ഗണിതത്തിലെ പൊള്ളുമിടങ്ങള്‍ - വാര്ഷികാനുബന്ധ സെമിനാര്‍ സമാപിച്ചു.
ഗണിത ക്ലാസ്സിലെ കഠിനമായ പഠന സന്ദർഭങളിൽ പരാജയപ്പെട്ടു പിന്മാറിയവർ ഏറെ. ഗണിതബോധനത്തിലെ പൊള്ളുമിടങൾ (HOT SPOTS) വിദ്യർതികൾക്കും അധ്യാപർക്കും ഒരുപോലെ വെല്ലുവിളിയാണു. ഗണിതക്ലാസ്സിലെ പൊള്ളുമിടങളെക്കുറിചു രേഖപ്പെടുത്താനും പരിഹാരം കാണാനുമുള്ള ശ്രമങൾക്കായി നൂറോളം ഗണിതാധ്യാപകർ തിരൂർ ഡയറ്റിൽ ഒത്തുചേർന്നു. ഡോ.എം.പി.പരമേശ്വരൻ,കോഴിക്കൊടു സർവ്വ്കലാശാല ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ.പി.ടി.രാമചന്ദ്രൻ, പാലക്കടു ഡയറ്റിലെ നാരയണനുണ്ണി എന്നിവർ അവർക്കു നേത്രുത്വം നൽകി. പരിഷത്തിന്റെ 47-ആം വാർഷികത്തിന്റെ അനുബന്ധ പ്രവർത്ത്നങളിലൊന്നയിരുനു ഇതു.
കേരള ഗണിത പാരംബര്യം അനുസ്മരിച്ചുകൊണ്ടു 2010 ഏപ്രിലിൽ തിരുനാവായിൽ നടക്കുന്ന ഗണിതശാസ്ത്രമാമാങ്ക്ത്തിന്റെ മുന്നൊരുക്ക ശിൽപ്പശാലയാണിതു. കേരളത്തിന്റെ ഗണിതപാരമ്പ്ര്യത്തേക്കുറിച്ചു ഡോ.പി.ടി.രാമചന്ദ്രൻ പ്രഭാഷണം നടത്തി.
ഡയറ്റ് പ്രിൻസിപ്പൾ ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. കെ.കെ.ജനാർദ്ദ്നൻ, എം.എസ്.മോഹനൻ,പി.വാമനൻ,പി.രമേഷ്കുമാർ,പി.ടി.മണികണ്ഠ്ൻ എന്നിവർ നെത്രുത്വം നൽകി.
- Categories:
- Districts:
- Login or register to post comments
- Printer-friendly version
- Send to friend
Recent blog posts
- National Conference On Free Software – 20th and 21st March, 2010
- WOMEN'S DAY OBSERVED
- വേമ്പനാട് ജാഥ 6ആം തീയതി ടി വി പുരം മുതല്‍ കുമരകം വരെ
- AASTRO KERALA ALAPPUZHA CHAPTER
- MOROTARIUM DECLARED ON INTRODUCTION OF B.T BRINJAL
- ലോക തണ്ണീര്‍ തട ദിനം : ഫെബ്രുവരി 2
- വിദ്യാഭ്യാസം പൂര്‍ണമായി വാണിജ്യവല്‍ക്കരിക്കാനുള്ള ശ്രമത്തെ ചെറുത്തു തോല്‍പ്പിക്കുക:ഡോ.കെ.എന്‍. ഗണേഷ്
- തിരുവനന്തപുരം ജില്ലാ വാര്‍ഷികം 23,24ന് നെടുമങ്ങാട്
- ALAPPUZHA JILLA VARSHIKAM
- മലപ്പുറം മണ്ണും മനസ്സും-സെമിനാർ








