മെമ്പര്‍ഷിപ്പ് നിര്‍ദ്ദേശങ്ങള്‍
സുഹൃത്തുക്കളേ,
പരിഷത്ത് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടക്കുകയാണല്ലോ. ചേര്‍ക്കുന്ന മെമ്പര്‍ഷിപ്പുകള്‍ ഇത്തവണയും ഓണ്‍ലൈനായി തന്നെയാണ് ക്രോഡീകരിക്കുന്നത്. അതിനുള്ള നിര്‍ദ്ദേശങ്ങള്‍ താഴെ കൊടുക്കുന്നു. ആകെ മൂന്ന് അറ്റാച്ച് മെന്റുകള്‍ ഉള്ളത് ശ്രദ്ധിക്കുമല്ലോ. ആവശ്യമുള്ളവര്‍ മൂന്ന് ഫയലുകളും ഡൌണ്‍ലോഡുക.
1)മെമ്പര്‍ഷിപ്പ് ചേര്‍ക്കുന്നതിനുള്ള ഫോം
2)മെമ്പര്‍ഷിപ്പ് അപ്‌ലോഡിംഗ് സംബന്ധിച്ച പൊതു നിര്‍ദ്ദേശങ്ങള്‍
3)മെമ്പര്‍ഷിപ്പ് പുതുക്കന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍

Image:
- Categories:
- Download:
- tags:
- Login or register to post comments
- Printer-friendly version
- Send to friend



