കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് സമാപിച്ചു

ആഗസ്റ്റ് 27,28,29 തീയ്യതികളിലായി അങ്കമാലി നായത്തോട് മഹാകവി ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് സമാപിച്ചു. ഐക്യരാഷ്ട്രസഭയിലെ ഭക്ഷ്യകാര്‍ഷിക സംഘടനയില്‍ സാമ്പത്തികവിദഗ്ധനായിരുന്ന ഡോ. സി.ടി.എസ് നായര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച ക്യാമ്പില്‍ വിവിധ വിഷയങ്ങളിലായി സജീവമായ ചര്‍ച്ചകള്‍ നടന്നു. പരിസ്ഥിതി,വികസനം എന്ന വിഷയത്തില്‍ ഡോ.കെ.എന്‍ ഗണേഷ്, പൊതുവിദ്യാഭ്യാസത്തെക്കുറിച്ച് സി.പി നാരായണന്‍, ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ച് ഡോ.ആര്‍.വി.ജി മേനോന്‍, ലിംഗപദവിയെക്കുറിച്ച് മിനി സുകുമാരന്‍ എന്നിവര്‍ വിഷായവതരണം Read more…

മെത്രാന്‍ കായല്‍പാടശേഖരത്ത് കൃഷി ചെയ്യുക

മെത്രാന്‍ കായല്‍പാടശേഖരത്ത് കൃഷി ചെയ്യുക – സംസ്ഥാന പ്രവര്‍ത്തക ക്യാമ്പില്‍ അവതരിപ്പിച്ച പ്രമേയം കോട്ടയം ജില്ലയില്‍ കുമരകം ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയില്‍ വേമ്പനാട് കായലിനോട് ചേര്‍ന്നുകിടക്കുന്ന 417 ഏക്കര്‍ വരുന്ന മെത്രാന്‍ കായല്‍ എന്ന പാടശേഖരം ടുറിസം വ്യവസായത്തിനായി നികത്തുവാനുള്ള നീക്കം അനുവദിക്കരുത്. റാക്ക്-ഇന്‍ഡോ എന്ന സ്വകാര്യകമ്പനിയുടെ കൈവശമാണ് ഇപ്പോള്‍ ഈ ഭൂമി. 150 ഏക്കര്‍ വിസ്തൃതിയുള്ള ഗോള്‍ഫ് മൈതാനം സെവന്‍ സ്റ്റാര്‍ പദവിയുള്ള ടൂറിസ്റ്റ് റിസോര്‍ട്ട്, റസ്റ്ററന്റുകള്‍, കോട്ടേജുകള്‍ എന്നിവയാണ് Read more…

സുസ്ഥിരവികസനം ഹരിതസാമ്പത്തിക വ്യവസ്ഥയിലൂടെ

സുസ്ഥിരവികസനം ഹരിതസാമ്പത്തിക വ്യവസ്ഥയിലൂടെ മാത്രം – ഡോ. സി.ടി.എസ്. നായര്‍ സുസ്ഥിരവികസനം ഹരിതസാമ്പത്തിക വ്യവസ്ഥയിലൂടെ മാത്രമേ സാധ്യമാകൂ എന്ന് ഐക്യരാഷ്ട്രസഭയിലെ ഭക്ഷ്യകാര്‍ഷിക സംഘടനയില്‍(FAO) സാമ്പത്തികവിദഗ്ധനായിരുന്ന ഡോ.സി.ടി.എസ്. നായര്‍ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിമിതമായ വിഭവങ്ങളുടെ ഉപയോഗവും അതിന്റെ രാഷ്ട്രീയവും പ്രഭാഷണത്തില്‍ പരാമര്‍ശിക്കപ്പെട്ടു. കേരളം വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ പട്ടണങ്ങളുടെ എണ്ണം കൂടും തോറും കേരളം മറ്റ് സംസ്ഥാനങ്ങളേയും Read more…

45 മീറ്റ­റില്‍ ബി.­ഒ.ടിപ്പാത നിര്‍മ്മി­ക്കാ­നുള്ള തീരു­മാനം പ്രതി­ഷേ­ധാര്‍ഹം

ദേശീയ പാത­കള്‍ 45 മീറ്റര്‍ വീതി­യില്‍ ബി.­ഒ.­ടി. അടി­സ്ഥാ­ന­ത്തില്‍ വിക­സി­പ്പി­ക്കു­വാ­നുള്ള സര്‍വ്വ­ക­ക്ഷി­യോഗ തീരു­മാ­ന­ത്തില്‍ കേരള ശാസ്ത്ര­സാ­ഹി­ത്യ­പ­രി­ഷത്ത് ശക്തി­യായി പ്രതി­ഷേ­ധി­ക്കു­ന്നു. ബി.­ഒ.­ടി. ഒഴി­വാക്കി 30 മീറ്റ­റില്‍ ദേശീയ പാത നിര്‍മ്മി­ക്ക­ണ­മെന്ന മുന്‍ സര്‍വ്വ­കക്ഷിയോഗ തീരു­മാ­ന­ത്തിനു വിരു­ദ്ധ­മായ തീരു­മാ­ന­മാണ് ഇപ്പോള്‍ ഉണ്ടാ­യി­രി­ക്കു­ന്ന­ത്. രാജ്യത്തെ ഏറ്റവും ജന­സാ­ന്ദ്രത കൂടിയ പ്രദേ­ശ­ത്തു­കൂ­ടി­യാണ് കേര­ള­ത്തില്‍ പ്രധാന ദേശീ­യ­പാ­ത­കള്‍ കട­ന്നു­പോ­കു­ന്ന­ത്. ഇതു കണ­ക്കാ­ക്കാതെ കേന്ദ്ര­സര്‍ക്കാ­രിന്റെ നവലിബ­റല്‍ നയ­ങ്ങ­ളോ­ടുള്ള ഒത്തു­തീര്‍പ്പ് ജന­ങ്ങ­ളോടും ജനാ­തി­പത്യ ഫെഡ­റല്‍ സംവി­ധാ­ന­ങ്ങ­ളോ­ടു­മുള്ള വെല്ലു­വി­ളി­യാണ്. ബി.­ഒ.ടി അടി­സ്ഥാ­ന­ത്തില്‍ Read more…

പരിഷത്ത് പ്രവര്‍ത്തക ക്യാംപ്

ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ പ്രവര്ത്തക ക്യാംപ് 2010 ആഗസ്റ്റ് 27, 28,29 തീയതികളില്‍ അങ്കമാലിയില്‍ നടക്കും. വിവിധ ജില്ലകളില് നിന്നായി 250 പ്രതിനിധികള്‍ പങ്കെടുക്കും. പരിഷത്ത് സംഘടനാരേഖ, വികസനം, ആരോഗ്യം, പരിസ്ഥിതി, ജന്‍ഡര്‍ തുടങ്ങിയ വിഷയങ്ങളാണ് ക്യാംപില്‍ പ്രധാനമായി ചര്‍ച്ച തചയ്യുക. പ്രോഗ്രാം നോട്ടീസ് കാണുക.

വിജ്ഞാ­നോ­ത്സ­വം പഞ്ചാ­യ­ത്തു­തലം ആഗസ്റ്റ് – 14 ന് കുട്ടി­കള്‍ മുന്‍കൂട്ടി ചെയ്തു­വ­രേണ്ട പ്രവര്‍ത്തനങ്ങള്‍

വിജ്ഞാ­നോ­ത്സ­വം പഞ്ചാ­യ­ത്തു­തലം ആഗസ്റ്റ് – 14 ന് കുട്ടി­കള്‍ മുന്‍കൂട്ടി ചെയ്തു­വ­രേണ്ട പ്രവര്‍ത്തനങ്ങള്‍ എല്‍.­പി.­വി­ഭാ­ഗം പ്രകൃ­തി­യില്‍ എല്ലാ ജീവ­ജാ­ല­ങ്ങള്‍ക്കും അവ­യുടെ തന്നെ വര്‍ഗ്ഗ­ത്തില്‍പ്പെട്ട സസ്യ­ങ്ങ­ളേയും ജന്തു­ക്ക­ളേയും ഉല്‍പാ­ദി­പ്പി­ക്കു­ന്ന­തി­നുള്ള കഴി­വു­ണ്ട്. സസ്യ­ങ്ങള്‍ ഇതി­നായി നിര­വധി മാര്‍ഗ്ഗ­ങ്ങ­ളാണ് അവ­ലം­ബി­ക്കു­ന്ന­ത്. നിങ്ങ­ളുടെ ചുറ്റു­പാ­ടില്‍ കാണു­ന്നതും നട്ടു­വ­ളര്‍ത്തു­ന്ന­തു­മായ ചെടി­കള്‍ ഏതെല്ലാം തര­ത്തി­ലാണ് പ്രത്യു­ല്പാ­ദനം ലട­ത്തു­ന്ന­തെന്ന് കണ്ടെത്തി പട്ടി­ക­പ്പെ­ടു­ത്ത­ണം. (ചെ­ടി­യുടെ പേര്, കുറ്റി­ച്ചെ­ടി­യാണോ മര­മാണോ ഇഴ­വ­ള്ളി­യാ­ണോ… തുടങ്ങിയ പ്രത്യേ­ക­ത­കള്‍, വള­രുന്ന സ്ഥലം, പ്രത്യു­ല്പാ­ദന മാര്‍ഗ്ഗം എന്നി­ങ്ങ­നെ­യാണ് പട്ടി­ക­പ്പെ­ടു­ത്തേ­ണ്ട­ത്. Read more…

തൃത്താല മേഖല ജെന്റര്‍ ശില്പ ശാല

തൃത്താല മേഖല ജെന്റര്‍ ശില്പ ശാല ഞാങ്ങട്ടിരിയില്‍ ജൂലൈ 31 രാവിലെ തൃത്താല ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ടാണ്ടിംഗ് കമ്മിറ്റി ച്യര്‍ പെര്‍സണ്‍ വിജയമ്മ ടീച്ചര്‍ ഉത്ഖാടനം ചെയ്തു. 60 പേര്‍ പങ്കെടുക്കുന്ന ശില്പ ശാലക്ക് നിര്‍വാഹക സമിതി അംഗങ്ങളായ അജില സാബു വിനോദ് എന്നിവര്‍ നേതൃത്വം നല്‍കുന്നു. അഗസ്ത് 1 നു സമാപിക്കും.

ഭോപ്പാൽ കുറ്റവും ശിക്ഷയും – പ്രദർശനം, സെമിനാർ

ഭോപ്പാൽ കുറ്റവും ശിക്ഷയും 1984 – 2010 ———————————————————– പാ­നല്‍ പ്ര­ദര്‍ശ­നം – സെ­മി­നാര്‍ സ്ഥലം : മഹാ­രാ­ജാസ് കോളേജ് ഓഡി­റ്റോ­റിയം തീയതി : 2010 ജൂലൈ 17 ശനി­യാഴ്ച ———————————————————- പാനല്‍ പ്ര­ദര്‍ശനം – രാവിലെ 10 ന് ഉദ്ഘാ­ടനം : പ്രൊഫ­. എം.എസ്. വിശ്വം­ഭ­രന്‍. (പ്രിന്‍സി­പ്പല്‍, മഹാ­രാ­ജാസ് കോളേജ് ) സെമി­നാര്‍: ഉച്ചക­ഴിഞ്ഞ് 2.30 ന് സ്വാഗതം : ടി.­പി. ­ശ്രീ­ശ­ങ്കര്‍ അ­ദ്ധ്യക്ഷന്‍: ഡോ.ബി.­ ഇ­ക്­ബാല്‍ ഉദ്ഘാ­ടനം Read more…

ഭോപ്പാൽ കുറ്റവും ശിക്ഷയും – പ്രദർശനം, സെമിനാർ

ഭോപ്പാൽ കുറ്റവും ശിക്ഷയും 1984 – 2010 ———————————————————– പാ­നല്‍ പ്ര­ദര്‍ശ­നം – സെ­മി­നാര്‍ സ്ഥലം : മഹാ­രാ­ജാസ് കോളേജ് ഓഡി­റ്റോ­റിയം തീയതി : 2010 ജൂലൈ 17 ശനി­യാഴ്ച ———————————————————- പാനല്‍ പ്ര­ദര്‍ശനം – രാവിലെ 10 ന് ഉദ്ഘാ­ടനം : പ്രൊഫ­. എം.എസ്. വിശ്വം­ഭ­രന്‍. (പ്രിന്‍സി­പ്പല്‍, മഹാ­രാ­ജാസ് കോളേജ് ) സെമി­നാര്‍: ഉച്ചക­ഴിഞ്ഞ് 2.30 ന് സ്വാഗതം : ടി.­പി. ­ശ്രീ­ശ­ങ്കര്‍ അ­ദ്ധ്യക്ഷന്‍: ഡോ.ബി.­ ഇ­ക്­ബാല്‍ ഉദ്ഘാ­ടനം Read more…