കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

News

കണ്ണൂർ ജില്ലാ പ്രവർത്തകയോഗം

നവകേരള നിർമിതി കാമ്പയിന് ഡോ കാവുമ്പായി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.

കോട്ടയം ജില്ലാ പ്രവർത്തകയോഗം

നവകേരള നിർമിതി - കോട്ടയം ജില്ലാ പ്രവർത്തകയോഗം ഡോ.പി.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. എ.പി. മുരളീധരന് വിഷയാവതരണം നടത്തി.

നമ്മുടെ ഔഷധസസ്യങ്ങൾ - പുസ്തക പ്രകാശനം

പ്രൊഫ.എം കെ പ്രസാദും 'പ്രൊഫഎം.കഷ്ണപ്രസാദും ചേർന്നു എഴുതിയ നമ്മുടെഔഷധസസ്യങ്ങൾ എന്ന പുസ്തകം മഹാരാജാസ് കോളേജിൽ വച്ച് CMFRI ഡയറക്ടർ ഡോ എ.ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു.

പരിഷത്ത് മാസിക സ്റ്റാൾ ഏജൻസി

തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിഷത്ത് മാസിക സ്റ്റാൾ ഏജൻസി ആരംഭിച്ചു. ഇന്ന് (ജൂലൈ30) രാവിലെ 9.30ന് സ്റ്റാൾ ഏജന്റ് കെ.ജി .സലീഷിന് പരിഷത്ത് മെഡിക്കൽ കോളേജ് യൂണിറ്റ് സെക്രട്ടറി ഡോ. കെ.എ.ഹസീന പരിഷത്ത് ആനുകാലികങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഡോ.എ. സരിൻ , ഒല്ലൂക്കര മേഖലാ പ്രസിഡണ്ട് ടി.വി.ഗോപീഹാസൻ , സെക്രട്ടറി സോമൻ കാര്യാട്ട്, എം.എൻ.ലീലാമ്മ, പ്രിയ കെ നായർ, ഡോ.വി.എം.ഇക്ബാൽ, എ.ദിവാകരൻ, വടക്കാഞ്ചേരി മേഖലാ പ്രസിഡണ്ട് സി.എം.അബ്ദുള്ള, വി.എ. ബിജു, എന്നിവർ സന്നിഹിതരായിരുന്നു

തൂത്തുക്കുടി വെടിവെപ്പില്‍ പ്രതിഷേധിക്കുക

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ ചെമ്പ് സംസ്‌കരണം നടത്തുന്ന വേദാന്തഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള സ്റ്റെര്‍ലറ്റ് കമ്പനി ഉയര്‍ത്തുന്ന പരിസ്ഥിതിപ്രശ്‌നത്തിനെതിരെ ജനങ്ങള്‍ കഴിഞ്ഞ 100 ദിവസമായി സമരം നടത്തിവരികയാണ്. സമരം നടത്തുന്ന സാധാരണക്കാരായ ജനങ്ങള്‍ക്കുനേരെ കഴിഞ്ഞദിവസം നടന്ന പോലീസ് വെടിവെപ്പും അതുമൂലമുണ്ടായ മരണവും തികച്ചും ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ്.

Pages

Products

Get in touch with us

Kssp in Social networks

Contact us

Head Office

Parishad Bhavan
Guruvayoor Road

Thrissur 680004

Tel: 0487-2381344