Kottayam

കോട്ടയം ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ്





ഭൂസംരക്ഷണ ജാഥ വൈക്കത്ത് ഏപ്രില്‍ 30 ന് എത്തുന്നു

"ഭൂമി ഒരു പൊതുസ്വത്ത്" എന്ന മുദ്രാവാക്യവുമായി ഭൂസംരക്ഷണ ജാഥ വൈക്കത്ത് ഏപ്രില്‍ 30 ന് രാവിലെ 9 ന് എത്തുന്നു. വൈക്കം ആറാട്ടുകുളങ്ങരയില്‍ വച്ചായിരിക്കും ജാഥയെ സ്വീകരിക്കുക. തുടര്‍ന്ന് ചേരുന്ന പൊതുസമ്മേളനത്തില്‍ പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറി ശ്രീ ആര്‍ വി ജി മേനോന്‍ സംസാരിക്കും. ജാഥയുടെ പ്രചരണത്തിന്റെ ഭാഗമായി വൈക്കം മേഖലയില്‍ ലഘുലേഖകളും, പുസ്തകങ്ങളും വിതരണം ചെയ്തു. നാടിന്റെ സമഗ്ര വികസനം സ്വപ്നം കാണുന്ന എല്ലാ വൈക്കത്തുകാരെയും സ്വീകരണ പരുപാടിയിലേക്ക് പരിഷത്ത് മേഖലാ കമ്മറ്റിക്കുവേണ്ടി സ്വാഗതം ചെയ്യുന്നു.

വേമ്പനാട് ജാഥ 6ആം തീയതി ടി വി പുരം മുതല്‍ കുമരകം വരെ

തണ്ണീര്‍മുക്കം ബണ്ട് മൂന്നുവര്‍ഷക്കാലം തുറന്നിട്ട് അതിന്റെ പരിണിതഫലങ്ങള്‍ പഠനവിധേയമാക്കണം എന്നും പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഷട്ടര്‍ തുറന്നിടല്‍ മുതലായ കാര്യങ്ങള്‍ക്ക് ശാസ്ത്രീയമായ നിലപാടുകള്‍ എടുക്കണം എന്നും ആവശ്യപ്പെട്ടൂകൊണ്ടുള്ള വേമ്പനാട് ജാഥ മാര്‍ച്ച് മാസം 6-ആം തീയതി ടി വി പുരം മുതല്‍ കുമരകം വരെ നടക്കും. രാവിലെ 10 മണിക്ക്  ടി വി പുരത്ത് വൈക്കം ബ്ലോക്ക് പഞ്ചായത്തുപ്രെസിഡെന്റ് ശ്രീ ബാബുരാജ് ജാഥ ഉത്ഘആടനം ചെയ്യും. ടി വി പുരം മുതല്‍ കുമരകം വരെ പരിഷത്ത് സംസ്ഥാന കമ്മറ്റിയംഗം ശ്രീ ജോജി കൂട്ടുമ്മേല്‍ ജാഥയെ നയിക്കും.

സഹസ്രാബ്ദത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വലയ സൂര്യ ഗ്രഹണം ജില്ലയില്‍ ദ്യശ്യമായി

സഹസ്രാബ്ദത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വലയ സൂര്യ ഗ്രഹണം ജില്ലയില്‍ ദ്യശ്യമായി
വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ പരിഷത്ത് ഒരുക്കിയ സംവിധാനങ്ങളിലൂടെ ആയിരങ്ങള്‍ സൂര്യ ഗ്രഹണം വീക്ഷിച്ചു. പൂര്‍ണ്ണ വലയം ദ്യശ്യമായില്ലെങ്കിലും ഇത്രയും ദൈര്‍ഘ്യമേറിയ ഒന്നു കാണുവാനായ അവേശത്തിലാണ് ജില്ലയിലെ പരിഷത്ത് പ്രവര്‍ത്തകര്‍. അക്കരപ്പാടം യൂണിറ്റില്‍ സംഘടിപ്പിച്ച പരുപാടിയില്‍ സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഗ്രഹണം കണ്ടു.
 

വൈക്കം മേഖലാ വാര്‍ഷികം നടന്നു

 വൈക്കം മേഖലാ വാര്‍ഷികം 9-01-2010കാട്ടിക്കുന്നു ഗ..യു പി സ്കൂളില്‍ വെച്ച് നടന്നു. ഉത്ഘടന ക്ലാസ്സ് ഇല്ലാതെയാണു ഇത്തവണ വാര്‍ഷികം തുദങ്ങിയത്. മെഖല സെക്രട്ടറി ബിനു പ്രവര്‍ത്തന റിപ്പോര്‍ട്ടു അവതരിപ്പിച്ചു. ട്രഷറര്‍ ഗോപാലക്യഷ്ണന്‍ കണക്കും അവതരിപ്പിച്ചു.

അക്കരപ്പാടത്ത് പുസ്തക ചന്ത

അക്കരപ്പടം ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് പരിഷത്ത് അക്കരപ്പടം യുണിറ്റ് പുസ്തക ചന്ത നടത്തുന്നു. പരിഷത്ത് പുസ്തകങ്ങള്‍, സി ഡി, ചൂടാറാപ്പെട്ടി, സോപ്പ് തുടങ്ങിയവ ഇവിടെ ലഭ്യമാണ്. 26-12-2009 നു പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ മുകുന്ദന്‍ uthkatanam  ചെയ്ത പുസ്തക ചന്ത 31-12-2009 വരെ ഉണ്ടാകും.

അക്കരപ്പാടത്ത് പുസ്തക ചന്ത

അക്കരപ്പടം ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് പരിഷത്ത് അക്കരപ്പടം യുണിറ്റ് പുസ്തക ചന്ത നടത്തുന്നു. പരിഷത്ത് പുസ്തകങ്ങള്‍, സി ഡി, ചൂടാറാപ്പെട്ടി, സോപ്പ് തുടങ്ങിയവ ഇവിടെ ലഭ്യമാണ്. 26-12-2009 നു പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ മുകുന്ദന്‍ uthkatanam  ചെയ്ത പുസ്തക ചന്ത 31-12-2009 വരെ ഉണ്ടാകും.

Akkarappadam unit varshikam nadannu

Kerala Shastra Sahithya Parishath Akkarappadom unit varshikam Akaarappadom Govt. UP Schoolil vachu 27-11-2009 nu nadannu. Unit president Sri Sasidharan adhyakshatha vahicha yogathil unit secratery sri Sivahari reportum kanakkum avatharippichu. Vaikom Mekhala Secratery Sri V Binu sankatanarekha avatharippichu. Vivahavelaklile madhyapanathinum kashu vechulla cheettukalikkumethire yogam premeyam passakki. Puthiya bharavahikaleyum yogam thiranjeduthu.

Puthiya Bharavahikal

ANNA MANI ANUSMARANA SEMINAR

ANNA MANI ANUSMARANA SEMINAR CMS COLLEGE, KOTTAYAM ON 16.11.2009

Sabari Rail prethishedha Jatha

 Keralathile road gathagathe keerimurikkunna sabari rail padthadthikkethire KSSP nadathiya jatha 10 Oct nu erumeliyil samapichu. Dr. VR.Radghunandanan, convenor samsthana paristhithi sub committe
T.P. Suresh babu, Jatha manager, Adv. Chandran, Joji Kuttummel were the spearkers at the meeting. Dr. Babucharian, Dist. President made welcome speech and Sanoj, member Ktym Dist committee, proposed vote of thanks.

Kottayam Jilla Prvarthaka Yogam Cheernnu

Kottayam jilla pravarthaka yogam 4-10-2009 nu Thalayolapparabil cheernnu. Thalayolapparambu gramapanchayathu president sri Gopi uthkatanam cheythu. Thudakkathil thanne yogam asiyan kararinathire prathikarichu. Samsthana pravarthaka campile theerumanangal, sasthravandi, Gallileo natakam, Sabari rail protest, Vijnanothsavam thudangiya kaaryagal yogam charcha cheythu.

KSSP Flickr Group Photos

DSC03742DSC03744DSC03740DSC03746DSC03747DSC03749DSC03748DSC03750DSC03736DSC03734

Videos