ലക്ഷ്യങ്ങൾ
- ശാസ്ത്രീയമായ ആരോഗ്യ സമീപനങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് പൊതുജനാരോഗ്യ രംഗത്തു ഇടപെടുക.
- നൈതികവും ദരിദ്ര പക്ഷപാതിത്വപരവുമായ പൊതു ജന ആരോഗ്യ സമീപനങ്ങൾക്കു വേണ്ടി നില കൊള്ളുക. ഈ രണ്ടു കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പൊതു ലക്ഷ്യങ്ങൾക്ക് അനുഗുണമാവുന്ന തരത്തിൽ ആരോഗ്യ മേഖലയിലെ ഇടപെടലുകളെ വികസിപ്പിച്ചെടുക്കാൻ പറ്റുന്ന പരിപാടികൾ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യുക.
- അതിനു വേണ്ടി പഠനങ്ങൾ, ആരോഗ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, പ്രചാരണ പരിപാടികൾ, പൊതുജനാരോഗ്യ ക്യാമ്പയിനുകൾ എന്നിവ ഏറ്റെടുക്കുകയും നടപ്പാക്കുകയും ചെയ്യുക.
ആരോഗ്യരംഗത്തെ പ്രധാനപ്പെട്ട ഇടപെടലുകൾ
- 1982 നിരോധിക്കപ്പെട്ട മരുന്നുകളെക്കുറിച്ച് കാമ്പെയിൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
- ആരോഗ്യസേന (ആരോഗ്യ ഉപസമിതി)
- ആരോഗ്യരംഗത്തെ കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്ന ആരോഗ്യ രേഖ 1983 ഏപ്രിൽ മാസത്തിൽ പ്രസിദ്ധീകരിച്ചു
- 1987 ആരോഗ്യ സർവെ
- ആരോഗ്യ സേനയുടെ നേതൃത്വത്തിൽ അഞ്ചാംപനിക്കെതിരെ 10,000 വാക്‌സിനുകൾ വിതരണം ചെയ്തു
- 1986 മുതൽ മെയ് 23 ഡോ. ഒലിഹാൻസൻ ചരമദിനമായി ആചരിക്കാൻ തുടങ്ങി
ആരോഗ്യ വിഷയസമിതി
- ചെയര്‍ പേഴ്സൺ: ഡോ. അനീഷ് ടി എസ്
- കണ്‍വീനര്‍: ഡോ. മിഥുൻ സിദ്ധാർത്ഥൻ
അംഗങ്ങള്‍
- ഡോ. കെ വിജയകുമാർ
- ഡോ. സരിൻ എസ്. എം
- ഡോ ബി. ഇക്ബാൽ
- ഡോ കെ. പി. അരവിന്ദൻ
- ഡോ എ കെ ജയശ്രീ
- ഡോ ജയകൃഷ്ണൻ ടി
- സി.പി. സുരേഷ് ബാബു
- വി.ടി. നാസർ
- ഹരിദാസൻ കെ
- അനിൽകുമാര്‍ എം. പി
- റെജി സാമുവൽ
- കാർത്തികേയൻ കെ.ഡി
- രാജിത്ത് എസ്
- എം ശശിധരൻ പിള്ള
- എ.കെ. ഗോപാലൻ
- മെറീനാ ജോൺ
- എം.ടി. സാബു
- അനിത
- അരുൺകുമാർ കെ
- സതീശൻ
- രാജീവൻ കെ
- ഡോ. കെ.ജി രാധാകൃഷ്ണൻ
- ഡോ. ഹരിദാസ് കെ
- ഡോ. ദിവ്യ
- ഡോ. അരുൺ ശ്രീ
- ഡോ. രോഹിണി സി
- ഡോ. ഷിംന അസീസ്
- ഡോ. നജ്മ
- ഡോ. സൈറു ഫിലിപ്പ്
- ഡോ. ഹരികൃഷ്ണൻ പി
- ഡോ. അശ്വത്ത്
- മനോജ്
- കെ.കെ. ചന്ദ്രൻ
- സജീവൻ വി.കെ
- സി.വി. സുരേഷ്
- മക്ബൂൽ
- പ്രസാദ്
- ഡോ സിൽന സോമൻ
- അഭയ്
- ഡോ. ലദീദ
- പ്രിയേന്ദു
- ആനന്ദ്
- ശ്രീജിത്ത്
- ഡോ മോഹൻ ദാസ് നായർ
- ഡോ. കെ. കെ. പുരുഷോത്തമൻ
- ഡോ. വിനു പ്രസാദ് (പാലക്കാട്)
- ഡോ. അംജിത് ഉണ്ണി
- ഡോ യു. നന്ദകുമാർ (തിരുവനന്തപുരം)
- ഡോ. അരുൺ ടി രമേഷ് (പാലക്കാട്)
- ഡോ ബിബിൻ (കാസർഗോഡ്)
- ഡോ. ദേവരാജ് ടി വി (കണ്ണൂർ)
- ഡോ. സീതു (കോഴിക്കോട്)
- ഡോ. ബിജിൻ ജോസഫ് (തിരുവനന്തപുരം)
- ഡോ. ഇക്ബാൽ (തൃശൂർ)
- ഡോ, ഹസീന (തൃശൂർ)
- ഡോ. വി. രാമൻകുട്ടി
- ഡോ. തങ്കപ്പൻ
- ഡോ. പിഷാരടി (എറണാംകുളം)
- ഡോ. അരുൺ എൻ എം
- ഡോ. നജീബ് എ (ആലുവ)
- ഡോ. നിഷ മോഹൻദാസ്.
സമിതിയുടെ പ്രധാന പ്രവർത്തനങ്ങൾ
- കോവിഡ് ടൈം ഡയലോഗ്- വീക്കിലി ഫേസ് ബുക്ക് ലൈവ്
- കോവിഡ് പൊതു ജനാരാഗ്യ ബോധവത്കരണ പരിപാടികൾ
- വൺ ഹെൽത്ത്
- നഗരാരോഗ്യം – ശില്പശാല
- ‘ക്യാപ്സ്യൂൾ‘ പ്രവർത്തനം
- കുട്ടികളുടെ മാനസിക സ്വാസ്ഥ്യം കോവിഡ് മഹാമാരി കാലത്ത് എന്ന പഠനം