കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

1131
629

News

കാറ്റലോഗ് 2016

2016 - 17 വര്‍ഷത്തെ കാറ്റലോഗ്.

പരിഷത്ത് അമ്പത്തിമൂന്നാം വാര്‍ഷികം കൊല്ലത്ത്

കേരള ശാസ്ത്രസാഹിത്യ പരിഷത് 53–ാം സംസ്ഥാന സമ്മേളനം കൊല്ലം ജില്ലാ പഞ്ചായത്ത് ഐടി ഹാളില്‍ 27 മുതല്‍ 29വരെ നടക്കും. സമ്മേളനത്തില്‍ വിവിധ ജില്ലകളില്‍നിന്നായി 480 പ്രതിനിധികള്‍ പങ്കെടുക്കും. കാലാവസ്ഥാ വ്യതിയാനവും കേരളത്തിന്റെ പ്രത്യേകതകളും എന്ന വിഷയം അവതരിപ്പിച്ച് യുഎന്‍ഡിപി ഡിസാസ്റ്റര്‍ മാനേജ്മെന്റ് വിദഗ്ധന്‍ ജി പത്മനാഭന്‍ രാവിലെ പത്തിന് സമ്മേളനം ഉദ്ഘാടനംചെയ്യും. പരിഷത് സംസ്ഥാന പ്രസിഡന്റ് ഡോ. കെ പി അരവിന്ദന്‍ അധ്യക്ഷനാകും.

കൊല്ലം യുവജന അസംബ്ലി

കൊല്ലത്ത് വെച്ച് നടക്കുന്ന യുവജന അസംബ്ലിയിലേക്ക് സ്വാഗതം
രാവിലെ 10 മണിക്ക് ആമുഖാവതരണം
ജനാധിപത്യം മതേതരത്വം ശാസ്ത്രബോധം
എം.എ. സിദ്ധീഖ്
പ്രതികരണം - വിവിധ യുവജന പ്രസ്ഥാനങ്ങളിലെ പ്രതിനിധികള്‍
സമരകലാലയങ്ങളുടെ വര്‍ത്തമാനം
ജനാധിപത്യ കലാലയങ്ങള്‍ക്കായ് - തുറന്ന ചര്‍ച്ച
പങ്കെടുക്കുന്നത്
-മനു ( ജെ.എന്‍.യു )
-വീണ വിമല മണി (ഐ.ഐ.ടി. മദ്രാസ്) Veena Vimala Manii
-എബി എബ്രഹാം ( കേന്ദ്ര സര്‍വകലാശാല , കാസര്‍കോട്)
-ദിനു (ഫറൂഖ് കോളേജ് കോഴിക്കോട്)
-ഐശ്വര്യ (സി.ഇ.റ്റി തിരുവനന്തപുരം)

Pages

Products

Get in touch with us

Kssp in Social networks

Contact us

Head Office

Parishad Bhavan
Guruvayoor Road

Thrissur 680004

Tel: 0487-2381344