ഒക്ടോബര്‍ ബുധനാഴ്ച ഇടപ്പള്ളി പരിഷദ് ഭവനില്‍ നടന്ന മാധ്യമ ശില്പശാല കേന്ദ്ര നിര്‍വ്വാഹകസമിതിയംഗം ജോജി കൂട്ടുമ്മേല്‍ ഉദ്ഘാടനം ചെയ്തുതിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ലാസര്‍ ഷൈന്‍ കെ.., .ടിസബ്ക്കമ്മിറ്റി സംസ്ഥാന കണ്‍വീനര്‍ അഡ്വടി.കെ.സൂജിത് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ അവതരണം നടത്തിശ്രീ പി.ആര്‍.രാഘവന്‍ മാഷ് അദ്ധ്യക്ഷനായിരുന്നു.ടി.സബ്ക്കമ്മിറ്റി ജില്ലാ കണ്‍വീനര്‍ സുകുമാരന്‍.കെസ്വാഗതവും പ്രഭാകരന്‍ കുന്നത്ത് നന്ദിയും പറഞ്ഞു.

Categories: Updates