കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

News

ശാസ്ത്രഗതി ഡിസംബര്‍ ലക്കം

ചാന്ദ്രയാന്‍ വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്‍ഡ്യന്‍ ശാസ്ത്രലോകത്തെക്കുറിച്ചുള്ള വിശദാംശങ്ങളും വിലയിരുത്തലുകളുമായി ശാസ്ത്രഗതിയുടെ ഡിസംബര്‍ ലക്കം ഉടന്‍ പുറത്തിറങ്ങുന്നു.

പരിഷത്ത് യൂണിറ്റ് വാര്‍‍ഷികങ്ങള്‍

പരിഷത്ത് യുണിറ്റ് വാര്‍ഷികങ്ങള്‍‍ വിവിധ അനുബന്ധ പരിപാടികളോടെ എല്ലാ ജില്ലകളിലും മുന്നേറുന്നു.വിവിധ വിഷയങ്ങളില്‍ ബോധവത്കരണ ക്ലാസുകള്‍ , സെമിനാകറുള്‍ , പ്രഭാഷണങ്ങള്‍ , പുസ്തക - ഉത്പന്ന പ്രചാരണങ്ങള്‍ എന്നിവയാണ് മുഖ്യ അനുബന്ധ പരിപാടികള്‍

പരിഷത്തില്‍ അംഗമാകാം

പരിഷത്തിന്‍റെ 2009 വര്‍ഷത്തേക്കുള്ള അംഗത്വപ്രവര്‍ത്തനം ആരംഭിച്ചു. എറ്റവും അടുത്ത യുണിറ്റ് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് താത്പര്യവും സന്നദ്ധതയുമുള്ള ആര്ക്കും പരിഷത്തില്‍ അംഗമാകാനുള്ള അവസരമാണിത്.നിലവിലുള്ള അംഗങ്ങളുടെ അംഗത്വം പുതുക്കുന്നതും ഈ സമയത്താണ്.

ശാസ്ത്രസാംസ്കാരികോത്സവം ഉദ് ഘാടനം

കേരളം ആദ്യം നേടിയതു  രാഷ്ട്രീയ സാക്ഷരത - പ്രൊഫ: കെ.പാപ്പുട്ടി.

Pages

Products

Get in touch with us

Kssp in Social networks

Contact us

Head Office

Parishad Bhavan
Guruvayoor Road

Thrissur 680004

Tel: 0487-2381344