കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

News

വനിതാ വര്‍ഷം സംസ്ഥാനതല ഉദ്ഘാടനം 20 ന് തിരുവനന്തപുരത്ത്

അന്താരാഷ്ട്ര വനിതാ ദിന ശതാബ്ദി വര്‍ഷമായ 2010 വനിതാ വര്‍ഷമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആചരിക്കുന്നു. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം വിമന്‍സ് കോളേജില്‍ മാര്‍ച്ച്‌ 20 നു രാവിലെ 10 മുതല്‍ 4 വരെ
തമിഴ്നാട്‌ വനിതാ കമ്മീഷന്‍ മുര്‍ ചെയര്‍ പെര്‍സണ്‍ ശ്രീമതി.വസന്തീ ദേവി ഉദ്ഘാടനം നിര്‍വഹിക്കും

ജെണ്ടര്‍ സമീപന രേഖ അവതരണം,
വിവിധ വിഷയ ഗ്രൂപുകളിലെ ചര്‍ച്ച..
തുടങ്ങിയവ ഉണ്ടാകും
ജസ്റ്റിസ്. ശ്രീദേവി, ശ്രീമതി സുഗത കുമാരി, ശ്രീമതി ശാരദ മുരളീധരന്‍ ഐ എ എസ്,

ധനകാര്യ മന്ത്രി ശ്രീ. തോമസ്‌ ഐസക് തുടങ്ങിയവര്‍ പങ്കെടുക്കുന്നു...

പാലക്കട്ജില്ല പ്രവര്‍ത്തക യോഗം മാരച്ച് 21

പാലക്കട്ജില്ല പ്രവര്‍തക യോഗം മാരച്ച് 21 പട്ടാമ്പിയിലൂം പാലക്കാടും വച്ച് നടക്കുന്ന

പരിഷത്ത് സമ്മേളനം- പുതിയ ഭാരവാഹികള്‍

മലപ്പുറം: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പ്രസിഡന്റായി ഡോ: കാവുമ്പായി ബാലകൃഷ്‌ണനേയും ജനറല്‍ സെക്രട്ടറിയായി ടി.പി. ശ്രീശങ്കറിനേയും മലപ്പുറത്ത്‌ നടക്കുന്ന സംസ്ഥാന വാര്‍ഷികം തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി ഡോ: കെ. വിജയകുമാര്‍, കെ.എം. മല്ലിക (വൈസ്‌. പ്രസി.), പി.എ. തങ്കച്ചന്‍, പി.വി. സന്തോഷ്‌, ജി. രാജശേഖരന്‍ (സെക്രട്ടറിമാര്‍), പി.വി. വിനോദ്‌ (ട്രഷറര്‍) എന്നിവരേയും, വിവിധ ഉപസമിതി കണ്‍വീനര്‍മാരായി വി.ആര്‍. രഘുനന്ദനന്‍ (പരിസരം), കെ.ടി. രാധാകൃഷ്‌ണന്‍ (വിദ്യാഭ്യാസം), കെ.പി. രവിപ്രകാശ്‌ (വികസനം), സി.പി. സുരേഷ്‌ ബാബു (ആരോഗ്യം), ടി. ഗീനാകുമാരി (ജെന്റര്‍), വി.വി. ശ്രീനിവാസന്‍ (കലാ സംസ്‌കാരം), സി.എം.

സമ്മേളനം അംഗീകരിച്ച പ്രമേയങ്ങളില്‍ ചിലത്.

സമ്മേളനം അംഗീകരിച്ച പ്രമേയങ്ങളില്‍ ചിലത്.

1. വികസന പദ്ധതികള്‍ക്കായുള്ള ഭൂമി ആവശ്യം
കേരള സാഹചര്യങ്ങള്‍ക്കനുസരിച്ച്‌
പരിമിതപ്പെടുത്തണം.

പാലക്കാട് ജില്ലാ സമ്മേളനം - ജനുവരി 23,24

           എന്തും വിലകൊടുത്തു വാങ്ങാവുന്നതാണെന്ന കമ്പോളയുക്തിയാണ് മുതലാളിത്തം മുന്നോട്ടു വക്കുന്നതെന്ന്

Pages

Products

Get in touch with us

Kssp in Social networks

Contact us

Head Office

Parishad Bhavan
Guruvayoor Road

Thrissur 680004

Tel: 0487-2381344