കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

News

തിരുവനന്തപുരം ജില്ലാ വാര്‍ഷികം 2010 - 23,24ന് നെടുമങ്ങാട്

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 47-ആം സംസ്ഥാന വാര്‍ഷികത്തിന് മുന്നോടിയായുള്ള

വര്‍ക്കലയില്‍ സൂര്യഗ്രഹണം കാണാന്‍ അവസരം

ജനവരി 15ന് ദൃശ്യമാകുന്ന വലയ സൂര്യഗ്രഹണം കാണാന്‍ ശാസ്ത്രസാഹിത്യ പരിഷത്ത് വര്‍ക്കല മേഖല

സൂര്യഗ്രഹണത്തെ വരവേല്ക്കുക

ജനുവരി പതിനഞ്ചിലെ സൂര്യഗ്രഹണത്തെ വരവേല്ക്കാം. വിശദാംശങ്ങള്‍ക്ക് പരിഷത്ത് പ്രവര്ത്തകനായ നവനീത് കൃഷ്ണന് തയാറാക്കിയ ഈ ലേഖനം നോക്കുക. http://kizhakkunokkiyandram.blogspot.com/2010/01/blog-post.html

ഗണിതത്തിലെ പൊള്ളുമിടങ്ങള്‍ - വാര്ഷികാനുബന്ധ സെമിനാര്‍ സമാപിച്ചു.

ഗണിത ക്ലാസ്സിലെ കഠിനമായ പഠന സന്ദർഭങളിൽ പരാജയപ്പെട്ടു പിന്മാറിയവർ ഏറെ. ഗണിതബോധനത്തിലെ പൊള്ളുമിടങൾ (HOT SPOTS) വിദ്യർതികൾക്കും അധ്യാപർക്കും ഒരുപോലെ വെല്ലുവിളിയാണു. ഗണിതക്ലാസ്സിലെ പൊള്ളുമിടങളെക്കുറിചു രേഖപ്പെടുത്താനും പരിഹാരം കാണാനുമുള്ള ശ്രമങൾക്കായി നൂറോളം ഗണിതാധ്യാപകർ തിരൂർ ഡയറ്റിൽ ഒത്തുചേർന്നു. ഡോ.എം.പി.പരമേശ്വരൻ,കോഴിക്കൊടു സർവ്വ്കലാശാല ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ.പി.ടി.രാമചന്ദ്രൻ, പാലക്കടു ഡയറ്റിലെ നാരയണനുണ്ണി എന്നിവർ അവർക്കു നേത്രുത്വം നൽകി. പരിഷത്തിന്റെ 47-ആം വാർഷികത്തിന്റെ അനുബന്ധ പ്രവർത്ത്നങളിലൊന്നയിരുനു ഇതു.

ഗലീലീയോ വീണ്ടു ചരിത്രം സൃഷ്ടിക്കുന്നു

കേരളത്തിന്റെ നാടക-സാസ്കാരികചരിത്രത്തില് പുതിയൊരു അദ്ധ്യായം രചിച്ച്, ഒരുമാസമായി നടന്നു വരുന്ന, കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ ഗലീലിയോ നാടകയാത്ര സമാപിച്ചു. പരിഷത്തിന്റെ കലാജാഥാചരിത്രത്തിലെ ഏറ്റവും വലിയ പുസ്തകവില്പനയാണ് നാടകയാത്രയില് നടന്നത്-76 ലക്ഷം രൂപ. ശാസ്ത്രക്ലാസുകളുള്‍പ്പടെ നൂറുകണക്കിന് അനുബന്ധപരിപാടികളും നടന്നു. കേരളത്തിലൊട്ടാകെ നാലുലക്ഷം പേര്‍ ഇതിനകം നാടകം കണ്ടുവെന്നാണ് കണക്ക്. നാടകത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ സംവാദങ്ങള് പത്രമാധ്യമങ്ങളില് നടക്കുന്നുണ്ട്. ഒപ്പം, ഗലീലിയോ നാടകം സംസ്ഥാനത്തുടനീളം ശ്രദ്ധേയമായ ചലനം സൃഷ്ടിച്ചതിനു മലയാളം വെബ് ലോകവും സാക്ഷ്യം വഹിക്കുന്നു.

സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (Democratic Alliance for Knowledge Freedom)

സുഹൃത്തുക്കളെ അറിവിന്റെ സ്വാതന്ത്ര്യം മനുഷ്യ സമൂഹത്തിന്റെ നിലനില്‍പ്പിനു അത്യാവശ്യമാണ്.

Pages

Products

Get in touch with us

Kssp in Social networks

Contact us

Head Office

Parishad Bhavan
Guruvayoor Road

Thrissur 680004

Tel: 0487-2381344