ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകര്‍ കണ്ണവം പുഴയുടെ പാരിസ്ഥിതിക പ്രശ്നങ്ങളെപ്പറ്റി പഠനം നടത്തി.
കണ്ണവം പുഴ പഠനസംഘം ചങ്ങാടത്തില്‍ യാത്രചെയ്തു വിവരങ്ങള്‍ശേഖരിക്കുന്നു .
ലോക പ്രശസ്ത സസ്യ ശാസ്ത്രജ്ഞ ഡോക്ടര്‍ ഇ കെ ജാനകി അമ്മാള്‍ അനുസ്മരണ സെമിനാര്‍ അവരുടെ ജന്മ നാടായ തലശ്ശേരിയില്‍ നടക്കും. ജാനകി അമ്മാള്‍ നവംബര്‍ നാലിനാണ് ജനിച്ചത് . ശാസ്ത്ര സാഹിത്യ പരിഷത്തും ബ്രെന്നേന്‍ കോളേജും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുക.
During the science year 2009 a state level seminar in connection with Vainu Bappu at kannur district on 19 august. Dr. Savya Sachi Chattergi, a well known scientist of indian institute of astrophysics banglore