എ ഐ പി എസ് എൻ (All India People Science Network), ഭാരത് ഗ്യാൻ വിഗ്യാൻ സമിതി (BGVS), കെ.എസ്.എസ്.പി ഡല്‍ഹി ഫോറം, ഫ്ര‌ണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, എന്നവയാണ് പരിഷത്തിൻ്റെ സഹോദരസംഘടനകൾ. പരിഷത്ത് പ്രവർത്തകരും മുൻ പരിഷത്ത് പ്രവർത്തകരും സമാനചിന്താഗതിക്കാരായ വ്യക്തികളും ഒക്കെയാണ് ഈ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നത്.