സംസ്ഥാന നിർവ്വാഹക സമിതി

നയരൂപീകരണ സമിതി എന്നതിനൊപ്പം സംഘടനയെ നേതൃത്വപരമായി മുന്നോട്ടു കൊണ്ടുപോകുക എന്നതാണ് കേന്ദ്ര നിര്‍വാഹക സമിതിയുടെ പ്രധാന ഉത്തരവാദിത്വം. സംസ്ഥാന തല കാമ്പയിനുകളും പരിപാടികളും രൂപപ്പെടുത്തല്‍, വിഷയസമിതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തലും പൊതു നിലപാടിനനുസരിച്ച് പ്രവര്‍ത്തിക്കുന്നു എന്നുറപ്പാക്കലും, ഉപസമിതി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സഹായിക്കല്‍, ജില്ലാതലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കല്‍ തുടങ്ങിയവയും കേന്ദ്ര നിര്‍വാഹക സമിതിയുടെ പ്രധാന ചുമതലകളാണ്. ഇതിന് കഴിയും വിധത്തില്‍ ആശയതലത്തില്‍ സംഭാവന ചെയ്യാന്‍ കഴിയുന്നവരും പ്രവര്‍ത്തനാനുഭവങ്ങളും സംഘടനാ മികവുമുള്ളവരും ഉള്‍പ്പെടുന്നതാണ് നിര്‍വാഹക സമിതി. വിവിധ വിഷയ സമിതി ഉപസമിതി കണ്‍വീനര്‍മാര്‍ ഉള്‍‍പ്പെടെ ജനറല്‍ കൗണ്‍സില്‍ തെരഞ്ഞെടുത്ത 51 അംഗങ്ങളും 14 ജില്ലാ സെക്രട്ടറിമാരും കൂടാതെ വിഷയ സമിതി, ഉപസമിതി ചെയര്‍മാന്‍മാര്‍, മാസികാ എഡിറ്റര്‍മാര്‍, മാനേജിംഗ് എഡിറ്റര്‍, ഐ.ആര്‍.ടി.സി ഡയറക്ടറും രജിസ്ട്രാറും, മുന്‍ പ്രസിഡണ്ടുമാരും ജനറല്‍സെക്രട്ടറിമാരും, ഏ.ഐ.പി.എസ്.എന്‍ – ബി.ജി.വി.എസ് ചുമതലയുള്ളവര്‍ എന്നീ‍ എക്സ് ഒഫീഷ്യോ അംഗങ്ങളും സ്ഥിരം ക്ഷണിതാക്കളുമാണ് നിര്‍വാഹക സമിതിയിലുള്ളത്.

കേന്ദ്രനിർവാഹകസമിതി അംഗങ്ങൾ

  1. മീരാഭായ് ടി.കെ. പ്രസിഡണ്ട്
  2. ഡോ. മൈത്രി.പി.യു വൈസ് പ്രസിഡണ്ട്
  3. സ്റ്റാലിൻ.ജി വൈസ് പ്രസിഡണ്ട്
  4. ദിവാകരൻ.പി.വി. ജനറൽ സെക്രട്ടറി
  5. ബാബു.പി.പി. ട്രഷറർ
  6. ശാന്തകുമാരി.എൻ സെക്രട്ടറി ഉത്തരമേഖല
  7. ജോസഫ്.പി.വി സെക്രട്ടറി ദക്ഷിണമേഖല
  8. അരവിന്ദാക്ഷൻ.പി. സെക്രട്ടറി മധ്യമേഖല
  9. നാരായണൻ.ടി.വി. കൺവീനർ പരിസരം
  10. ഡോ.ഗംഗാധരൻ.എം.വി കൺവീനർ വിദ്യാഭ്യാസം
  11. മനോജ് കുമാർ.വി കൺവീനർ ആരോഗ്യം
  12. വിലാസിനി.ഇ കൺവീനർ ജെൻഡർ
  13. സുജിത്ത്.കെ.വി കൺവീനർ ഉന്നതവിദ്യാഭ്യാസം
  14. തങ്കച്ചൻ .പി.എ കൺവീനർ വികസനം
  15. ഡോ.കലാധരൻ.ടി.പി. കൺവീനർ വിജ്ഞാനോത്സവം
  16. രമേഷ്.ബി കൺവീനർ നവമാധ്യമം
  17. ബാലകൃഷ്ണൻ.പി.കെ കൺവീനർ ശാസ്ത്രാവബോധം
  18. ദിവാകരൻ.എം. കൺവീനർ യുവസമിതി
  19. രമേഷ് കുമാർ. പി കൺവീനർ സംഘടനാവിദ്യാഭ്യാസം
  20. ലില്ലി കർത്ത കൺവീനർ ഡോക്യുമെൻറേഷൻ
  21. സുനിൽകുമാർ.എസ്.എൽ കൺവീനർ പരിഷദ് വാർത്ത
  22. ജയകുമാർ.എസ് കൺവീനർ കല-സംസ്കാരം
  23. ജോജി കൂട്ടുമ്മേൽ കൺവീനർ ബാലവേദി
  24. അരുൺ രവി കൺവീനർ സയൻസ് കേരള
  25. പ്രദോഷ്.പി കൺവീനർ പ്രസിദ്ധീകരണം
  26. ലിസി.ടി
  27. അഡ്വ.രവിപ്രകാശ്.കെ.പി
  28. സിന്ധു.വി.പി
  29. വിനോദ് കുമാർ .കെ.
  30. അഡ്വ.നന്ദനൻ.വി.കെ
  31. സനൽകുമാർ .ആർ
  32. ഷാജി.വി.വി
  33. ഡോ.രഞ്ജിനി.എം
  34. ഷൈലജ.എൽ
  35. ജൂന.പി.എസ്
  36. രാജൻ.കെ
  37. അംബുജം.കെ
  38. യമുന.എസ്
  39. സുരേഷബാബു,പി
  40. ഗോപകുമാർ.പി
  41. സതീശൻ.പി.കെ
  42. ജയശ്രീ.പി.വി.
  43. ശാലിനി തങ്കച്ചൻ
  44. ലാൽ.സി.ആർ
  45. ജിസ് ജോസഫ്
  46. ബിനിൽ.ബി
  47. ഡോ.രതീഷ് കൃഷ്ണൻ
  48. ഡോ.എസ്.അഭിലാഷ്
  49. ഡോ.ടി.എസ്.അനീഷ്
  50. ഡോ.ജയന്തി എസ് പണിക്കർ
  51. ഡോ.മുബാറക്ക് സാനി

ക്ഷണിതാക്കൾ

  1. ഡോ.എൻ.ആർ.റസീന
  2. മുഹമ്മദ് യുസഫ്
  3. നാരായണൻകുട്ടി.കെ.എസ്

പത്രാധിപൻമാർ
യുറീക്ക കെ .ആർ.അശോകൻ
ശാസ്ത്രകേരളം  ഡോ.വി.കെ.ബ്രിജേഷ്
ശാസ്ത്രഗതി ഡോ.രതീഷ് കൃഷ്ണൻ
ലൂക്ക  സി.റിസ്വാൻ
സയൻസ് കേരള അരുൺ രവി
പരിഷദ് വാർത്ത  സുനിൽ കുമാർ എസ്.എൽ

മാനേജിംഗ് എഡിറ്റർ

പി.എം.വിനോദ് കുമാർ

ചെയർപേഴ്സൺമാർ
ജെൻഡർ ഡോ.അമൃതരാജ് ആർ.എം
വികസനം ഡോ.കെ.രാജേഷ്
കല ജി.രാജശേഖരൻ
പ്രസിദ്ധീകരണം  പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണൻ
പരിസരം ഡോ.ജോർജ് തോമസ്
വിദ്യാഭ്യാസം, വിജ്ഞാനോൽസവം ഡോ.റോയ്
ഉന്നതവിദ്യാഭ്യാസം ഡോ.ടി.കെ.പ്രസാദ്
ശാസ്ത്രാവബോധം പ്രൊഫ.കെ.പാപ്പുട്ടി
ഐ.ടി ഡോ.ശശിദേവൻ
സംഘടനാവിദ്യാഭ്യാസം ടി.കെ.ദേവരാജൻ
യുവസമിതി  ജിസ് ജോസഫ്
ബാലവേദി എൽ.ഷൈലജ
സാമ്പത്തികം  ബാലകൃഷ്ണൻ. എ എം

ജില്ലാ സെക്രട്ടറിമാർ
കാസർഗോഡ് രാജൻ പള്ളിയത്ത്
കണ്ണൂർ രാജേഷ്.പി.ടി.
വയനാട് അനിൽകുമാർ.പി
കോഴിക്കോട് ചന്ദ്രൻ.വി.കെ
മലപ്പുറം മണികണ്ഠൻ.വി.വി
തൃശ്ശൂർ രാജു,ടി.വി
പാലക്കാട് മനോജ്,ഡി
എറണാകുളം ഗീവർഗീസ്.ടി.പി
ആലപ്പുഴ മുരളി കാട്ടൂർ
പത്തനംതിട്ട രമേശ് ചന്ദ്രൻ.കെ
കോട്ടയം വിജു.കെ.എൻ
ഇടുക്കി തങ്കച്ചൻ എൻ.ഡി
കൊല്ലം മോഹനൻ.എൻ
തിരുവന്തപുരം ഷിംജി.ജി

എക്സ് ഒഫീഷ്യോ അംഗങ്ങൾ
അനിൽകുമാർ എം.പി (ക്യാപ്സ്യൂൾ കേരള )
ഡോ.അരവിന്ദൻ.കെ.പി
ഡോ.ആർ.വി.ജി.മേനോൻ
ഡോ.ബി.ഇക്ബാൽ
ദേവരാജൻ ടി.കെ.
ടി.ഗംഗാധരൻ
ഗോപിനാഥൻ. വി.ജി
എൻ.ജഗജീവൻ
കെ.കെ.ജനാർദനൻ
പ്രൊഫ.കെ.ആർ.ജനാർദനൻ
ഡോ.കാവുമ്പായി ബാലകൃഷ്ണൻ
കെ.കെ.കൃഷ്ണകുമാർ
ഏ.പി.മുരളീധരൻ
സി.എം.മുരളീധരൻ
പി.മുരളീധരൻ
സി.പി.നാരായണൻ
കെ.ടി .രാധാകൃഷ്ണൻ
ആർ.രാധാകൃഷ്ണൻ
കെ.രാധൻ
ടി.രാധാമണി
എ.രാഘവൻ (ഐആർടിസി)
ഡോ.സി.രാമകൃഷ്ണൻ
പ്രൊഫ.പി.കെ.രവീന്ദ്രൻ
ഒ.എം. ശങ്കരൻ
ഡോ.എൻ.കെ.ശശിധരൻ പിള്ള
പ്രൊഫ.കെ.ശ്രീധരൻ
വി.വി.ശ്രീനിവാസൻ
ടി.പി.ശ്രീശങ്കർ
വി.വിനോദ്
പി.നാരായണൻകുട്ടി (പിഐയു)
എൻ.കെ  പ്രകാശൻ. (പിപിസി)