കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

News

ശാസ്ത്രലോകത്തെ അതുല്യപ്രതിഭയ്ക്ക് ജന്മനാടിന്റെ ആദരം

ആലപ്പുഴ -കേരളം വേണ്ടത്ര അംഗീകരിക്കാതെ പോയ ,സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ അതുല്യ ശാസ്തൃ പ്രതിഭകളില്‍ പ്രമുഖനായിരുന്ന ഡോ.ഗോപിനാഥ് കര്‍ത്തായുടെ ഇരുപത്തിയഞ്ചാമത് ചരമവാര്‍ഷികം കേരളശാസ്ത്ര സാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. ജില്ലയിലെ 30 സ്കീളുകളിലായി നടന്ന അനുസ്മരണത്തിന് സയന്സ് അദ്ധ്യാപകര്‍ നേതൃത്വം നല്‍കി. ആലപ്പുഴ ജില്ലയിലെ ചമ്മനാട് കോവിലകത്ത് വീട്ടില്‍ ജനിച്ച ഡോ. കര്‍ത്താ കൊളാജന്റെ ഘടന മുപ്പിരിയന്‍ ഗോവേണിയുടേതുപോലെയാണെന്ന് (ട്രിപ്പിള്‍ ഹെലിക്സ്) ഗവേഷണത്തിലൂടെ കണ്ടെത്തിയതോടെയാണ് ലോകപ്രശസ്തനാകുന്നത്.

മലയാളം കംപ്യൂട്ടിംഗ് പരിശീലനം

ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം നടന്നു.

മാസികാ പ്രചരണം ആവേശകരം-ആലപ്പുഴ ജില്ല

ആലപ്പുഴ ജില്ലയില്‍ ആഗസ്റ്റ് 2 ന് നടത്തിയ മാസികാ പ്രചാരണത്തില്‍ 1250 വാര്‍ഷിക വരിക്കാരെ

Pages

Products

Get in touch with us

Kssp in Social networks

Contact us

Head Office

Parishad Bhavan
Guruvayoor Road

Thrissur 680004

Tel: 0487-2381344