മലപ്പുറം മണ്ണും മനസ്സും-സെമിനാർ

മലപ്പുറത്തിന്റെ സാംസ്കാരിക പൈത്രുകത്തേയും സവിശേഷതകളേയും വിശകലനം ചെയ്യുവാനും അടയാളപ്പെടുത്തുവാനും നമ്മൾ നടത്തുന്ന ശ്രമമാണു മലപ്പുറം-മണ്ണും മനസ്സും സെമിനാർ. പോയകാലത്തെ നന്മകളെ തിരിച്ചറിയുവാനും അതുവഴി നേടുന്ന അവബോധം ഉപയോഗിച്ചു പുതിയ പ്രതിരോധം സ്രുഷ്ടിക്കുവാനും സെമിനാർ ഉദ്ദേശിക്കുന്നു.
വിവിധ സെഷനുകളിലായി വിവിധ വിഷയങൾ ചർച്ച് ചെയ്യുന്നു.
ഉദ്ഘാടന സെഷൻ
അധ്യക്ഷൻ:വി.ശസികുമാർ.എം.എൽ.എ
ഉദ്ഘാടനം: ഡോ.കെ.എൻ.പണിക്കർ
സ്വഗതം:സി.ദിവാകരൻ(ചെയർമാൻ,പെരിന്തൽമണ്ണ നഗരസഭ)
നന്ദി:വേണൂ പാലൂർ
സെഷൻ -1
അധ്യക്ഷൻ:പാലക്കീഴു നാരയണൻ
വിഷയം 1 :സംബന്നമായ സാഹിത്യ പാരംബര്യം (ആലങ്കോടു ലീലാക്രിഷ്ണൻ)
                2:അറിയപ്പെടാത്ത് ഗണിത പാരംബര്യം(ഡോ.പി.ടി.രാമചന്ദ്രൻ)
                3.വൈദ്യം അറിയപ്പെടുന്നതും അറിയപ്പെടാത്ത്തും (ഡോ.എം.വി.വിനോദ്കുമാർ)
സ്വാഗതം:സി.വാസുദേവൻ
നന്ദി :എം.ഗോപലൻ
സെഷൻ -2
അധ്യക്ഷൻ:ഡോ.എം.ആർ.രഘവവാര്യർ
ഉദ്ഘാടനം:ട്.കെ.ഹംസ,മുൻ എം.പി
വിഷയം  1.മാപ്പിളപ്പാട്ടിന്റെ ലോകം (വി.എം.കുട്ടി)
                 2.തനതു കല പാരമ്പര്യം (ഡോ.അനിൽ ചേലേമ്പ്ര)
                 3.മലപ്പുറത്തിന്റെ സ്വന്തം ഫുട്ബോൾ (യു.ഷറഫലി)
                4. നാടകം,ചിത്രകല-മലപ്പുറത്തിന്റെ  ഈടുവൈപ്പുകൾ(പി.പി.രാമചന്ദ്രൻ)
സ്വാഗതം:കെ.പദ്മനാഭൻ
നന്ദി  :വി.രാജേന്ദ്രൻ.
സമാപന സമ്മേളനം
അധ്യക്ഷൻ:പ്രൊഫ്:എം.എം.നാരായണൻ
പ്രഭാഷണം:ഡോ.കെ.ജി.പൌലോസ്
സ്വാഗതം :എം.എസ്.മോഹനൻ
നന്ദി :കെ.മൊയിതൂട്ടി മാസ്റ്റർ.