ലക്ഷ്യങ്ങൾ

  • പൊതുസമൂഹത്തിന്റെ പുരുഷാധിപത്യ ചിന്താഗതിയെ മാറ്റുകയും ലിംഗ തുല്യതയിൽ അധിഷ്ഠിതമായ സമൂഹ സൃഷ്ടിക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുക
  • വ്യക്തിപരമായും സാമൂഹികമായും പുരുഷനു ലഭിക്കുന്ന മേൽക്കൈ സാമൂഹ്യ നിർമിതി ആയതിനാൽ ശാരീരിക വ്യത്യസ്ഥതകൾക്കപ്പുറം പുരുഷനും മറ്റു ലൈഗിംക വിഭാഗങ്ങളും തുല്യരാണ് എന്ന മനോഭാവം വളർത്തുവാൻ ശ്രമിക്കുക.
  • കുടുംബം, മതം, രാഷ്ട്രീയകക്ഷികൾ, മറ്റു സംഘടനകൾ എല്ലാം പുരുഷകേന്ദ്രീകൃത വ്യവസ്ഥിതിയെ പിൻതുടരുന്നതിനാൽ കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ലിംഗപദവി തുല്യത സംജാതമായിട്ടില്ല. അതിനാൽ അധികാരത്തിലും സമ്പത്തിലും സംസ്ക്കാരത്തിലും ലിംഗതുല്യത ഉറപ്പു വരുത്തുന്നതിന് ആവശ്യമായ പ്രതിഷേധങ്ങൾ ഉയർത്തുക, പഠനങ്ങൾ നടത്തുക, നിർദ്ദേശങ്ങൾ മുന്നോട്ടു വെക്കുക, പ്രവർത്തനങ്ങൾ രൂപപ്പെടുത്തുക, നടപ്പിലാക്കാൻ യത്നിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ചെയ്യുക.

സമിതിയുടെ ചരിത്രം

  • 1982: സംസ്ഥാന തലത്തിൽ വനിതാ സബ് കമ്മറ്റി രൂപീകരിച്ചു.
  • 1987 ജൂലൈ 25, 26, 27: വനിതാ ശിബിരം- തൃശൂർ ജില്ലയിലെ വലപ്പാട്.
  • വിവിധ വിഷയങ്ങളുടെ അവതരണവും ചർച്ചയും.
  • ആരോഗ്യം, വിദ്യാഭ്യാസം, നിയമം, മാധ്യമം, ഊർജം 
  • 1989: വനിതാരേഖ- സ്ത്രീയും സമൂഹവും.
  • മറ്റു ലഘുലേഖകൾ.
  • 1989: വനിതാ കലാ ജാഥകൾ 2 എണ്ണം. തൃശൂരിൽ സമാപനം.
  • വിഷയങ്ങൾ- സ്ത്രീകളുടെ കാണാപ്പണി, സ്ത്രീകളുടെ പദവി, സുരക്ഷിതമല്ലാത്ത പൊതു ഇടം.
  • 1990-ൽ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി 15 കലാജാഥകളിൽ സ്ത്രീ പ്രശ്നങ്ങൾ ഉൾപ്പെടുത്തി.
  • സ്ത്രീയും സമൂഹവും ക്ലാസുകൾ വ്യാപകമായി നടത്തി.
  • 1991: ഒറീസ്സ സാക്ഷരത മിഷനുവേണ്ടി കലാജാഥ 23 ദിവസം 
  • 1993 മാർച്ച് 8- ഏപ്രിൽ 8: അഖിലേന്ത്യാ തലത്തിൽ 8 വനിത കലാജാഥകൾ, ത്സാൻസിയിൽ സമാപനം.
  • സമത രൂപീകരണം.
  • 1996: സമതാ വിജ്ഞാനോത്സവങ്ങൾ.
  • 1998: ജനകീയാസൂത്രണ ഇടപെടൽ
  • 10% വനിതാ ഘടകപദ്ധതി തുക മാറ്റി വെക്കുന്നതിനും നടപ്പാക്കുന്നതിനും ഫാക്കൽറ്റി അംഗങ്ങളായും പ്രോജക്ട് തയ്യാറാക്കുന്നതിലും നടപ്പാക്കുന്നതിലും നേതൃത്വം വഹിച്ചു.
  • 2009: പഠനം- കേരള സ്ത്രീ എങ്ങനെ ചിന്തിക്കുന്നു, എങ്ങനെ ജീവിക്കുന്നു.
  • വിവിധ സ്ത്രീ പ്രശ്നങ്ങളിൽ ഇടപെടൽ
  • 2017- 19: ജെൻറർ സൗഹൃദ പഞ്ചായത്ത് ഇടപെടൽ
  • 2018: ആർത്തവത്തിന്റെ ശാസ്ത്രം ക്ലാസുകൾ
  • 2019: എൻ.എസ്.എസ്. ക്യാമ്പുകളിൽ ജെന്റർ അവബോധ മൊഡ്യൂൾ ചർച്ച.

സമിതിയുടെ പ്രധാന പ്രവർത്തനങ്ങൾ

  • ലൈഗിംക ചൂഷണങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെ പ്രചാരണം നടത്തുക.
  • ലിംഗതുല്യതാ മനോഭാവം വളർത്തുന്നതിന് പൊതുജനങ്ങൾക്ക് ക്ലാസുകൾ എടുക്കുക.
  • സംവാദങ്ങൾക്ക് നേതൃത്വം കൊടുക്കുക. 
  • സംഘടനയുടെ മറ്റു വിഷയ സമിതി പ്രവർത്തനങ്ങളിൽ ലിംഗ തുല്യത കാഴ്ചപ്പാട് ഉൾച്ചേർക്കുക.
  • തദ്ദേശ ഭരണ സ്ഥാപനങ്ങളെ ജെന്റർ സൗഹൃദമാക്കുന്നതിന് നേതൃത്വം കൊടുക്കുക

ജെൻഡർ വിഷയസമിതി

  • ചെയര്‍ പേഴ്സൺ: ഡോ. കെ. പി. എന്‍. അമൃത
  • വൈ. ചെയര്‍ പേഴ്സൺ: വിജയരാജമല്ലിക
  • കണ്‍വീനര്‍: ജൂന പി. എസ്

സമിതി അംഗങ്ങൾ

  • ഡോ. സി. രോഹിണി (ജോ. കൺവീനർ)
  • വി.ടി. കാർത്ത്യായനി
  • ബേബി ലത ഒ.സി
  • സുമ. ടി.ആർ
  • ഡോ. സംഗീത ചേനം പുല്ലി
  • ശാന്തകുമാരി എന്‍
  • ഗീത പി. എം
  • ഇ. വിലാസിനി
  • വിജയം വി
  • മീരാഭായ് ടി. കെ
  • ജയ എം
  • ഷൈലജ എല്‍
  • മല്ലിക ആര്‍
  • ടി. രാധാമണി
  • എ.പി. സരസ്വതി
  • സി. വിമല
  • ഡോ. ഏ കെ. ജയശ്രീ
  • ഡോ. ഗീനാകുമാരി ടി
  • അഡ്വ. രാജശ്രീ ഏ. കെ
  • ജസുൻ
  • ലില്ലി സി
  • ഗോപകുമാര്‍ പി
  • അമൃത രാജ്
  • ഡോ. കെ. രാജേഷ്
  • എന്‍. ജഗജീവൻ
  • രാമനാഥ്
  • സിന്ധു. വി.പി
  • ഡോ. ചിഞ്ചു സി
  • രഹന പി. വി
  • അജില കെ
  • ശാന്തമ്മ കണ്ണൂര്‍
  • അശ്വതി എറണാകുളം
  • ജയശ്രീ തൃശൂര്‍
  • മുകുന്ദൻ എറണാകുളം
  • സംഗീത എസ്. എസ് കോഴിക്കോട്
  • വിലാസിനി കണ്ണൂര്‍
  • ജയ് സോമനാഥൻ വി. കെ
  • മിനി സുകുമാർ
  • രജിത (സഖി)
  • പാർവതി തിരുവനന്തപുരം
  • എം. കെ രാജേന്ദ്രൻ എറണാകുളം
  • ബി. മദൻ മോഹൻ
  • ജീന
  • സവിത
  • രശ്മി എറണാകുളം.