അബദ്ധവിശ്വാസങ്ങളുടെ കാളിമ പടർത്തിയ ആകാശവിസ്മയക്കാഴ്ചകളെ ശാസ്ത്രത്തിന്റെ വെളിച്ചവുമായി അടുത്ത് പരിചയപ്പെടാൻ

ജ്യോതിശാസ്ത്ര പഠന പരമ്പര പ്രപഞ്ചവും മനുഷ്യനും

ഉദ്ഘാടന ക്ലാസ്

മാനം മഹാത്ഭുതം

ജൂലൈ 19 ഞായര്‍ 2.30 ന് കണ്ണൂര്‍ പരിഷത്ത്ഭവന്‍

തുടർന്നുള്ള ക്ലാസുകൾ:

1. ജ്യോതിശാസ്ത്രംവളർച്ചയുടെ പടവുകൾ,

2. നക്ഷത്രഗണങ്ങൾ,

3. കാലഗണന, പഞ്ചാംഗം, കലണ്ടർ,

4 സൗരയൂഥം,

5. ബഹിരാകാശ പര്യവേക്ഷണ ചരിത്രം,

6. നക്ഷത്ര പരിണാമ0,

7. പ്രപഞ്ചോത്പത്തി,

8. ജ്യോതിഷംശാസ്ത്രവും വിശ്വാസവും,

9. നക്ഷത്ര നിരീക്ഷണ കാമ്പ്

ക്ലാസ് എടുക്കുന്നവർ.

പ്രൊഫ. കെ. പാഷുട്ടി, ഡോ. എൻ. ഷാജി, പി.എം. സിദ്ധാർത്ഥൻ, ഗംഗാധരൻ വെള്ളൂർ, ടി.കെ. ദേവരാജൻ

സംഘാടനം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂര്‍ ജില്ലാ പഠനകേന്ദ്രം

പങ്കെടുക്കാൻ താൽപര്യപ്പെടുന്നവർ 0497 2700424, 9446025061, 9447322398, 9447007325 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

രജിസ്ട്രേഷൻ:

1000 രൂപയുടെ പുസ്തകകൂപ്പണിലൂടെ. ക്ലാസ് തീരുമ്പോൾ അത്രയും തുക മുഖവില വരുന്ന ജ്യോതിശാസ്ത പുസ്തകങ്ങൾ നൽകുന്നതാണ്.

Categories: Updates