ഭൗതികലോകം
അതിരില്ലാത്ത പ്രപഞ്ചവിസ്തൃതി, സൂക്ഷ്മ-സ്ഥൂലപ്രപഞ്ചത്തിന്റെ അസ്തിത്വം, കാണുന്നതും കാണാത്തതുമായ ദ്രവ്യത്തിന്റെ ഘടന, ക്വാര്‍ക്കുകളും മറ്റും അടങ്ങുന്ന സൂക്ഷ്മലോകവിശേഷങ്ങള്‍, ദ്രവ്യത്തിന് ദ്രവ്യമാനം കിട്ടിയതിന്റെ പൊരുള്‍, ക്വാസാറുകളും പള്‍സാറുകളും വേംഹോളുകളും എല്ലാം വിശദീകരിക്കുന്നു. ഇതൊക്കെ പഠിക്കാന്‍ നമുക്ക് കഴിയുന്ന പ്രപഞ്ചനിയമങ്ങളും ഈ പുസ്തകത്തില്‍ ഉണ്ട്.

Categories: Updates