യുവത എന്നത് നാടിന്റെശേഷീസമ്പത്താണ്. പലപ്പോഴും നാട്ടിലെ
വിവിധ വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടാൻ കഴിയുന്ന ഒരു
വിഭാഗവും ഇവരാണ്. ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളിൽ
യുവജനതയുടെ ഇടപെടലുകൾ സൃഷ്ടിക്കുവാനും സമൂഹത്തിലെ
പാർശ്വവല്ക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ തിരിച്ചറിയാന്‍ കഴിയും
വിധവും രൂപീകരിക്കപ്പെട്ട പരിഷത്തിൻ്റെ ആഭിമുഖ്യത്തിലുള്ള ഒരു പ്രസ്ഥാനമാണ് യുവസമിതി.

പ്രധാനപ്രവർത്തനങ്ങൾ

 • രാത്രിക്കൂട്ടം– സലോസ വർത്തമാനങ്ങൾ :
 • സലോസ വർത്തമാനങ്ങൾ പോഡ്കാസ്റ്റ്
 • യുവസമിതി ദേശീയ വിദ്യാഭ്യാസ നയം വായിക്കുന്നു
 • ഇ.ഐ.എ ഡ്രാഫ്റ്റ് 2020 ഉയർത്തുന്ന വെല്ലുവിളികൾ – പ്രചരണപ്രവർത്തനം
 • ലൂക്ക ശാസ്ത്രമെഴുത്ത് പരിപാടി
 • യുവതയുടെ മാനിഫെസ്റ്റോ
 • കർഷക സമരത്തിന് ഐക്യദാർഢ്യം – സ്റ്റാറ്റസ്-വീഡിയോ പ്രചരണം
 • ദേശീയ തലത്തിൽ ജനാധിപത്യ വിദ്യാർത്ഥി സഖ്യം
 • അധ്യാപക വിദ്യാർത്ഥി സംഗമം
 • കോവിഡ് ഫാക്ട് ചെക്ക്
 • ക്ലബ്ഹൗസ് സംവാദങ്ങൾ

യുവസമിതി ഉപസമിതി

 • ചെയര്‍ പേഴ്സൺ‍: ഡോ. സംഗീത ചേനംപുല്ലി
 • കണ്‍വീനര്‍: ഡോ. കെ. രാജേഷ്

അംഗങ്ങള്‍

 • ഡോ. പി. ഹരികൃഷ്ണൻ
 • ഡോ. സി. രോഹിണി
 • ഗംഗാധരൻ. ടി
 • ഡോ. കെ.പി അരവിന്ദൻ
 • വിനോദ്. വി
 • വിജയം വി
 • റിസ്വാൻ സി
 • അജിത്ത് രുഗ്മിണി
 • ഡോ. എൻ ഷാജി
 • സുമ ടി.ആർ
 • ഡോ. എസ്. മിഥുൻ
 • നാരായണൻ കുട്ടി കെ.എസ്
 • രാഖി (കാസർഗോഡ്)
 • രാഗി കെ.ആർ (കോഴിക്കോട്)
 • അനുരാഗ് (കോഴിക്കോട്)
 • ജയ് ശ്രീകുമാർ വി (മലപ്പുറം)
 • രാമനാഥൻ യു (ആലപ്പുഴ)
 • നിഖിൽ സുധീഷ് (ഐ.ആർ.ടി.സി)
 • ബാബുജി കെ.ആർ (കോട്ടയം)
 • ഡോ. ദാമോദരൻ പി.എൻ (ഐ.ആർ.ടി.സി)
 • മൈത്രി (തിരുവനന്തപുരം)
 • അഥീന (ആലപ്പുഴ)
 • അമൃത കെ.ബി (എറണാകുളം)
 • അജിൻ ജി നാഥ് (കൊല്ലം)
 • അഖില ഇ (എറണാകുളം)
 • ഹൃദ്യ രേവതി (വയനാട്)
 • അനൂപ് (ഇടുക്കി)
 • ബിജു (കണ്ണൂർ)
 • നയന ദേവരാജ് (കണ്ണൂർ)
 • ഡോ.സുനിത ദേവദാസ് (പാലക്കാട്)