കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്
അറിവിന്റെ ഒരുമയുടെ പ്രതിരോധത്തിന്റെ ഉത്സവമായ ശാസ്ത്രസാംസ്ക്കാരികോത്സവത്തിന് ആലപ്പുഴയില്‍ തുടക്കമായി.
മാര്‍ച്ച് 4 ന് മേതല ചാലിപ്പാറ നവചേതന ക്ലബ് അങ്കണത്തില്‍ എം.കെ.രാജേന്ദ്രന് 'വേണം മറ്റൊരു കേരളം' ചര്‍ച്ചാ ക്ലാസ്സ് നയിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് : വി.എന്‍.സുബ്രഹ്മണ്യന്, സെക്രട്ടറി : പി.എല്‍. സോമന്, ഖജാന്‍ജി : ഡോ. സംഗമേശന്
നമ്മൾ ജനങ്ങൾ - ശാസ്ത്ര കലാജാഥ 2019 പര്യടനമാരംഭിച്ചു. നവോത്ഥാനത്തിന്റെ ഓർമപ്പെടുത്തലും ദേശസ്നേഹത്തിന്റെയും ജനാധിപത്യത്തിന്റെയും സന്ദേശം...
തൃശ്ശൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് , എൽ.പി. സ്കൂൾ കുട്ടികൾക്കായി പ്രസിദ്ധീകരിച്ച അക്ഷരപ്പൂമഴ രണ്ടാം സഞ്ജയികയുടെ പ്രകാശനം, തൃശൂർ ജൂബിലി മിഷൻ...
കേരളത്തില്‍ നടക്കുന്ന കരിമണല്‍ ഖനനത്തിലെ അശാസ്ത്രീയതകള്‍ പരിഹരിക്കുകയും ഖനനപ്രദേശത്തെ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും...
Head Office
Parishad BhavanGuruvayoor Road
Thrissur 680004
Tel: 0487-2381344