand on ASEAN

View KSSP stand on the ASEAN issue. A letter from KSSP General Secretary

ഗലീലീയോ നാടകം വീണ്ടും തിരുവനന്തപുരത്ത്

 

തിരുവനന്തപൂരത്ത് നടക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നാളെ കനകക്കുന്ന് കൊട്ടാരത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഗലീലിയോ നാടകം അവതരിപ്പിക്കുന്നു. തിരുവനന്തപുരത്തുകാര്‍ക്ക് ഒരിക്കല്‍ കൂടി നാടകം ആസ്വദിക്കാനുള്ള അവസരം കൈ വന്നിരിക്കയാണ്.

Copenhegan- What next?

Copenhegan What next? 

The stand taken by the Developed countries who are responsible for  more than 70 percent of the worlds man-made CO2 emission is highly deplorable and poses severe threat to the very existence of life in the earth. What should be the stand taken by  the devloping countries and the people of the Developed countreis?

Sabari Rail prethishedha Jatha

 Keralathile road gathagathe keerimurikkunna sabari rail padthadthikkethire KSSP nadathiya jatha 10 Oct nu erumeliyil samapichu. Dr. VR.Radghunandanan, convenor samsthana paristhithi sub committe
T.P. Suresh babu, Jatha manager, Adv. Chandran, Joji Kuttummel were the spearkers at the meeting. Dr. Babucharian, Dist. President made welcome speech and Sanoj, member Ktym Dist committee, proposed vote of thanks.

ആരോഗ്യ പ്രവര്‍ത്തക സംഗമം

ലോകമെങ്ങും ഏറെ പ്രകീര്‍ത്തിക്കപ്പെട്ട "കേരള ആരോഗ്യ മാതൃക" ഇന്ന് ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു ദശകമായി, കുറഞ്ഞ സമയത്തിനുള്ളില്‍ പടര്‍ന്നുപിടിക്കുന്ന ഒരുകൂട്ടം രോഗങ്ങള്‍ ഒരു വശത്തും നമ്മുടെ ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ കാരണം പിടിപെടുന്ന രോഗങ്ങള്‍ മറുവശത്തും. രണ്ടും ഏറെ ഗൗരവത്തോടെ കാണേണ്ടവയാണ്.

Syndicate content