Posted Tue, 03/09/2010 - 22:40 by sivahari
Posted Tue, 03/09/2010 - 22:24 by NARAYANAN PK
ജില്ല പ്റവരത്തക യോഗം മാരച്ച് 21 പട്ടാമ്പിയിലൂം പാലക്കാടും വച്ച് നടക്കുന്നു
Posted Mon, 03/08/2010 - 19:46 by v r pramod
Malappuram: Inter National women's day observed in Malappuram & Manjeri. Adv:K.P.Sumathi(Dist.secretary. Janadhipathya Mahila Assosiation) hs inaugurated the public meeting held in Malappuram.Adv.Sujatha S Varma ,K.K.Janardhanan have felicitated.Smt.E.Vilasini presided over the function.K.Vijayan gave welcome speech and T.K.Vimala expressed vote of thanks.
Smt.C.Vijayalakshmi inaugurated the function held at Manjeri.Manju Teacher has presented a pover point presentation about womens day.
Posted Sat, 03/06/2010 - 23:59 by admin
The new blog for KSSP Karunagappllay meghala (zone) in Kollam district has been launched. click here to view.
Posted Sat, 02/27/2010 - 17:35 by sivahari
തണ്ണീര്‍മുക്കം ബണ്ട് മൂന്നുവര്‍ഷക്കാലം തുറന്നിട്ട് അതിന്റെ പരിണിതഫലങ്ങള്‍ പഠനവിധേയമാക്കണം എന്നും പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഷട്ടര്‍ തുറന്നിടല്‍ മുതലായ കാര്യങ്ങള്‍ക്ക് ശാസ്ത്രീയമായ നിലപാടുകള്‍ എടുക്കണം എന്നും ആവശ്യപ്പെട്ടൂകൊണ്ടുള്ള വേമ്പനാട് ജാഥ മാര്‍ച്ച് മാസം 6-ആം തീയതി ടി വി പുരം മുതല്‍ കുമരകം വരെ നടക്കും. രാവിലെ 10 മണിക്ക് ടി വി പുരത്ത് വൈക്കം ബ്ലോക്ക് പഞ്ചായത്തുപ്രെസിഡെന്റ് ശ്രീ ബാബുരാജ് ജാഥ ഉത്ഘആടനം ചെയ്യും. ടി വി പുരം മുതല്‍ കുമരകം വരെ പരിഷത്ത് സംസ്ഥാന കമ്മറ്റിയംഗം ശ്രീ ജോജി കൂട്ടുമ്മേല്‍ ജാഥയെ നയിക്കും.
Posted Sun, 01/24/2010 - 22:45 by NARAYANAN PK
പാലക്കാട് ജില്ലാ സമ്മേളനം - ജനുവരി 23,24
Posted Sun, 01/24/2010 - 09:11 by arunned
വിദ്യാഭ്യാസത്തെ സേവനമാക്കി വാണിജ്യവല്‍ക്കരിക്കുകയും അതിനെ അന്താരാഷ്ട്ര കരാറുകളുടെ ഭാഗമാക്കുകയും ചെയ്യനുള്ള ശ്രമത്തെ ചെറുത്തുതോല്പിക്കണമെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധനും മുന്‍ പരിഷത്ത് സംസ്ഥാന പ്രസിഡന്റുമായ ഡോ.കെ.എന്‍. ഗണേഷ് പ്രസ്ഥാവിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ സ്മ്മേളനം നെടുമങ്ങാട് ഗ്രീന്‍ലാന്‍ഡ് ആഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആദ്ദേഹം.
Posted Fri, 01/22/2010 - 01:33 by arunned
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 47-ആം സംസ്ഥാന വാര്‍ഷികത്തിന് മുന്നോടിയായുള്ള തിരുവനന്തപുരം ജില്ലാ വാര്‍ഷികം 2010 ജനുവരി 23,24 തീയതികളില്‍ നെടുമങ്ങാട് ഗ്രീന്‍ ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കുന്നു. പരിഷത്ത് മുന്‍ പ്രസിഡന്റ് ഡോ.കെ.എന്‍.ഗണേഷ് ഉദ്ഘാടനം ചെയ്ത് “ആഗോളവല്‍ക്കരണകാലത്തെ വിദ്യാഭ്യാസവും സംസ്കാരവും” എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കും
Posted Wed, 01/20/2010 - 11:47 by v r pramod
മലപ്പുറത്തിന്റെ സാംസ്കാരിക പൈത്രുകത്തേയും സവിശേഷതകളേയും വിശകലനം ചെയ്യുവാനും അടയാളപ്പെടുത്തുവാനും നമ്മൾ നടത്തുന്ന ശ്രമമാണു മലപ്പുറം-മണ്ണും മനസ്സും സെമിനാർ. പോയകാലത്തെ നന്മകളെ തിരിച്ചറിയുവാനും അതുവഴി നേടുന്ന അവബോധം ഉപയോഗിച്ചു പുതിയ പ്രതിരോധം സ്രുഷ്ടിക്കുവാനും സെമിനാർ ഉദ്ദേശിക്കുന്നു.
വിവിധ സെഷനുകളിലായി വിവിധ വിഷയങൾ ചർച്ച് ചെയ്യുന്നു.
ഉദ്ഘാടന സെഷൻ
അധ്യക്ഷൻ:വി.ശസികുമാർ.എം.എൽ.എ
ഉദ്ഘാടനം: ഡോ.കെ.എൻ.പണിക്കർ
സ്വഗതം:സി.ദിവാകരൻ(ചെയർമാൻ,പെരിന്തൽമണ്ണ നഗരസഭ)
നന്ദി:വേണൂ പാലൂർ
Posted Wed, 01/20/2010 - 11:01 by v r pramod
47ആം വാർഷികത്തിന്റെ അനുബന്ധ പരിപാടികളിൽ ഏറെ പ്രസക്തവും ജനകീയവുമായ ഒന്നാണു
പനിക്കുന്ന കേരളം-സാധ്യമായ പരിഹാരം കാംബയിൻ. ജനുവരി 25 മുതൽ 31 വരെ ജില്ലയിലെ 31 കേന്ദ്രങളിൽ പര്യടനം നടത്തുന്ന ശുതിത്വ സന്ദേശയാത്ര മലപ്പുറത്തു ആരംഭിച്ചു പെരിന്തൽമണ്ണ,പൊന്നാനി എന്നിവിടങളിൽ സമാപിക്കുന്നു. കൂട്ടപ്പാട്ടു,പ്രഭാഷണം,പാവനാടകം,ശാസ്ത്രമാജിക്ക്,ലഘുലേഘ,തുണിസഞ്ചി പ്രചാരണം ,സംവാദം എന്നിവയുൽപ്പെടെ 1 മണിക്കൂർ നീണ്ടുനിൽക്കുന്ന പരിപാടികളാണു ഒരു കേന്ദ്രത്തിലിള്ള
Posted Tue, 01/19/2010 - 16:59 by kksureshkumarmndy
Wayanad jilla varshikam samapichu.New teams in wayanad;V.M.Balakrishnan(president),T.V.Gopakumar,Magi Vincent(vice president),K.T.Sreevalsan(secretery),K.K.Suresh kumar,K.V.Raju(joint secretery).T.P.Santhosh(treasurer).

Posted Tue, 01/19/2010 - 16:58 by kksureshkumarmndy
Wayanad jilla varshikam samapichu.New teams in wayanad;V.M.Balakrishnan(president),T.V.Gopakumar,Magi Vincent(vice president),K.T.Sreevalsan(secretery),K.K.Suresh kumar,K.V.Raju(joint secretery).T.P.Santhosh(treasurer).
Posted Sun, 01/17/2010 - 15:02 by sivahari

സഹസ്രാബ്ദത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വലയ സൂര്യ ഗ്രഹണം ജില്ലയില്‍ ദ്യശ്യമായി
വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ പരിഷത്ത് ഒരുക്കിയ സംവിധാനങ്ങളിലൂടെ ആയിരങ്ങള്‍ സൂര്യ ഗ്രഹണം വീക്ഷിച്ചു. പൂര്‍ണ്ണ വലയം ദ്യശ്യമായില്ലെങ്കിലും ഇത്രയും ദൈര്‍ഘ്യമേറിയ ഒന്നു കാണുവാനായ അവേശത്തിലാണ് ജില്ലയിലെ പരിഷത്ത് പ്രവര്‍ത്തകര്‍. അക്കരപ്പാടം യൂണിറ്റില്‍ സംഘടിപ്പിച്ച പരുപാടിയില്‍ സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഗ്രഹണം കണ്ടു.