വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിൽ ഇപ്പോൾ പങ്കെടുക്കാം. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വീട്ടിലിരുന്നാണ് നിങ്ങൾ വിജ്ഞാനോത്സവത്തിൽ പങ്കെടുക്കുന്നത്. രണ്ടാം ഘട്ടിത്തിലേക്ക് രജിസ്റ്റർചെയ്യാനുള്ള തിയതി ജനുവരി 10 വരെ നീട്ടിയിരിക്കുന്നു.

വിജ്ഞാനോത്സവത്തിലെ വായനസാമഗ്രികൾ, പ്രവർത്തനങ്ങൾ എല്ലാം ഇതോടൊപ്പമുള്ള pdf ൽ തൊട്ട് വായിക്കാം, ഡൗൺലോഡ് ചെയ്യാം