Posted 28 October, 2010 - 19:29 by kvskartha
പരിഷത്ത് വീഡിയോ "മാനവും മനുഷ്യനും" യു ട്യുബിലേക്ക് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. മനുഷ്യന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ നക്ഷത്രങ്ങള്‍ക്ക് എന്ത് പങ്കാണുള്ളത് ? ഗ്രഹണങ്ങളുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങള്‍ , ഗ്രഹണത്തിന്റെ ശാസ്ത്രീയത തുടങ്ങിയ കാര്യങ്ങളും ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ആര്‍ വി ജി മാഷും പാപ്പുട്ടിമാഷും വസ്തുതകള്‍ വിശദീകരിക്കുന്നു. ഈ വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
http://www.youtube.com/watch?v=Jk16rlrfOJE
Posted 13 September, 2010 - 10:24 by kvskartha
കൊല്ലം ജില്ലയിലെ കണ്ടല്‍ പഠനം - പ്രധാന കണ്ടെത്തലുകള്‍
കൊല്ലം ജില്ലയിലെ കണ്ടലുകളെ കുറിച്ചുള്ള പഠനം പൂര്‍ത്തിയായി. വീഡിയോ എഡിറ്റിംഗ് ചെയ്തുകൊണ്ടിരിക്കുന്നു. പ്രധാന കണ്ടെത്തലുകള്‍ താഴെ കൊടുക്കുന്നു.
1 . സര്‍ക്കാര്‍ കണക്കില്‍ കൊല്ലം ജില്ലയില്‍ 59 ഹെക്ടര്‍ കണ്ടല്‍ കാടുകളെ ഉള്ളു എന്ന മുന്‍ ധാരണ ശരിയല്ല. ഏറ്റവും ചുരുങ്ങിയത് 100 ഹെക്ടര്‍ കണ്ടല്‍ കാടുകള്‍ എങ്കിലും കൊല്ലം ജില്ലയില്‍ ഉണ്ട് .
2. കേരളത്തില്‍ കണ്ടുവരുന്ന 15 ഇനം യഥാര്‍ത്ഥ കണ്ടലുകളില്‍ 11 ഇനങ്ങള്‍ കൊല്ലം ജില്ലയില്‍ കണ്ടെത്താന്‍ കഴിഞ്ഞു.
Posted 1 April, 2010 - 11:51 by Harikumar K
ഓച്ചിറ മേഖലാ കമ്മിറ്റിയുടെ നേത്യത്വത്തില്‍ മൊബൈല്‍ ഫോണിന്റെ ദുരുപയോഗം എന്ന വിഷയത്തെ സംബന്ധിച്ച് 10.03.2010ന് കാട്ടില്‍ കടവ് പ്രകാശം വായനശാലാ ഹാളില്‍ വച്ച് സെമിനാര്‍ സംഘടിപ്പിച്ചു. വിജിലന്‍സ് സി.ഐ. ശ്രീ.നസീം വിഷയം അവതരിപ്പിച്ചു.
Posted 1 April, 2010 - 11:41 by Harikumar K
കേരള ശാസ്ത്ര സാഹിത്യ പരിഷത്, ഓച്ചിറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശബ്ദമലിനീകരണത്തിനെതിരെ ഓച്ചിറ ടൌണില്‍ 2010 മാര്‍ച്ച് 5ന് പ്രകടനവും യോഗവും നടത്തി.
Posted 1 April, 2010 - 11:39 by Harikumar K
ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി കൊല്ലം ജില്ല ആരോഗ്യ വകുപ്പിന്റെയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഓച്ചിറ മേഖലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ 20 -03 -2010 ശനിയാഴ്ച ചങ്ങന്കുളങ്ങര ഗവണ്മെന്റ് എല്‍.പി. സ്കൂളില്‍ വച്ച് സൌജന്യ ത്വക്ക് രോഗ ചികിത്സാ ക്യാമ്പ് നടത്തി
Posted 20 March, 2010 - 11:43 by Harikumar K
Kerala Sathra sahithya parishad Oachira Mekhala committe is organising an open seminar about the development of National hiway from Cherthal to Kazhakuttam titled "Desiyapatha BOT pathayo?Swakarya pathayo.?" at 4 pm on saturday 20.03.2010 at Vavvakvu Jn., in National hiway. The main paper is presented by Sri. Monahan Manalil, Director, STED and representatives of political prties and other organizations will participate in discussions.
Posted 20 March, 2010 - 11:42 by Harikumar K
Kerala Sathra sahithya parishad Oachira Mekhala committe is organising an open seminar about the development of National hiway from Cherthal to Kazhakuttam titled "Desiyapatha BOT pathayo?Swakarya pathayo.?" at 4 pm on saturday 20.03.2010 at Vavvakvu Jn., in National hiway. The main paper is presented by Sri. Monahan Manalil, Director, STED and representatives of political prties and other organizations will participate in discussions.
Posted 6 March, 2010 - 23:59 by admin
The new blog for KSSP Karunagappllay meghala (zone) in Kollam district has been launched. click here to view.
Posted 19 August, 2009 - 21:28 by Harikumar K
Keeping its tradition, the Karunagappally Mekhala of KSSP has again emerged as the Best Mekhala in collecting annual subscription orders as part of the ongoing Magazine Campaign Programme. They have crossed the Magic figure of 1000 copies and the spree still continues. This unbeatable victory is achieved while all they are in the busy work of making the State Cader of KSSP 2009 a succes by selling KSSP books for Rupees 3 lakhs, and other KSSP products like HOTBOX, Samatha products, etc...
Posted 17 August, 2009 - 18:03 by admin
Keeping its tradition, the Karunagappally Mekhala of KSSP has again emerged as the Best Mekhala in collecting annual subscription orders as part of the ongoing Magazine Campaign Programme. They have already crossed the Magic figure of 1000 copies and the spree still continues. This gains added significance since this is achieved amidst a number of other porgrammes in connection with the forthcoming KSSP workers camp.
Posted 28 July, 2009 - 21:15 by Harikumar K
The reception committe office of State Cader Camp 2009 of Kerala Sasthrasahithya Parishad will inagurate at 10:30 am on Thursday, September 30, 2009 by the Sri. C. Divakaran, Food & Civilsupplies Minister of Kerala near Civil Station, Karunagappally. The Cader camp will be held on September second week at Karunagappally.
Posted 25 July, 2009 - 20:00 by mohananklm
Posted 25 July, 2009 - 19:57 by mohananklm
Posted 25 July, 2009 - 18:16 by rsivaramapillai
സെപ്റ്റമ്പറില്‍ കരുനാഗപ്പള്ളിയില്‍ നടക്കുന്ന പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പിന്റെ സ്വാഗത സംഘം രൂപീകരിച്ചു.
Posted 11 March, 2009 - 00:00 by kvskartha

Class by Dr.K.P.Aravindan