കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

1131
629

Latest News

24 May 2017

പ്രകൃതിയും മനുഷ്യനും
Connecting People to Nature
പരിസ്ഥിതി ഫോട്ടോഗ്രാഫി മത്സരം

29 April 2017

 

ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന പ്രസി ഡന്റായി കണ്ണൂരിലെ ടി...

Press releases

Wednesday, June 14, 2017 - 10:18

ബഹു. സംസ്ഥാന വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സന്റെയും
ബഹു. ആരോഗ്യ-സാമൂഹികക്ഷേമവകുപ്പ് മന്ത്രിയുടെയും
ശ്രദ്ധ ക്ഷണിക്കുന്നതിനുവേണ്ടി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സമര്‍പ്പിച്ച നിവേദനം

വിഷയം : ഹൈക്കോടതിവിധിയെത്തുടര്‍ന്ന് പോലീസ് സംരക്ഷണത്തില്‍ കഴിയുന്ന അഖില എന്ന യുവതിയെ സംബന്ധിച്ച്.
സൂചന : W.P (crl) no. 297 of 2016 dated this the 24th day of May 2017

Thursday, May 25, 2017 - 18:34

ഈ വർഷത്തെ പരിസ്ഥിതിദിന സദ്ദേശമായ "Connecting People to Nature"എന്ന വിഷയം മുന്‍നിര്‍ത്തി കേരള ശാസത്രസാഹിത്യ പരിഷത്ത്‌ പരിസരസമിതിയുടെയും യുവസമിതിയുടെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ പരിസ്ഥിതി-വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ അടങ്ങുന്ന ജൂറിയായിരിക്കും മികച്ച ചിത്രങ്ങള്‍ തെരെഞ്ഞെടുക്കുക. വിവിധ ജില്ലകളിലായി ഫോട്ടോപ്രദര്‍ശനവും അതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നതാണ്‌.

Thursday, May 25, 2017 - 17:57

വിഴിഞ്ഞം കരാർ അദാനി ഗ്രൂപ്പിന്‌ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതും സംസ്ഥാന ഖജനാവിന്‌ വലിയ ബാധ്യത ഉണ്ടാക്കുന്നതും ആണന്ന് സി. എ. ജി നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നു. പരിഷത്തുൾപ്പെടെ നിരവധി സംഘടനകളും വ്യക്തികളും ഇക്കാര്യം നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ എതിർപ്പുകളെ ഒട്ടുംതന്നെ പരിഗണിക്കാതെയാണ്‌ മുൻ സർക്കാരിന്റെ കാലത്ത്‌ പദ്ധതിക്ക്‌ കരാർ ഒപ്പിട്ടത്‌.

Products

Get in touch with us

Kssp in Social networks

Contact us

Head Office

Parishad Bhavan
Guruvayoor Road

Thrissur 680004

Tel: 0487-2381344