കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

News

തിരുവനന്തപുരം ജില്ലയ്ക്ക് പുതിയ ബ്ലോഗ്.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലയ്ക്ക് പുതിയ ബ്ലോഗ് നിലവില്‍ വന്നു. സന്ദര്‍ശിക്കുവാന്‍ http://kssptvm.wordpress.com/ ക്ലിക്ക് ചെയ്യുക

വനിത സെമിനാര്‍

പാലക്കട് : മോയന്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച്ജില്ലതല വനിത

ആരോഗ്യ ശില്പശാല

ആരോഗ്യ ശില്പശാല ഒക്ടോബര്‍ 10 ഞായര്‍ രാവിലെ തൃശൂര്‍ പരിസരകെന്ദ്രത്തില്‍

സ്വകാര്യ പ്രാക്ടീസ് : അട്ടിമറി നീക്കം പരാജയപ്പെടുത്തുക

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിച്ച കേരള സര്‍ക്കാരിന്റെ നടപടിയെ ഏറെ പ്രതീക്ഷയോടെയാണ് കേരളസമൂഹം സ്വീകരിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും രോഗികള്‍ക്ക് മെച്ചപ്പെട്ട സൌജന്യ ചികിത്സയും ഉറപ്പുവരുത്തുന്നതിന് ഏറെ സഹായകരമാകും ഈ തീരുമാനം. എന്നാല്‍ സ്വകാര്യ പ്രാക്ടീസ് നിരോധനത്തെ അട്ടിമറിക്കുന്നതിനുള്ള ഗൂഢശ്രമങ്ങള്‍ പലഭാഗത്ത് നിന്നും ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ പ്രാക്ടീസിനെ അനുകൂലിക്കുന്ന ഡോക്ടര്‍മാരും സ്വകാര്യ ലാബുകാരും ചില രാഷ്ട്രീയ- സാമൂഹിക സംഘടനകളും വരെ അട്ടിമറിക്കായി രംഗത്തിറങ്ങിയിരിക്കയാണ്.

ശാസ്ത്രവണ്ടിയുടെ പര്യടന പരിപാടി 300 കേന്ദ്രങ്ങളില്‍ - ഒക്ടോബര്‍ 14 ന് ഉദ്ഘാടനം

കേരള ശാസ്ത്രസാഹിത്യ പരിഷത്തും കേരള സംസ്ഥാന സര്‍വ്വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് സംയുക്തമായി ശാസ്ത്രവര്‍ഷ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ശാസ്ത്രവണ്ടിയുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. Click here for the Route details.

Pages

Products

Get in touch with us

Kssp in Social networks

Contact us

Head Office

Parishad Bhavan
Guruvayoor Road

Thrissur 680004

Tel: 0487-2381344