ബാലവേദികൾ പരിഷത്തിൻ്റെ അനൗപചാരിക വിദ്യാഭ്യാസവേദികളും പരീക്ഷണശാലകളുമാണ്; വിദ്യാഭ്യാസം എന്നത് ഒരു നിരന്തര പ്രക്രിയയും. പഞ്ചേന്ദ്രിയ അനുഭവങ്ങളിലൂടെ ഈ പ്രക്രിയ എല്ലാ മനുഷ്യരിലും നിരന്തരം നടക്കുന്നു. മുൻകാലത്ത് കുട്ടികള്‍ക്ക് ലഭിച്ചിരുന്ന ചില അനുഭവ സാധ്യതകൾ ഇന്നത്തെ കുട്ടികൾക്കില്ലെങ്കിലും അവർക്കില്ലാതിരുന്ന നിരവധി സാധ്യതകൾ ഇന്നു ലഭിക്കുന്നുണ്ട്. ജീവിത സാഹചര്യങ്ങളില്‍ നിന്നും സന്ദർഭങ്ങളിൽ നിന്നും ലഭ്യമാകുന്ന ഈ അനുഭവങ്ങൾ ഓരോ മനുഷ്യന്റെയും പൊതുബോധത്തെ നിർണയിക്കുന്നു. നിലവിലെ കേരളീയ സാമൂഹിക, ഗാർഹിക, വിദ്യാഭ്യാസ സാഹചര്യത്തിൽ ഈ പൊതുബോധം ശാസ്ത്രവിരുദ്ധമാകാനേ തരമുള്ളൂ. ഈ പൊതുബോധത്തെ ശാസ്ത്രബോധത്തിലേക്ക് വളർത്തുക എന്നതാണ് പരിഷത്തിന്റെയും ബാലവേദിയുടെയും ലക്ഷ്യം
ബാലവേദി ഉപസമിതി
- ചെയര്‍ പേഴ്സൺ: എ. സുരേന്ദ്രൻ
- കണ്‍വീനര്‍: രമേഷ് കുമാർ. പി
അംഗങ്ങള്‍
- വിനോദ് വി
- ടി.കെ. മീരാഭായ്
- ഷിബു അരുവിപ്പുറം
- ഡോ. കെ രാജേഷ്
- സുധീർ കെ. എസ്
- ടി.കെ. ദേവരാജൻ
- വിജയം വി പാലക്കാട്
- കെ മനോഹരൻ പാലക്കാട്
- പ്രൊഫ. രാഘവൻ പി.ആർ എറണാകുളം
- എം. ആർ. വിദ്യാധരൻ എറണാകുളം
- ടി. ആർ സുകുമാരൻ എറണാകുളം
- ബാലസുബ്രഹ്മണ്യൻ പാലക്കാട്
- ബോബി ജോസഫ് കോഴിക്കോട്
- മുരളി കാട്ടൂർ ആലപ്പുഴ
- ലത ബി പാലക്കാട്
- കെ. പി. രാമകൃഷ്ണൻ കണ്ണൂർ
- ബി. വേണു കൊല്ലം
- പ്രശാന്ത് തിരുവനന്തപുരം
- പ്രദീപ് ആറ്റുകാൽ തിരുവനന്തപുരം
- സുബ്രഹ്മണ്യൻ വി.വി. തൃശ്ശൂർ
- വി.കെ. ജയ് സോമനാഥന് മലപ്പുറം
- വി.വി. മണികണ്ഠൻ മലപ്പുറം