2021 ജൂലൈ 9, 10, 11 തീയതികളിൽ നടന്ന കേരള ശാസ്ത്ര സാഹിത്യപരിഷത്ത് 58-ാം സംസ്ഥാന വാർഷികം ഒ എം ശങ്കരനെ സംസ്ഥാന പ്രസിഡൻ്റായും പി ഗോപകുമാറിനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. രജ്ഞിനി പി പി, ജോജി കൂട്ടുമ്മേൽ എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ. ഷൈലജ എല്‍, നാരായണന്‍ കുട്ടി കെ. എസ്, പി. രമേഷ് കുമാർ, എന്നിവർ സെക്രട്ടറിമാരും സുജിത്ത് എം, ട്രഷററുമാണ്. 

മറ്റു ഭാരവാഹികളുടെ ലിസ്റ്റ് താഴെക്കൊടുക്കുന്നു.

നിര്‍വാഹക സമിതി അംഗങ്ങള്‍
1. ഒ.എം. ശങ്കരന്‍, പ്രസിഡന്റ്
2. രഞ്ജിനി പി. പി, വൈസ് പ്രസിഡന്റ്
3. ജോജി കൂട്ടുമ്മേല്‍, വൈസ് പ്രസിഡന്റ്
4. പി. ഗോപകുമാര്‍, ജനറല്‍ സെക്രട്ടറി
5. ഷൈലജ എല്‍, സെക്രട്ടറി
6. നാരായണന്‍ കുട്ടി കെ. എസ്, സെക്രട്ടറി
7. പി. രമേഷ് കുമാർ, സെക്രട്ടറി
8. സുജിത്ത് എം, ട്രഷറർ
9. ഡോ. സി. രോഹിണി, കണ്‍വീനര്‍, ജന്റര്‍
10. ഡോ. സുമ ടി.ആർ, കണ്‍വീനര്‍, പരിസരം
11. ഡോ. മിഥുന്‍ എസ്, കണ്‍വീനര്‍, ആരോഗ്യം
‌12. ഡോ. ടി.പി കലാധരന്‍, കണ്‍വീനര്‍, പൊതു വിദ്യാഭ്യാസം
‌13. ഡോ. രതീഷ് കൃഷ്ണന്‍, കണ്‍വീനര്‍, ഉന്നത വിദ്യാഭ്യാസം
‌14. പ്രേമരാജ് കെ, കണ്‍വീനര്‍, കണ്‍വീനര്‍, വിജ്ഞാനോത്സവം
‌15. രാജലക്ഷ്മി വി, കണ്‍വീനര്‍, ബാലവേദി
‌16. ഡോ. സംഗീത ചേനംപുല്ലി, കണ്‍വീനര്‍, യുവസമിതി
17. മനോജ് കുമാർ വി, കണ്‍വീനര്‍, വികസനം
18. വിനോദ് കുമാര്‍ കെ, കണ്‍വീനര്‍, കല സംസ്കാരം
‌19. സുധീര്‍ കെ. എസ്, കണ്‍വീനര്‍, ഐ. ടി
‌20. ജി. സാജന്‍, കൺവീനർ, പ്രസിദ്ധീകരണം
21. ബി. രമേഷ്, എഡിറ്റര്‍,ശാസ്ത്രഗതി
22. വി. പി. സിന്ധു
23. ബേബിലത ഒ. സി
24. വിലാസിനി ഇ.
25. ലില്ലി സി
26. വിജയം വി.
27. ജൂന പി. എസ്
‌28. ഡോ. രഞ്ജിനി എം.
29. ഡോ. പ്രമീള എസ്. എം.
30. മല്ലിക ആര്‍.
31. സിന്ധു എസ്.
32. എം. ദിവാകരൻ
33. പ്രൊഫ. കെ ബാലഗോപാലന്‍
34. രാധന്‍ കെ
‌35. പി. കെ ബാലകൃഷ്ണന്‍
36. ഡോ. വി. കെ ബ്രിജേഷ്
37. റിസ്വാന്‍ സി
38. സുനില്‍ സി. എന്‍
39. അരവിന്ദാക്ഷന്‍ പി
40. അഡ്വ. കെ. പി. രവിപ്രകാശ്
41. സത്യനാരായണന്‍ ടി
42. ഡോ. ടി. ആര്‍ അരുണ്‍
43. ഏ.പി മുരളീധരന്‍
44. തങ്കച്ചന്‍ പി. എ
45. രാജന്‍ കെ
46. ജോസഫ് പി. വി
47. പ്രവീണ്‍ലാല്‍ സി
48. ജി. സ്റ്റാലിന്‍
49. ജി. രാജശേഖരന്‍
50. സന്തോഷ് ഏറത്ത്
51. പി. എസ് രാജശേഖരന്‍

എക്സ് ഒഫീഷ്യോ അംഗങ്ങള്‍

1. മീരാഭായ് ടി. കെ, എഡിറ്റര്‍, യുറീക്ക
2. ഡോ. പി.ആർ. സ്വരൺ, എഡിറ്റര്‍, ശാസ്ത്രകേരളം
3. ഡോ. എന്‍. ഷാജി, എഡിറ്റര്‍, ലൂക്ക
4. ഇ അശോകന്‍, മാനേജിംഗ് എഡിറ്റര്‍, മാസിക
5. ടി. കെ. ദേവരാജന്‍, മാനേജിംഗ് എഡിറ്റര്‍, ലൂക്ക
6. ഡോ. എസ്. ശ്രീകുമാര്‍, ഡയറക്ടര്‍, ഐ.ആര്‍.ടി.സി
7. പി. മുരളീധരന്‍‍, രജിസ്ട്രാര്‍, ഐ.ആര്‍.ടി.സി
8. ഡോ. സി. രാമകൃഷ്ണന്‍, പ്രസിഡന്റ്, ബി.ജി.വി.എസ്.
9. ടി. പി. ശ്രീശങ്കര്‍, ജോയന്റ് സെക്രട്ടറി, ഏ.ഐ.പി.എസ്.എന്‍.
10. ഡോ. ടി. ഗീനാകുമാരി, ചെയര്‍പേഴ്സണ്‍, ജെന്റർ.
11. ഡോ. കെ. വി. തോമസ്, ചെയര്‍പേഴ്സണ്‍, പരിസരം.
12. ഡോ. അനിഷ് ടി. എസ്, ചെയര്‍പേഴ്സണ്‍, ആരോഗ്യം.
13. ഡോ. പി.വി. പുരുഷോത്തമൻ, ചെയര്‍പേഴ്സണ്‍, പൊതുവിദ്യാഭ്യാസം
‌14. ഡോ. ബി. എസ്. ഹരികുമാര്‍, ചെയര്‍പേഴ്സണ്‍, ഉന്നത വിദ്യാഭ്യാസം
15. വി. വിനോദ്, ചെയര്‍പേഴ്സണ്‍, വിജ്ഞാനോത്സവം
16. പ്രദീപ് കൊടക്കാട്, ചെയര്‍പേഴ്സണ്‍, ബാലവേദി
17. ഡോ. കെ രാജേഷ്, ചെയര്‍പേഴ്സണ്‍, യുവസമിതി
18. കെ. കെ. ജനാർദ്ദനന്‍, ചെയര്‍പേഴ്സണ്‍, വികസനം
19. വി. വി. ശ്രീനിവാസന്‍, ചെയര്‍പേഴ്സണ്‍, കലാ സംസ്ക്കാരം
20. അരുൺ രവി, ചെയര്‍പേഴ്സണ്‍, ഐ.ടി
21. പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണന്‍, ചെയര്‍പേഴ്സണ്‍, പ്രസിദ്ധീകരണം
22. പി. കെ. നാരായണന്‍, ചെയര്‍പേഴ്സണ്‍, സാമ്പത്തികം

പ്രത്യേക ക്ഷണിതാക്കള്‍

1. പ്രൊഫ. പി. കെ രവീന്ദ്രന്‍
2. ഡോ. ബി. ഇക്ബാല്‍
3. കെ. കെ. കൃഷ്ണകുമാര്‍
4. ഡോ. ആര്‍.വി.ജി. മേനോന്‍
5. ഡോ. കെ. എന്‍. ഗണേഷ്
6. പ്രൊഫ. കെ. ശ്രീധരന്‍
7. പ്രൊഫ. കെ. ആര്‍. ജനാര്‍ദ്ദനന്‍
8. ആര്‍.‍ രാധാകൃഷ്ണന്‍
9. ടി. രാധാമണി
10. പ്രൊഫ. കെ. പാപ്പൂട്ടി
11. ഡോ. കാവുമ്പായി ബാലകൃഷ്ണന്‍
12. കെ. ടി. രാധാകൃഷ്ണന്‍
13. ഡോ. എന്‍. കെ ശശിധരന്‍ പിള്ള‍
14. ഡോ. കെ. പി. അരവിന്ദന്‍
15. ടി. ഗംഗാധരന്‍
16. ഡോ. എം. പി. പരമേശ്വരന്‍
17. പ്രൊഫ. സി. പി. നാരായണന്‍
18. എന്‍. ജഗജീവന്‍
19. വി. ജി. ഗോപിനാഥന്‍
20. സി. എം. മുരളീധരന്‍

ജില്ലാ സെക്രട്ടറിമാര്‍

കെ. ടി. സുകുമാരന്‍, കാസറഗോഡ്‍
പി. പി. ബാബു, കണ്ണൂര്‍‍
എം. എം. ടോമി, വയനാട്‍
ശശിധരന്‍ മണിയൂര്‍, കോഴിക്കോട്
അംബുജം. കെ‍, മലപ്പുറം
സുനില്‍ കുമാര്‍ കെ, പാലക്കാട്
ഒ‍. എന്‍. അജിത്കുമാര്‍, തൃശൂര്‍
ശാന്തിദേവി കെ. ആര്‍, എറണാകുളം
വി. വി. ഷാജി, ഇടുക്കി
എസ്. എ. രാജീവ്, കോട്ടയം
ജയന്‍ ചമ്പക്കുളം, ആലപ്പുഴ
സത്യദാസ്. സി, പത്തനംതിട്ട
സുനില്‍കുമാര്‍. ജി, കൊല്ലം
സുനില്‍കുമാര്‍. എസ്. എല്‍, തിരുവനന്തപുരം

ഇൻ്റേണൽ ഓഡിറ്റർമാർ

1. കെ വി സാബു

2. കെ കെ സുഗതൻ

പ്രസിദ്ധീകരണ സമിതി, യുറീക്ക, ശാസ്ത്രഗതി, ശാസ്ത്രകേരളം, ലൂക്ക, സയൻസ് കേരള യൂട്യൂബ് ചാനൽ എന്നിവയുടെ എഡിറ്റോറിയൽ ബോർഡ് മെംബർമാരേയും സമ്മേളനം തിരഞ്ഞെടുത്തു.