എറണാകുളം ജില്ലാവാർഷികം: സ്വാഗതസംഘം രൂപീകരിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എറണാകുളം ജില്ലാവാർഷികം സ്വാഗതസംഘം രൂപീകരണയോഗം നവംബർ 7 സി വി രാമൻ ദിനം ചെറായി രാമവർമ യൂണിയൻ ഹൈസ്കൂളിൽ നടന്നു. എം കെ ദേവരാജൻ മാസ്റ്ററുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പ്രസിഡന്റ് എം കെ എം കെ രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി കെ സി സുനിൽ, വൈപ്പിൻ മേഖലാ Read more…

തദ്ദേശഭരണ സാരഥികള്‍ക്ക് അനുമോദനവും സെമിനാറും കോഴിക്കോട് ജില്ലയില്‍

കോഴിക്കോട് ജില്ലയില്‍ തദ്ദേശഭരണ സാരഥികള്‍ക്ക് അനുമോദനവും അധികാരവികേന്ദ്രീകരണ സെമിനാറും 2010 നവമ്പര്‍ 11 പരിഷത്ത് ഭവന്‍ കോഴിക്കോട് ജില്ലയിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോര്‍പ്പറേഷന്‍ മേയര്‍,വടകര, കൊയിലാണ്ടി നഗരസഭ അദ്ധ്യക്ഷമാര്‍ ജില്ല-ബ്ളോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്മാര്‍ എന്നിവരെ അനുമോദിക്കുന്നതിന്നായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ല കമ്മറ്റി 2010 നവമ്പര്‍ 11 ന്ന് രാവിലെ 10 മണിക്ക് Read more…

കോഴിക്കോട് ജില്ല പഠനകേന്ദരത്തിന്റെ ആഭിമുഖ്യത്തില്‍ “ഗണിതം മധുരം” ശില്‍പശാല

കോഴിക്കോട് ജില്ലാ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ “ഗണിതം മധുരം ശില്‍പശാല 2010 നവമ്പര്‍ 13 പരിഷത്ത്ഭവന്‍ കോഴിക്കോട് ജില്ലാ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എട്ടാം ക്ലാസില്‍ നിന്നും തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് വേണ്ടി “ഗണിതം മധുരം” ശില്പശാല നടന്നു. ജില്ലയിലെ ഗവര്‍മെണ്ട്ഹൈസ്കൂളില്‍ നിന്നും പ്രധാന അദ്ധ്യാപകനായി റിട്ടയര്‍ ചെയ്ത ശ്രീ.വാസു മാസറ്ററാണ് ശില്‍പശാല നയിച്ചത്. 2010 എപ്രില്‍ മാസം മുതല്‍ Read more…

പാലക്കാട്‌ ജില്ലാ ക്ലസ്റ്റര്‍ യോഗങ്ങള്‍

യൂണിറ്റുകള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പാലക്കാട്‌ ജില്ലാ കമ്മിറ്റി ക്ലസ്റ്റര്‍ യോഗങ്ങള്‍ സംഘടിപ്പിച്ചു. 2010 നവംബര്‍ 7 ഞായര്‍ വൈകിട്ട് 2.00 മുതല്‍ 5 വരെ ജില്ലയില്‍ പട്ടാമ്പി യിലും (തൃത്താല പട്ടാമ്പി, ചെര്പുലശ്ശേരി, ഒറ്റപ്പാലം മേഖലകള്‍ ) പാലക്കാടുമായി (മണ്ണാര്‍ക്കാട് , പാലക്കാട്‌ , ചിറ്റൂര്‍, കുഴല്‍മന്ദം, ആലത്തൂര്‍, കൊല്ലങ്കോട്‌ മേഖലകള്‍ ) 53 Read more…

കോട്ടയം ജില്ലാ ഐ ടി ശില്പശാല നടന്നു

കോട്ടയം ജില്ലാ ഐ ടി ശില്പശാല ടി വി പുരം അക്ഷയ കേന്ദ്രത്തില്‍ വച്ച്  ഒക്ടോബര്‍ 31 ശനിയാഴ്ച  നടന്നു. ശില്പശാല ഡോ: ബി ഇക്ബാല്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. വിവര സാങ്കേതിക വിദ്യയുടെ വിവിധ വശങ്ങളെക്കുറിച്ച് അദ്ദേഹം ഒരു മണിക്കൂര്‍ നീണ്ട ക്ലാസ്സ് എടുത്തു. വിവര സാങ്കേതിക വിദ്യയുടെ ചരിത്രം, അത് സാധാരണ ജനങ്ങള്‍ Read more…

എന്‍ഡോ സള്‍ഫാന്‍ നിരോധിക്കുക

എന്‍ഡോ സള്‍ഫാന്‍ നിരോധിക്കുക എന്‍ഡോ സള്‍ഫാന്‍ പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള നിലപാട് തികച്ചും ജനവിരുദ്ധവും അശാസ്ത്രീയവുമാണ്. എന്‍ഡോ സള്‍ഫാന്‍ ദോഷമില്ലാത്ത കീടനാശിനിയാണെന്ന് കേന്ദ്ര സഹമന്ത്രി കെ.വി. തോമസിന്റെ പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. അന്താരാഷ്ട്ര വേദികളില്‍ ഇന്‍ഡ്യ മാത്രമാണ് എന്‍ഡോ സള്‍ഫാന്‍ നിരോധനത്തെ എതിര്‍ക്കുന്നത്. എന്‍ഡോ സള്‍ഫാന്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ ഏറ്റവും കൂടുതലുള്ള രാജ്യമാണ് Read more…

എന്‍ഡോ സള്‍ഫാന്‍ നിരോധിക്കുക

എന്‍ഡോ സള്‍ഫാന്‍ നിരോധിക്കുക എന്‍ഡോ സള്‍ഫാന്‍ പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള നിലപാട് തികച്ചും ജനവിരുദ്ധവും അശാസ്ത്രീയവുമാണ്. എന്‍ഡോ സള്‍ഫാന്‍ ദോഷമില്ലാത്ത കീടനാശിനിയാണെന്ന് കേന്ദ്ര സഹമന്ത്രി കെ.വി. തോമസിന്റെ പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. അന്താരാഷ്ട്ര വേദികളില്‍ ഇന്‍ഡ്യ മാത്രമാണ് എന്‍ഡോ സള്‍ഫാന്‍ നിരോധനത്തെ എതിര്‍ക്കുന്നത്. എന്‍ഡോ സള്‍ഫാന്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ ഏറ്റവും കൂടുതലുള്ള രാജ്യമാണ് Read more…

ക്യാമ്പസ്‌ ശാസ്ത്ര സമിതി

ക്യാമ്പസ്‌ ശാസ്ത്രസ്മിതി തൃശൂര്‍ ജില്ലാ പരിശീലനം 2010  ഒക്ടോബര്‍ 30  രാവിലെ 10 .30  നു പ്രശസ്ത  കഥാകൃത്ത്‌ വൈശാഖന്‍ മാഷ് ഉദ്ഖാടനം ചെയ്തു . പ്രായോഗിക ശാസ്ത്രതോടൊപ്പം ശാസ്ത്രബോധവും  ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം കുട്ടികളെ ബോധ്യപ്പെടുത്തി . പരിഷത്ത് സംസ്ഥാന പ്രസിഡന്റ്‌ കാവുമ്പായി ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു.