പരിഷത്തിന്റെ പ്രവർത്തന മേഖലകളിൽ വളരെയേറെ പ്രാധാന്യമുള്ള ഒന്നാണ് വിദ്യാഭ്യാസം. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില് ക്രിയാത്മകമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ പ്രത്യക്ഷമായും പരോക്ഷമായും പരിഷത്തിന്റെ പ്രവർത്തനങ്ങൾക്ക്
കഴിഞ്ഞിട്ടുണ്ട്. ഔപചാരിക വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങളെ ശ്രദ്ധയോടെ നിരീക്ഷിക്കുകയും വിമർശനാത്മകമായി വിലയിരുത്തുകയും മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ മുന്നോട്ടു വെക്കുകയും ചെയ്തു. ബാലവേദികളിലൂടെയും പ്രാദേശിക വിദ്യാഭ്യാസ സമിതികളിലൂടെയും നടത്തിയ ഇടപെടലുകളിലൂടെ ലഭിച്ച തിരിച്ചറിവുകൾ പുതിയ ആശയങ്ങൾ രൂപപ്പെടുത്തുന്നതിനും പൊതുസമൂഹത്തിന് മുമ്പിൽ അവതരിപ്പിക്കുന്നതിനും പരിഷത്തിനു കഴിഞ്ഞിട്ടുണ്ട്. പഠനം, ബോധനം, മൂല്യനിർണയം തുടങ്ങിയ മേഖലകളിലെല്ലാം ക്രിയാത്മകമായ ഇടപെടലുകൾ പരിഷത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ബാലവേദി പ്രവർത്തനങ്ങളും വിജ്ഞാനോത്സവങ്ങളും അപ്രകാരമുള്ള ഇടപെടലുകളായിരുന്നു. പൊതുവിദ്യാഭ്യാസ മേഖലയിലായിരുന്നു പരിഷത്തിന്റെ പ്രധാന ഇടപെടലുകളെല്ലാം.

വിദ്യാഭ്യാസ വിഷയസമിതി 

  • ചെയര്‍ പേഴ്സൺ‍: പ്രൊഫ.കെ.പാപ്പുട്ടി
  • കണ്‍വീനര്‍: വി.വിനോദ്

അംഗങ്ങള്‍: 

  • വിജയം വി (ജോ. കൺവീനർ)
  • അജിത്  രുഗ്മിണി (ജോ. കൺവീനർ)
  • പ്രൊഫ. പി.കെ. രവീന്ദ്രൻ
  • ഒ.എം. ശങ്കരൻ
  • കെ.ടി. രാധാകൃഷ്ണൻ
  • പി.വി. പുരുഷോത്തമൻ
  • ജി.സ്റ്റാലിൻ
  • ടി.കെ. മീരാഭായ്
  • ഡോ. സി. രാമകൃഷ്ണൻ
  • എം. വി. ഗംഗാധരൻ
  • കെ.ആർ. അശോകൻ
  • കെ. അജില
  • ബിന്ദു. എസ്
  • പി. രമേഷ് കുമാർ
  • ഡോ. കെ. പ്രദീപ് കുമാര്‍
  • ഡോ. വി. കെ ബ്രിജേഷ്
  • കെ. രമേശ്
  • വിനോദ് കുമാർ പി. വി
  • ഡോ. എൻ. ഷാജി
  • ബഷീർ പി (തിരൂർ ഡയറ്റ്)
  • മനോജ് വി
  • ഡോ. പി. ഹമ്മദ് ഷാഫി
  • എ.ജി. ഒലീന
  • ഡോ. ബി. എസ്. ഹരികുമാർ
  • ടി.കെ. ദേവരാജൻ
  • ഡോ. കെ. എൻ. ഗണേഷ്
  • ഡോ. ആർ.വി.ജി മേനോന്‍
  • വി.വി. മണികണ്ഠൻ
  • കെ.വി.എസ്. കർത്ത
  • അനുരാഗ് എടച്ചേരി
  • ചിഞ്ചു സി. രവീന്ദ്രൻ
  • ഡോ. പ്രവീൺ വി. കെ (NIIST തിരുവനന്തപുരം)
  • രമേശൻ കടൂർ
  • ഡാലി തോമസ്
  • വിഷ്ണു തൃത്തല്ലൂര്‍
  • ഡോ. റോയ്, സിജി (ഡയറ്റ് തൃശൂർ).