കേരള ശാസ്ത്രസാഹിത്യപരിഷത്തിനെ പറ്റിയുള്ള സമഗ്രമായ ആധാരരേഖളും പ്രമാണഗ്രന്ഥങ്ങളും സൂക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായി രൂപീകരിച്ചിരിക്കുന്ന ഒരു സംവിധാനമാണ് പരിഷത്ത് വിക്കി. വിക്കിപീഡിയയിൽ ഉപയോഗിച്ചിരിക്കുന്ന മീഡിയവിക്കി എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് ഈ പോർട്ടൽ സൃഷ്ടിച്ചിരിക്കുന്നത്. വിക്കി അംഗത്വമെടുക്കുന്ന ആർക്കും ഈ സംവിധാനത്തിലൂടെ പരിഷത്തിൻ്റെ ചരിത്രരചനയിൽ പങ്കാളികൾ ആവാനും തെറ്റുകൾ തിരുത്താനും കഴിയും. മാത്രവുമല്ല, ആധികാരികമായ വിവരങ്ങൾക്ക് ഒരു സ്രോതസ്സായും ഈ വിക്കിപേജുകൾ ഉപയോഗിക്കാം. 

പരിഷത്ത് വിക്കിയിലേക്കുള്ള ലിങ്ക് :  wiki.kssp.in

ഇതിനുപുറമെ മലയാളം വിക്കിപീഡിയയിലും ഇംഗ്ലീഷ് വിക്കിപ്പീഡിയയിലും കേരള ശാസ്ത്രസാഹിത്യപരിഷത്തിനെ പറ്റിയുള്ള വിവരങ്ങൾ ലഭ്യമാണ്.

മലയാളം വിക്കിപീഡിയയിലെ പരിഷത്ത് പേജ് :  https://ml.wikipedia.org/wiki/കേരള_ശാസ്ത്രസാഹിത്യ_ പരിഷത്ത്

ഇംഗ്ലീഷ് വിക്കിപീഡിയയിലെ പരിഷത്ത് പേജ് : https://en.wikipedia.org/wiki/Kerala_Sasthra_Sahithya_Parishad

(ചിത്രം : പരിഷത്ത് വിക്കിയുടെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന്)