കേരളത്തിൽ സൂക്ഷ്മതല ജനാധിപത്യപ്രക്രിയ ശക്തിപ്പെടുത്തുന്നതിൽ ചെറുതല്ലാത്ത പങ്കുവഹിച്ച സംഘടനയാണ് പരിഷത്ത്. വികേന്ദ്രീകൃതാസൂത്രണ പ്രക്രിയയുടെ കാല് നൂറ്റാണ്ട് കാലത്തെ അനുഭവങ്ങൾ സമഗ്രമായി വിലയിരുത്തി ജനങ്ങളുമായി സംവദിക്കാനുള്ള ഉത്തരവാദിത്തം പരിഷത്തിനുണ്ട് എന്ന ബോധ്യത്തിലാണ് വികസന ഉപസമിതി പ്രവർത്തിക്കുന്നത്. ഇനിയും പൂർത്തീകരിക്കേണ്ട അധികാര വികേന്ദ്രീകരണ പ്രക്രിയയെ ശക്തിപ്പെടുത്തുന്നതിനു സഹായകമായ ചർച്ചകൾക്ക് തുടക്കമിടാനുള്ള ജനകീയ സംവാദങ്ങൾ സംഘടിപ്പിക്കാനാണ് ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലലക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി പരിഷത്ത് ശ്രമിച്ചത്
പ്രധാനപ്രവർത്തനങ്ങൾ (ഇപ്പോഴുള്ളവ)
- ജനകീയാസൂത്രണം രജത ജൂബിലിയിലേക്ക് സംസ്ഥാന വെബിനാർ
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കൊരു വികസന പരിപ്രേക്ഷ്യം – ലഘുലേഖ
- വികസന കാമ്പയിൻ
- വിഷയാടിസ്ഥാനത്തിലുള്ള ശില്പശാലകൾ
- പഠനാനുഭവങ്ങൾ- വെബിനാർ
- നഗരവൽക്കരണവും നഗര വികസനവും – ചർച്ചകൾ
- ഐ.ആര്.ടി.സിയും സംഘടനയും തമ്മിലുള്ള ഏകോപനം
- കേരള പഠനം
വികസന ഉപസമിതി
- ചെയര്‍ പേഴ്സൺ: ഡോ. സി.ടി.എസ് നായര്‍
- കണ്‍വീനര്‍: മനോജ് കുമാർ.വി
അംഗങ്ങള്‍
- ലില്ലി സി
- എൻ ജഗജീവൻ
- പ്രൊഫ. കെ. ബാലഗോപാലൻ
- ഡോ. ഡി. ഷൈജൻ
- പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണൻ
- പ്രൊഫ. പി.കെ. രവീന്ദ്രൻ
- ടി.ഗംഗാധരൻ
- ഡോ. എന്‍. കെ ശശിധരൻ പിള്ള
- വി.ജി. ഗോപിനാഥ്
- പി.എ. തങ്കച്ചൻ
- കെ.കെ. ജനാർദ്ദനൻ
- ഡോ. കെ. രാജേഷ്
- അഡ്വ. കെ. പി. രവി പ്രകാശ്
- സാബു കെ. വി
- സുമ ടി. ആര്
- ജോസഫ് പി. വി
- വൈ. കല്യാണ കൃഷ്ണൻ
- കെ.ജി.എം ലിയോനാർഡ്
- അഡ്വ. ടി.കെ. സുജിത്ത്
- കെ.ജി. ഹരികൃഷ്ണൻ
- ഹർഷൻ