പരിഷത്തിനെ സംബന്ധിച്ച് വിവരസാങ്കേതികത എന്ന വിഷയം ബഹുതലസ്പർശിയായ ഒന്നാണ്. അതിന് പല ഘടകങ്ങളുണ്ട്. പല കർത്തവ്യങ്ങളുണ്ട്. പ്രധാനമായും മൂന്നു തലങ്ങളിലാണ് അതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്.

  1. വിവരസാങ്കേതികത എന്ന സംഘടനാ ഉപകരണം.
  2. വിവരസാങ്കേതികത എന്ന രാഷ്ട്രീയ ഉപകരണം.
  3. വിവരസാങ്കേതികത എന്ന സാമൂഹ്യ ഉപകരണം

ഈ ഓരോ രീതിയിലും വിവരസാങ്കേതികതയുമായി ബന്ധപ്പെട്ട് നമുക്ക് ഹ്രസ്വകാല, ദീർഘകാല ലക്ഷ്യങ്ങളും പ്രവർത്തന ശൈലികളും നിർവ്വചിച്ചിട്ടുണ്ട്. ഒരു ജ്ഞാനസമുഹം എന്ന രീതിയിൽ വികസിക്കാൻ
ശ്രമിക്കുന്ന കേരളത്തിൽ പരിഷത്തിന് അതിൻ്റെ ധർമ്മം നിർവ്വഹിക്കാനുണ്ട് എന്ന ബോധ്യത്തിലാണ് പരിഷത്തിൻ്റെ  ഐ ടി ഉപസമിതി രൂപീകരിച്ചിട്ടുള്ളത്.

 

സംസ്ഥാന ഐ ടി ഉപസമിതി അംഗങ്ങൾ – 2023-24

 

ചെയർ പേഴ്സൺ                         : ഡോ: ശശിദേവൻ 

കൺവീനർ                                : അരുൺ രവി 

വൈസ് ചെയർപേഴ്സൺ        : മനോജ് കുമാർ ടി. എസ് 

ജോയിൻ്റ് കൺവീനർ            : ഡോ: സംഗീത ചേനംപുല്ലി  

ജോയിൻ്റ് കൺവീനർ            : അരുൺ ദാസ്  

 

അംഗങ്ങൾ

  1. മുരളീധരന്‍ പി (സോഫ്റ്റ്വെയർ അക്കൗണ്ടുകൾ)                            –
  2. രാജേഷ് പരമേശ്വരൻ
  1. അനുരാഗ് എടച്ചേരി
  2. സന്തോഷ് തോട്ടിങ്ങൽ
  3. ഹരീഷ് ഹർഷ (കോഴിക്കോട്)
  1. രഞ്ജിത്ത് സിജി (സോഫ്റ്റ്വെയർ സപ്പോർട്ട്)                                    –
  2. ബിജുമോഹന്‍ ജി (മീഡിയ ട്രെയിനിങ്ങ്)
  3. ടി വി നാരായണൻ (കണ്ണൂര്‍)
  4. മുരളി ഐ. പി (FoKSSP)
  5. അനില്‍ (എറണാകുളം)
  6. പ്രദീപ് പി ഓര്‍ക്കാട്ടേരി (തിരുവനന്തപുരം)
  7. ഹേമാംഗ് (പാലക്കാട്)
  8. ജി സാജൻ (തിരുവനന്തപുരം)
  9. അഖിൽ ആലച്ചേരി (കണ്ണൂർ)
  10. ശ്രീനിധി (മലപ്പുറം)
  11. മനോജ് വി. ഡി (തൃശൂര്‍)
  12. കാവ്യ മനോഹർ

എക്സ് ഒഫിഷ്യോ അംഗങ്ങൾ :

  1. ബി രമേഷ് (സംസ്ഥാന പ്രസിഡൻ്റ്)
  2. ജോജി കൂട്ടുമ്മേൽ (സംസ്ഥാന ജനറൽ സെക്രട്ടറി)
  3. റിസ്വാൻ സി (ലൂക്ക എഡിറ്റർ)
  4. സുധീർ കെ എസ് (സയൻസ് കേരള എഡിറ്റർ)
  5. പി വി ജോസഫ് (സെക്രട്ടറി – ഐ ടി ചുമതല)
  6. നാരായണൻ കുട്ടി കെ എസ് (നിർവ്വാഹകസമിതി)
  7. വിലാസിനി ഇ (മാഗസിൻ കമ്മിറ്റി)
  8. പി കെ ബാലകൃഷ്ണൻ (ശാസ്ത്രാവബോധ സബ് കമ്മിറ്റി)
  1. സുനിൽ സി എൻ (പരിഷത്ത് വാർത്ത)

പ്രത്യേക ക്ഷണിതാക്കൾ

  1. കെ. കെ. കൃഷ്ണകുമാര്‍ (മുൻ പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി)
  2. കെ. വി. എസ് കര്‍ത്ത (ഡോക്യുമെൻ്റേഷൻ)
  3. ഡോ. എന്‍. ഷാജി (മുൻ ലൂക്ക എഡിറ്റർ)
  4. ടി. കെ ദേവരാജന്‍ (ശാസ്ത്രകേരളം)
  5. റിജീഷ് രാജൻ (സോഫ്റ്റ്വെയർ ദാതാവ്)
  6. ഡോ: രാമൻ കുട്ടി (പരിഷത്ത് ഡാറ്റാ സ്കൂൾ)
  7. ഡോ: സുമ (പരിസര വിഷയസമിതി) – കെ-റെയിൽ ഡാറ്റ  

ഇതിനു പുറമേ എല്ലാ ജില്ലാ ഐ ടി കൺവീനർമാരും ഇതിൽ അംഗങ്ങൾ ആയി ഉണ്ടാവും

ജില്ലാ കൺവീനർമാർ

  1. മണികണ്ഠൻ (തിരുവനന്തപുരം)
  2. രജനി ദേവദാസ് (കൊല്ലം)
  3. ജി അനിൽകുമാർ (പത്തനംതിട്ട)
  4. ഗോകുൽ ഗോപിനാഥ് (ആലപ്പുഴ)
  5. എസ്. സുധീഷ് (കോട്ടയം)
  6. ടോം ജോസഫ് (ഇടുക്കി)
  7. മനോജ് കുമാർ ടി എസ് (എറണാകുളം)
  8. ജനകൻ(തൃശൂര്‍)
  9. സ്വാമിനാഥൻ ഇ (പാലക്കാട്)
  10. സിദിൻ ടി സി (കോഴിക്കോട്)
  11. സുതാര (മലപ്പുറം)
  12. എം എം ടോമി (വയനാട്)
  13. മനോജ് കുമാർ കെ വി (കണ്ണൂർ)
  14. ജോയ്സ് ജോസഫ് (കാസർഗോഡ്)