സംസ്ഥാന നിർവ്വാഹക സമിതി
നയരൂപീകരണ സമിതി എന്നതിനൊപ്പം സംഘടനയെ നേതൃത്വപരമായി മുന്നോട്ടു കൊണ്ടുപോകുക എന്നതാണ് കേന്ദ്ര നിര്‍വാഹക സമിതിയുടെ പ്രധാന ഉത്തരവാദിത്വം. സംസ്ഥാന തല കാമ്പയിനുകളും പരിപാടികളും രൂപപ്പെടുത്തല്‍, വിഷയസമിതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തലും പൊതു നിലപാടിനനുസരിച്ച് പ്രവര്‍ത്തിക്കുന്നു എന്നുറപ്പാക്കലും, ഉപസമിതി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സഹായിക്കല്‍, ജില്ലാതലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്കല് തുടങ്ങിയവയും കേന്ദ്ര നിര്‍വാഹക സമിതിയുടെ പ്രധാന ചുമതലകളാണ്. ഇതിന് കഴിയും വിധത്തില്‍ ആശയതലത്തില്‍ സംഭാവന ചെയ്യാന്‍ കഴിയുന്നവരും പ്രവര്‍ത്തനാനുഭവങ്ങളും സംഘടനാ മികവുമുള്ളവരും ഉള്‍പ്പെടുന്നതാണ് നിര്‍വാഹക സമിതി. വിവിധ വിഷയ സമിതി ഉപസമിതി കണ്‍വീനര്‍മാര്‍ ഉള്‍പ്പെടെ ജനറല്‍ കൗണ്‍സില്‍ തെരഞ്ഞെടുത്ത 51 അംഗങ്ങളും 14 ജില്ലാ സെക്രട്ടറിമാരും കൂടാതെ വിഷയ സമിതി, ഉപസമിതി ചെയര്മാന്മാര്, മാസികാ എഡിറ്റര്‍മാര്‍, മാനേജിംഗ് എഡിറ്റര്‍, ഐ.ആര്.ടി.സി ഡയറക്ടറും രജിസ്ട്രാറും, മുന്‍ പ്രസിഡണ്ടുമാരും ജനറല്‍സെക്രട്ടറിമാരും, ഏ.ഐ.പി.എസ്.എന്‍ – ബി.ജി.വി.എസ് ചുമതലയുള്ളവര്‍ എന്നീ എക്സ് ഒഫീഷ്യോ അംഗങ്ങളും സ്ഥിരം ക്ഷണിതാക്കളുമാണ് നിര്‍വാഹക സമിതിയിലുള്ളത്.
കേന്ദ്ര നിര്‍വാഹക സമിതി അംഗങ്ങളും ചുമതലയും
- ഏ. പി മുരളീധരന്, പ്രസിഡന്റ് (പൊതുചുമതല, പുറംസമ്പർക്കം)
- ലില്ലി സി, വൈസ് പ്രസിഡന്റ് (കല- സംസ്കാരം, വികസനം, ഐ. ആര്.ടി.സി)
- പി. ഗോപകുമാര്‍, വൈസ് പ്രസിഡന്റ് (ജെന്റർ, ശാസ്ത്രാവബോധം, സംഘടനാ വിദ്യാഭ്യാസം, ഭവന് ചുമതല, തിരുവനന്തപുരം)
- രാധന്‍ കെ, ജനറല്‍ സെക്രട്ടറി (പൊതുചുമതല)
- കെ. വിനോദ്കുമാര്‍, സെക്രട്ടറി (വടക്കൻ മേഖല, പരിസരം, ആരോഗ്യം)
- നാരായണന്‍കുട്ടി കെ. എസ്, സെക്രട്ടറി (മധ്യമേഖല, യുവസമിതി, ഐ.ടി)
- ഷിബു അരുവിപ്പുറം, സെക്രട്ടറി (തെക്കൻ മേഖല, വിദ്യാഭ്യാസം, വിജ്ഞാനോത്സവം, ബാലവേദി)
- സന്തോഷ് ഏറത്ത്, ട്രഷറര്‍ (സാമ്പത്തികം, മാസിക, പ്രസിദ്ധീകരണം)
- ജൂന പി. എസ് (കണ്‍വീനര്‍ ജന്റര്‍)
- സുമ ടി. ആര് (കണ്‍വീനര്‍ പരിസരം)
- ഡോ. എസ്. മിഥുന് (കണ്‍വീനര്‍ ആരോഗ്യം)
- വി. വിനോദ് (കണ്‍വീനര്‍ വിദ്യാഭ്യാസം)
- വി. മനോജ്കുമാര്‍ (കണ്‍വീനര്‍ വികസനം)
- പി. രമേഷ്കുമാര്‍ (കണ്‍വീനര്‍ ബാലവേദി)
- ഡോ. കെ. രാജേഷ് (കണ്‍വീനര്‍ യുവസമിതി)
- ജി. രാജശേഖരന് (കണ്‍വീനര്‍ കലാ സംസ്കാരം)
- സുധീര്‍ കെ. എസ് (കണ്‍വീനര്‍ ഐ.ടി)
- മുരളീധരന് പി. (കണ്‍വീനര്‍ പ്രസിദ്ധീകരണം, ഭവന് ചുമതല തൃശൂര്‍)
- ഡോ. എന്‍. ഷാജി (എഡിറ്റര്‍ ലൂക്ക)
- മീരാഭായ് ടി. കെ (എഡിറ്റര്‍ യുറീക്ക)
- ബി. രമേശ് (എഡിറ്റര്‍, ശാസ്ത്രഗതി)
- കാര്‍ത്യായനി വി. ടി (ജെന്റർ)
- വിലാസിനി ഇ. (ജില്ലാ ചുമതല മലപ്പുറം)
- ബേബിലത ഒ. സി (ജില്ലാ ചുമതല കണ്ണൂര്‍)
- രഞ്ജിനി പി. പി (ജെന്റർ)
- ജയ എം. (ജില്ലാ ചുമതല എറണാകുളം)
- മല്ലിക ആര്. (ജില്ലാ ചുമതല തിരുവനന്തപുരം)
- ശൈലജ എല്‍. (ജില്ലാ ചുമതല കൊല്ലം)
- ഡോ. സംഗീത ചേനംപുല്ലി (ചെയര്‍ പേഴ്സണ്‍ യുവസമിതി)
- ഡോ. രോഹിണി സി. (ജോ. കണ്‍വീനര്‍ ജന്റര്‍)
- വിജയം വി. (ജോയന്റ് കണ്‍വീനര്‍, വിദ്യഭ്യാസം)
- ഡോ. കെ. വി തോമസ് (ചെയര്മാന് പരിസരം)
- രാജശേഖരന് പി. എസ് (ചെയര്മാന് കലാ സംസ്കാരം)
- ഗംഗാധരന് ടി. (സംഘടനാ വിദ്യാഭ്യാസം)
- ദേവരാജന്‍ ടി. കെ. (മാനേജിംഗ് എഡിറ്റര്‍ ലൂക്ക)
- സ്റ്റാലിന് ജി. (ജില്ലാ ചുമതല പത്തനംതിട്ട)
- പ്രൊഫ. കെ. ബാലഗോപാലന് (ജില്ലാ ചുമതല വയനാട്)
- തങ്കച്ചന് പി. എ (മേഖലാ ചുമതല തൊടുപുഴ)
- ഡോ. ബ്രിജേഷ് വി. കെ (ജോ. കണ്‍വീനര്‍ പരിസരം)
- റിസ്വാന് സി. (അസോസിയേറ്റ് എഡിറ്റര്‍ ലൂക്ക)
- ജോജി കൂട്ടുമ്മേല്‍ (ജില്ലാ ചുമതല കോട്ടയം)
- അഡ്വ. രവിപ്രകാശ് കെ. പി (ജില്ലാ ചുമതല തൃശൂര്‍)
- ജോസഫ് പി. വി (മേഖലാ ചുമതല അടിമാലി)
- അരവിന്ദാക്ഷന് പി (ജില്ലാ ചുമതല പാലക്കാട്)
- അശോകന് ഇ (ജില്ലാ ചുമതല കോഴിക്കോട്)
- ബാലകൃഷ്ണന് ഏ. എം (ജില്ലാ ചുമതല, കാസര്‍ക്കോട്)
- മുരളീധരന് സി. എം (ഭവന് ചുമതല കോഴിക്കോട്)
- ഡോ. ഹരികൃഷ്ണന് പി (ആരോഗ്യം, യുവസമിതി)
- അജിത് രുഗ്മിണി (ജോ. കണ്‍വീനര്‍ വിദ്യാഭ്യാസം)
- പ്രവീണ്‍ലാല്‍ സി (ജില്ലാ ചുമതല ആലപ്പുഴ)
- രാജന് കെ വൈക്കം (മേഖലാ ചുമതല കട്ടപ്പന)
എക്സ് ഒഫീഷ്യോ അംഗങ്ങളും വിഷയസമിതി / ഉപസമിതി ചെയര്മാന്മാരും
- ഒ. എം. ശങ്കരന് (എഡിറ്റര്‍ ശാസ്ത്രകേരളം)
- ദിവാകരന് എം. (മാനേജിംഗ് എഡിറ്റര്‍ മാസിക)
- ഡോ. കെ.പി. എന്‍ അമൃത (ചെയര്‍പേഴ്സണ്‍, ജന്റര്‍
- പ്രൊഫ. കെ. പാപ്പൂട്ടി (ചെയര്മാന് വിദ്യാഭ്യാസം)
- ഡോ. അനീഷ് ടി. എസ് (ചെയര്മാന് ആരോഗ്യം)
- ഡോ. കെ. വി തോമസ് (ചെയര്മാന് പരിസരം)
- ഡോ. സി.ടി.എസ് നായര്‍ (ചെയര്മാന് വികസനം)
- ഡോ. കാവുമ്പായി ബാലകൃഷ്ണന് (ചെയര്മാന് പ്രസിദ്ധീകരണം)
- പി. കെ നാരായണ്‍ (ചെയര്മാന് സാമ്പത്തികം)
- എ. സുരേന്ദ്രന് (ചെയര്മാന് ബാലവേദി)
- സംഗീത ചേനംപുല്ലി (ചെയര്‍ പേഴ്സണ്‍ യുവസമിതി)
- ജി. സാജന് (ചെയര്മാന് ഐ. ടി)
- രാജശേഖരന് പി. എസ് (ചെയര്മാന് കലാ സംസ്കാരം)
- ഡോ. എസ്. ശ്രീകുമാര്‍ (ഡയറക്ടര്‍ ഐ.ആര്.ടി.സി)
- കെ.കെ. ജനാര്ദ്ദനന് (രജിസ്ട്രാര്‍ ഐ.ആര്.ടി.സി)
- ഡോ. സി. രാമകൃഷ്ണന് (പ്രസിഡന്റ് ബി.ജി.വി.എസ്)
- ടി. പി. ശ്രീശങ്കര്‍ (ജോയന്റ് സെക്രട്ടറി ഏ.ഐ.പി.എസ്.എന്‍)
പ്രത്യേക ക്ഷണിതാക്കള്‍
- പ്രൊഫ. പി. കെ രവീന്ദ്രന്
- ഡോ. ബി. ഇക്ബാല്‍
- കെ. കെ. കൃഷ്ണകുമാര്‍
- ഡോ. ആര്.വി.ജി. മേനോന്
- ഡോ. കെ. എന്‍. ഗണേഷ്
- ആര്. രാധാകൃഷ്ണന്
- പ്രൊഫ. കെ. ശ്രീധരന്
- പ്രൊഫ. കെ. ആര്. ജനാര്ദ്ദനന്
- ടി. രാധാമണി
- പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണന്
- കെ. ടി. രാധാകൃഷ്ണന്
- ഡോ. എന്‍. കെ ശശിധരന് പിള്ള
- ഡോ. കെ. പി. അരവിന്ദന്
- പ്രൊഫ. സി. പി. നാരായണന്
- ഡോ. എം. പി. പരമേശ്വരന്
- എന്‍. ജഗജീവന്‍
- വി. ജി. ഗോപിനാഥന്
- വി. വി. ശ്രീനിവാസന്