ഡൽഹിയിൽ ഉള്ള പരിഷത്ത് പ്രവർത്തകരും പരിഷത്തിൻ്റെ സുഹൃത്തുക്കളും ചേർന്നു പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് കെ എസ് എസ് പി ഡൽഹി ഫോറം. ആനുകാലിക പ്രസക്തമായ വിഷയങ്ങളില്‍ സംവാദങ്ങൾ സംഘടിപ്പിക്കുക, പരിഷത്ത് സംഘടിപ്പിക്കുന്ന പരിപാടികളിലും കൂടാതെ ഡല്‍ഹി സയന്‍സ് പീപ്പിൾ സംഘടിപ്പിക്കുന്ന പരിപാടികളിലും പങ്കെടുക, ചിന്താപരമായ ഇടപെടലുകൾ നടത്തുക എന്നിവയാണ് ഈ സംഘടനയുടെ പ്രധാന പ്രവർത്തനങ്ങൾ