Ernakulam

മാധ്യമശില്പശാല

മാധ്യമ ശില്പശാല നടന്നു

 

നാടകയാത്ര

ശാസ്ത്രനാടകയാത്ര

 

ക്യാമ്പ്

ജില്ലാ പ്രവര്‍ത്തക ക്യാമ്പ്

 

ബയോ ഗ്യാസ് പ്ലാന്റ്-പരിശീലനം-റിപ്പോര്‍ട്ട്

ബയോ ഗ്യാസ് പ്ലാന്റ് ഫിറ്റര്‍മാര്‍ക്കുള്ള പരിശീലനം

റിപ്പോര്‍ട്ട്

 

ബയോ ഗ്യാസ് പ്ലാന്റ്-പരിശീലനം-റിപ്പോര്‍ട്ട്

ബയോ ഗ്യാസ് പ്ലാന്റ് ഫിറ്റര്‍മാര്‍ക്കുള്ള പരിശീലനം

 

ബയോ ഗ്യാസ് പ്ലാന്റ് - ഫിറ്റര്‍മാരുടെ പരിശീലനം

ബയോ ഗ്യാസ് പ്ലാന്റ് - ഫിറ്റര്‍മാരുടെ പരിശീലനം

ജൂലായ് 20, 21 പറവൂര്‍ ബ്ലോക്ക് ഓഫീസ്

 

ADDRESS OF DISTRICT COMMITTEE

എറണാകുളം ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ പേരും വിലാസവും

പ്രസിഡന്റ്

എറണാകുളം ജില്ലാവാര്‍ഷികം

ജില്ലാ വാര്‍ഷികം വിജയകരമായി പര്യവസാനിച്ചു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ വാര്‍ഷികം ഫെബ്രുവരി 12, 13 തീയതികളില്‍ ചെറായി രാമവര്‍മ്മ യൂണിയന്‍ ഹൈസ്കൂളില്‍ നടന്നു.

ജില്ലാവാര്‍ഷികം - വീട്ടുമുറ്റ ആരോഗ്യക്ലാസ്സുകള്‍

ജില്ലാവാര്‍ഷികം - അനുബന്ധ പരിപാടികള്‍

 

ജില്ലാവാര്‍ഷികത്തിന്റെ ഭാഗമായി പള്ളിപ്പുറം പഞ്ചായത്തിലെ 23 വാര്‍ഡുകളിലും വീട്ടുമുറ്റ ആരോഗ്യക്ലാസ്സുകള്‍ ആരംഭിച്ചു.

ഡിസംബര്‍ 3, 4 തീയതികളിലായി 5 ക്ലാസ്സുകള്‍ (9, 11, 13, 16, 18 വാര്‍ഡുകള്‍) നടന്നു.  ഓരോ ക്ലാസ്സിലും  ഏകദേശം 50-60 പേര്‍ പങ്കെടുത്തു.  BMI പരിശോധന നടത്തുന്നത് ഏറെ ആകര്‍ഷിക്കപ്പെടുന്നുണ്ട്.  കൂടുതലും സ്ത്രീകളാണ് പങ്കെടുക്കുന്നത്.

 

 

എറണാകുളം ജില്ലാ വാര്‍ഷികം ചെറായിയില്‍



ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ വാര്‍ഷികം ചെറായിയില്‍

 

New Blog to KSSP Eranakulam district എറണാകുളം ജില്ലയ്ക്കു പുതിയ ബ്ലോഗ്

A new blog has been set up for KSSP Eranakulam District. Pl visit http://ksspernakulam.wordpress.com/

എറണാകുളം ജില്ലാവാർഷികം: സ്വാഗതസംഘം രൂപീകരിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എറണാകുളം ജില്ലാവാർഷികം സ്വാഗതസംഘം രൂപീകരണയോഗം നവംബർ 7 സി വി രാമൻ ദിനം ചെറായി രാമവർമ യൂണിയൻ ഹൈസ്കൂളിൽ നടന്നു. എം കെ ദേവരാജൻ മാസ്റ്ററുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പ്രസിഡന്റ് എം കെ എം കെ രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി കെ സി സുനിൽ, വൈപ്പിൻ മേഖലാ സെക്രട്ടറി സാജൻ പുത്തൻവീട്ടിൽ എന്നിവർ വാർഷിക സമ്മേളന സംഘാടനത്തേയും സംഘടനാ നിലപാടുകളെയും വിശദീകരിച്ചു. കെ കെ രഘുരാജ് സ്വഗതവും എം സി പവിത്രൻ നന്ദിയും പറഞ്ഞു. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിന്നമ്മ ധർമ്മൻ ചെയർ പെഴ്സൺ ആയും എം കെ ദേവരാജൻ കൺവീനർ ആയും, കെ കെ രഘുരാജ്, എൻ വി രാധാകൃഷ്ണൻ എന്നിവർ ജോയിന്റ് കൺവീനർമാരയും സംഘാടക സമിതി രൂപീകരിച്ചു. മറ്റു കമ്മറ്റി കണ്വ്വീനർമാരായി എം എ സുധൻ(വിഭവസമാഹരണം), ടി പി ശശിധരൻ(പ്രചരണം), എം സി പവിത്രൻ (അനുബന്ധപരിപാടി), സി പി സുഗുണൻ(ഭക്ഷണം,താമസം) എന്നിവരെയും തിരഞ്ഞെടുത്തു.

BLOG OF KSSP ERNAKULAM

KSSP Ernakulam has launched a new blog for KSSP Ernakulam District.  Log on http://ksspernakulam.wordpress.com/

 

യൂണിറ്റുകള്‍ ശക്തിപ്പെടുത്തുക




ആരോഗ്യ ശില്പശാല സമാപിച്ചു

 

കേരളത്തിന്റെ ആരോഗ്യനേട്ടങ്ങള്‍ തിരികെ പിടിക്കണം -

ഡോക്ടര്‍ അനീഷ്

 

 

പിരാരൂര്‍ (അങ്കമാലി)