Kannur

കണ്ണവം പുഴ പഠനം

ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകര്‍ കണ്ണവം പുഴയുടെ പാരിസ്ഥിതിക പ്രശ്നങ്ങളെപ്പറ്റി പഠനം നടത്തി.
കണ്ണവം പുഴ പഠനസംഘം ചങ്ങാടത്തില്‍ യാത്രചെയ്തു വിവരങ്ങള്‍ശേഖരിക്കുന്നു .

ജാനകിയമ്മാള്‍ സെമിനാര്‍ നവംബര്‍ 4 ന്

ലോക പ്രശസ്ത സസ്യ ശാസ്ത്രജ്ഞ ഡോക്ടര്‍ ഇ കെ ജാനകി അമ്മാള്‍ അനുസ്മരണ സെമിനാര്‍ അവരുടെ ജന്മ നാടായ തലശ്ശേരിയില്‍ നടക്കും. ജാനകി അമ്മാള്‍ നവംബര്‍ നാലിനാണ് ജനിച്ചത്‌ . ശാസ്ത്ര സാഹിത്യ പരിഷത്തും ബ്രെന്നേന്‍ കോളേജും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുക.

വളപട്ടണം പുഴയോരത്തെ കണ്ടല്‍ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍- കണ്ണൂര്‍ ജില്ലാക്കമ്മിറ്റി പ്രസ്താവന

വളപട്ടണം പുഴയോരത്തെ കണ്ടല്‍ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍- കണ്ണൂര്‍ ജില്ലാക്കമ്മിറ്റി പ്രസ്താവന പി.ഡി എഫ് ഫോര്‍മാറ്റില്‍ വായിക്കുക.

vainu bappu seminar at kannur

During the science year 2009 a state level seminar in connection with Vainu Bappu at kannur district on 19 august. Dr. Savya Sachi Chattergi, a well   known scientist of indian institute of astrophysics banglore

Syndicate content