പരിഷത്തിനെ സംബന്ധിച്ച് വിവരസാങ്കേതികത എന്ന വിഷയം ബഹുതലസ്പർശിയായ ഒന്നാണ്. അതിന് പല ഘടകങ്ങളുണ്ട്. പല കർത്തവ്യങ്ങളുണ്ട്. പ്രധാനമായും മൂന്നു തലങ്ങളിലാണ് അതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്.
- വിവരസാങ്കേതികത എന്ന സംഘടനാ ഉപകരണം.
- വിവരസാങ്കേതികത എന്ന രാഷ്ട്രീയ ഉപകരണം.
- വിവരസാങ്കേതികത എന്ന സാമൂഹ്യ ഉപകരണം
ഈ ഓരോ രീതിയിലും വിവരസാങ്കേതികതയുമായി ബന്ധപ്പെട്ട് നമുക്ക് ഹ്രസ്വകാല, ദീർഘകാല ലക്ഷ്യങ്ങളും പ്രവർത്തന ശൈലികളും നിർവ്വചിച്ചിട്ടുണ്ട്. ഒരു ജ്ഞാനസമുഹം എന്ന രീതിയിൽ വികസിക്കാൻ
ശ്രമിക്കുന്ന കേരളത്തിൽ പരിഷത്തിന് അതിൻ്റെ ധർമ്മം നിർവ്വഹിക്കാനുണ്ട് എന്ന ബോധ്യത്തിലാണ് പരിഷത്തിൻ്റെ ഐ ടി ഉപസമിതി രൂപീകരിച്ചിട്ടുള്ളത്.
ഐ. ടി ഉപസമിതി
- ചെയര്‍ പേഴ്സൺ : സുധീര്‍ കെ.എസ്
- കണ്‍വീനര്‍ : അരുണ്‍ രവി
അംഗങ്ങള്‍:
- നാരായണന്‍കുട്ടി കെ. എസ്
- മീരാഭായ് ടി. കെ
- ഒ. എം. ശങ്കരന്‍
- ബി. രമേഷ്
- ഡോ. എന്‍. ഷാജി
- ടി. കെ ദേവരാജന്‍
- മുരളീധരന്‍ പി
- വിനോദ് വി
- മനോജ് കുമാര്‍ വി
- അശോകന്‍ ഇ
- രാജശേഖരന്‍ പി. എസ്
- കെ. കെ. കൃഷ്ണകുമാര്‍
- റിസ്വാന്‍ സി
- അഡ്വ. ടി. കെ സുജിത്ത്
- രഞ്ജിത്ത് സിജി
- രാജേഷ് പരമേശ്വരന്‍
- കെ. വി. എസ് കര്‍ത്ത
- സിന്ധു എസ് (തിരുവനന്തപുരം)
- ബിജുമോഹന്‍ ജി
- പവിത്രന്‍ എ (കണ്ണൂര്‍)
- സുഭാഷ് യു (പാലക്കാട്)
- ജോയ്സ് ജോസഫ് (കാസര്‍ഗോഡ്)
- അനുരാഗ് എടച്ചേരി
- അഭിരാം കെ.ടി.കെ
- മനോജ് വി. ഡി (തൃശൂര്‍)
- ഷഹീദ് ടി. പി (തൃശൂര്‍)
- മനോജ് പി. എസ് (എറണാകുളം)
- അമ്പാടി (തൃശൂര്‍)
- കണ്ണന്‍ (തൃശൂര്‍)
- അഭിലാഷ് അനിരുദ്ധന്‍ (എറണാകുളം)
- ഇന്ദ്രജിത്ത് കാര്യാട്ട് (തൃശൂര്‍)
- സിദിന്‍ ടി. സി (കോഴിക്കോട്)
- സുദീപ് ബല്‍റാം (വയനാട്)
- ജതിന്‍ജിത്ത് (വയനാട്)
- സൂരജ് പി. ആര്‍ (കോഴിക്കോട്)
- സുമേഷ് (പാലക്കാട്)
- സൂരജ് (മലപ്പുറം)
- വിനീഷ് മുഴക്കോം (കാസര്‍ഗോഡ്)
- മധുസൂദനന്‍ (കാസര്‍ഗോഡ്)
- നാരായണന്‍ ടി. വി (കണ്ണൂര്‍)
- ജിതിന്‍ മോഹന്‍ (എറണാകുളം)
- ഡോ. ചിഞ്ചു സി
- നവനീത് എസ്
- അനില്‍ (എറണാകുളം)
- സുദര്‍ശനന്‍ (തൃശൂര്‍)
- സാനു എന്‍ (ആലപ്പുഴ)
- വിജയകുമാര്‍ ബ്ലാത്തൂര്‍
- മുരളി ഐ. പി
- ബിജുമോഹന്‍ ജി
- പ്രദീപ് പി ഓര്‍ക്കാട്ടേരി
- ശിവഹരി നന്ദകുമാര്‍
- ജോയ് സെബാസ്റ്റ്യൻ (ആലപ്പുഴ)
- അനൂപ് എസ് (ഇടുക്കി)
- വേദവ്യാസന്‍ (കോട്ടയം)
- വിജയന്‍ ടി. കെ (ആലപ്പുഴ)
- അമ്പാടി ചന്ദ്രമോഹന്‍ (പത്തനംതിട്ട)
- അനില്‍ എം (കൊല്ലം)
- അജയ് ബി പിള്ള
- ആയുഷ് കോന്നി
- ജാഫര്‍ ഷെരീഫ് (ആലപ്പുഴ)