കേരള വിദ്യാഭ്യാസകമ്മീഷൻ റിപ്പോർട്ട് 

1995 നവമ്പറിൽ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച “വിദ്യാഭ്യാസജാഥ’ കേരളത്തിലെ വിദ്യാഭ്യാസരംഗം നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട്, സംസ്ഥാനമാകെ സഞ്ചരിക്കുകയുണ്ടായി. ജാഥയുടെ സമാപനം കുറിച്ചുകൊണ്ട്, 1995 നവംബർ 18ന് തൃശൂരിൽ ഒരു ‘വിദ്യാഭ്യാസ ജനസഭ’ ചേർന്നു. വിദ്യാഭ്യാസരംഗത്തെ വിവിധ പ്രശ്നങ്ങൾ പഠിക്കാനും സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാനും ഉദ്ദേശിച്ചു കൊണ്ട് ഒരു ജനകീയ കമ്മീഷനെ നിയമിക്കാൻ ജനസഭയിൽ ഐകകണ്ഠ്യമായ തീരുമാനമുണ്ടായി. അങ്ങിനെ നിലവിൽ വന്ന കേരള വിദ്യാഭ്യാസ കമ്മീഷന്റെ പ്രവർത്തനങ്ങൾ 1996 മാർച്ചിലാണ് ഔപചാരികമായി ആരംഭിച്ചത്. കമ്മീഷൻ റിപ്പോർട്ട് (ഇംഗ്ലീഷ് ) ഇവിടെ വായിക്കാം.

Report-of-the-Kerala-Education-Commission

മലാളത്തിലുള്ള റിപ്പോർട്ട് ആക്കൈവ്സിലാണ് ലഭ്യമായിട്ടുള്ളത്. അത് താഴെയുള്ള ലിങ്കിൽ പോയി വായിക്കാം. 

https://archive.org/details/keralavidyabhasacommission2000kssp/page/n5/mode/2up