ലക്ഷ്യങ്ങൾ

  • ശാസ്ത്രീയമായ ആരോഗ്യ സമീപനങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് പൊതുജനാരോഗ്യ രംഗത്തു  ഇടപെടുക.
  • നൈതികവും ദരിദ്ര പക്ഷപാതിത്വപരവുമായ പൊതു ജന ആരോഗ്യ സമീപനങ്ങൾക്കു വേണ്ടി നില കൊള്ളുക. ഈ രണ്ടു  കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പൊതു ലക്ഷ്യങ്ങൾക്ക് അനുഗുണമാവുന്ന തരത്തിൽ ആരോഗ്യ മേഖലയിലെ ഇടപെടലുകളെ വികസിപ്പിച്ചെടുക്കാൻ പറ്റുന്ന പരിപാടികൾ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യുക.
  • അതിനു വേണ്ടി പഠനങ്ങൾ, ആരോഗ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, പ്രചാരണ പരിപാടികൾ, പൊതുജനാരോഗ്യ ക്യാമ്പയിനുകൾ എന്നിവ ഏറ്റെടുക്കുകയും നടപ്പാക്കുകയും ചെയ്യുക.

ആരോഗ്യരംഗത്തെ പ്രധാനപ്പെട്ട ഇടപെടലുകൾ

  • 1982 നിരോധിക്കപ്പെട്ട മരുന്നുകളെക്കുറിച്ച് കാമ്പെയിൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
  • ആരോഗ്യസേന (ആരോഗ്യ ഉപസമിതി) 
  • ആരോഗ്യരംഗത്തെ  കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്ന ആരോഗ്യ രേഖ  1983 ഏപ്രിൽ മാസത്തിൽ പ്രസിദ്ധീകരിച്ചു
  • 1987 ആരോഗ്യ സർവെ
  • ആരോഗ്യ സേനയുടെ നേതൃത്വത്തിൽ അഞ്ചാംപനിക്കെതിരെ 10,000 വാക്‌സിനുകൾ  വിതരണം ചെയ്തു  
  • 1986 മുതൽ മെയ് 23 ഡോ. ഒലിഹാൻസൻ ചരമദിനമായി ആചരിക്കാൻ തുടങ്ങി 

ആരോഗ്യ വിഷയസമിതി

  • ചെയര്‍ പേഴ്സൺ‍: ഡോ. അനീഷ് ടി എസ്
  • കണ്‍വീനര്‍: ഡോ. മിഥുൻ സിദ്ധാർത്ഥൻ

അംഗങ്ങള്‍

  • ഡോ. കെ വിജയകുമാർ
  • ഡോ. സരിൻ എസ്. എം
  • ഡോ ബി. ഇക്ബാൽ
  • ഡോ കെ. പി. അരവിന്ദൻ
  • ഡോ എ കെ ജയശ്രീ
  • ഡോ ജയകൃഷ്ണൻ ടി
  • സി.പി. സുരേഷ് ബാബു
  • വി.ടി. നാസർ
  • ഹരിദാസൻ കെ
  • അനിൽകുമാര്‍ എം. പി
  • റെജി സാമുവൽ
  • കാർത്തികേയൻ കെ.ഡി
  • രാജിത്ത് എസ്
  • എം ശശിധരൻ പിള്ള
  • എ.കെ. ഗോപാലൻ
  • മെറീനാ ജോൺ
  • എം.ടി. സാബു
  • അനിത
  • അരുൺകുമാർ കെ
  • സതീശൻ
  • രാജീവൻ കെ
  • ഡോ. കെ.ജി രാധാകൃഷ്ണൻ
  • ഡോ. ഹരിദാസ് കെ
  • ഡോ. ദിവ്യ
  • ഡോ. അരുൺ ശ്രീ
  • ഡോ. രോഹിണി സി
  • ഡോ. ഷിംന അസീസ്
  • ഡോ. നജ്മ
  • ഡോ. സൈറു ഫിലിപ്പ്
  • ഡോ. ഹരികൃഷ്ണൻ പി
  • ഡോ. അശ്വത്ത്
  • മനോജ്
  • കെ.കെ. ചന്ദ്രൻ
  • സജീവൻ വി.കെ
  • സി.വി. സുരേഷ്
  • മക്ബൂൽ
  • പ്രസാദ്
  • ഡോ സിൽന സോമൻ
  • അഭയ്
  • ഡോ. ലദീദ
  • പ്രിയേന്ദു
  • ആനന്ദ്
  • ശ്രീജിത്ത്
  • ഡോ മോഹൻ ദാസ് നായർ
  • ഡോ. കെ. കെ. പുരുഷോത്തമൻ
  • ഡോ. വിനു പ്രസാദ് (പാലക്കാട്)
  • ഡോ. അംജിത് ഉണ്ണി
  • ഡോ യു. നന്ദകുമാർ (തിരുവനന്തപുരം)
  • ഡോ. അരുൺ ടി രമേഷ് (പാലക്കാട്)
  • ഡോ ബിബിൻ (കാസർഗോഡ്)
  • ഡോ. ദേവരാജ് ടി വി (കണ്ണൂർ)
  • ഡോ. സീതു (കോഴിക്കോട്)
  • ഡോ. ബിജിൻ ജോസഫ് (തിരുവനന്തപുരം)
  • ഡോ. ഇക്ബാൽ (തൃശൂർ)
  • ഡോ, ഹസീന (തൃശൂർ)
  • ഡോ. വി. രാമൻകുട്ടി
  • ഡോ. തങ്കപ്പൻ
  • ഡോ. പിഷാരടി (എറണാംകുളം)
  • ഡോ. അരുൺ എൻ എം
  • ഡോ. നജീബ് എ (ആലുവ)
  • ഡോ. നിഷ മോഹൻദാസ്.

സമിതിയുടെ പ്രധാന പ്രവർത്തനങ്ങൾ

  • കോവിഡ് ടൈം ഡയലോഗ്- വീക്കിലി ഫേസ് ബുക്ക് ലൈവ് 
  • കോവിഡ് പൊതു ജനാരാഗ്യ  ബോധവത്കരണ പരിപാടികൾ 
  • വൺ ഹെൽത്ത് 
  • നഗരാരോഗ്യം – ശില്പശാല
  • ‘ക്യാപ്സ്യൂൾ‘ പ്രവർത്തനം 
  • കുട്ടികളുടെ മാനസിക സ്വാസ്ഥ്യം കോവിഡ് മഹാമാരി കാലത്ത് എന്ന പഠനം